Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കിഴക്കഞ്ചേരി : ഒമ്പത് സിപിഎം പ്രവര്‍ത്തകക്കെതിരെ കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2017, 10:46 pm IST
in Palakkad

വടക്കഞ്ചേരി : കിഴക്കഞ്ചേരി കോരഞ്ചിറയില്‍ ബി എം എസ് നേതാവ് പൊന്മലക്കും ഭാര്യക്കും വെട്ടേറ്റ സംഭവത്തില്‍ ഒന്‍പതു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കിഴക്കഞ്ചേരിയിലെ സിപിഎം പ്രവര്‍ത്തകരായ ഓമനക്കുട്ടന്‍,ജോമോന്‍,പ്രദീപ്,ശിവന്‍,രാജേഷ്,അജിത്ത്,രാജേഷ്,തങ്കപ്പന്‍, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് 308 വകുപ്പ് പ്രകാരം വടക്കഞ്ചേരി പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇവരെല്ലാം സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. ബിഎംഎസ് ജില്ലാ കമ്മിറ്റി അംഗവും മേഖല വൈസ് പ്രസിഡന്റുമായ കോരഞ്ചിറ കോട്ടകുളം കെ.എസ്.പൊന്മല, ഇയാളുടെ ഭാര്യ പത്മാവതി, മക്കളായ വിഷ്ണു, ഷിമിത്ത് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ വെട്ടേറ്റത്.

ശനിയാഴ്ച രാവിലെ ഒന്‍പതു മണിയോടെ രണ്ടുപേരും ചേര്‍ന്ന് റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗ് ജോലികള്‍ ചെയ്യുന്നതിനിടെ ബൈക്കുകളില്‍ എത്തിയ ആറംഗ മുഖം മൂടി സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണം കണ്ടു തടയാനെത്തിയപ്പോഴാണ് ഇവരുടെ മക്കള്‍ക്കും പരിക്കേറ്റത്. ഇവര്‍ തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണങ്ങള്‍ നടന്ന പ്രദേശങ്ങളിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു പോലിസ് സംഘം പ്രദേശത്തു പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്

ബിഎംഎസ് നേതാവിനെ വീട്ടില്‍ കയറി മാരാകായുധങ്ങളുമായി അക്രമിച്ച സിപിഎമ്മിന്റെ നടപടിയില്‍ ബിഎംഎസ് ആലത്തൂര്‍ മേഖല കമ്മിറ്റി പ്രതിഷേധിച്ചു.

സംഘപ്രസ്ഥാനങ്ങള്‍ക്കുനേരെ കിഴക്കഞ്ചേരിയില്‍ നിരന്തരമായി നടക്കുന്ന അക്രമം ആസൂത്രിതമാണ്. ഇതിനെതിരെ പോലീസ് നടപടി എടുക്കാത്തതില്‍ സമിതി ആശങ്ക പ്രകടിപ്പിച്ചു. സമാധനം നിലനില്‍ക്കുന്ന മേഖലയില്‍ ഭരണത്തിന്റെ തണലില്‍ സിപിഎം അക്രമം അഴിച്ചു വിടുകയാണ്. പാര്‍ട്ടിയില്‍നിന്നും രാജിവെച്ച് നിരവധിപേര്‍ ബിജെപിയിലും ബിഎംഎസ്സിലും അണിനിരക്കുന്നതാണ് ഇവരെ പ്രകോപിതരാക്കുന്നത്. അക്രമത്തെ നിയന്ത്രിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ബിഎംഎസ് മുന്നറിയിപ്പ് നല്‍കി. മേഖല പ്രസിഡന്റ് കെ.ശശികുമാര്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ആര്‍.സ്വമിനാഥന്‍, ജില്ലാ ജെ.സെക്രട്ടറി വി.മാധവന്‍, വി.സുന്ദരന്‍, സി.പി.കൃഷ്ണദാസ്, എ.രാമചന്ദ്രന്‍, കൃഷ്ണന്‍കുട്ടി, എം.വി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു ആശുപത്രിയില്‍ കിടക്കുന്നവരെ നേതാക്കള്‍ സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Ernakulam

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.