Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മാലിന്യം പെരുകുമ്പോഴും നഗരസഭ കണ്ണടയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2017, 10:06 pm IST
in Thiruvananthapuram

വിഴിഞ്ഞം: തീരദേശ മേഖലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ അസുഖങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അധികൃതരുടെ അനാസ്ഥ തുടരുന്നു. പഞ്ചായത്ത് മേഖലയായിരുന്ന വിഴിഞ്ഞം, മുക്കോല, കോട്ടപ്പുറം പ്രദേശങ്ങള്‍ നഗരസഭയോട് കൂട്ടിച്ചേര്‍ത്തിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. പക്ഷേ അതിര്‍ത്തി പ്രദേശം എന്ന നിലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല.

ഈ മേഖലകളിലെ ഓട വൃത്തിയാക്കല്‍ മുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇക്കാരണത്താല്‍ വിഴിഞ്ഞം, മുക്കോല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മാലിന്യപ്രശ്‌നവും കൊതുകുശല്യവും രൂക്ഷമാണ്. റോഡിന് ഇരുവശങ്ങളിലേയും ഓടകളിലെല്ലാം മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം പരക്കുന്ന അവസ്ഥയാണ്. പലയിടത്തും ഓടകള്‍ക്ക് മേല്‍മൂടി ഇല്ലാത്തതിനാല്‍ മാലിന്യം റോഡിലേക്കു കൂടി വ്യാപിച്ചിട്ടുണ്ട്. മഴയില്ലാത്തതിനാല്‍ മാലിന്യം ഒഴുകിപ്പോകാന്‍ സാഹചര്യമില്ല. ഇക്കാരണത്താല്‍ കൊതുകുശല്യവും ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്.

ഈ മേഖലകളില്‍ നഗരസഭയുടെ നേതൃത്വത്തിലെ ഗാര്‍ഹിക മാലിന്യശേഖരണവും ഈ മേഖലയില്‍ കാര്യക്ഷമമല്ല. വീടുകളിലേയും കടകളിലേയും മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്നതും ഓടകളിലാണ്. ചന്തയില്‍നിന്നുള്ള മത്സ്യ, മാംസ മാലിന്യങ്ങളും കേടായ പച്ചക്കറി മാലിന്യങ്ങളും ഓടയില്‍ കെട്ടിക്കിടക്കുന്നുണ്ട്. പാതയോരത്ത് കച്ചവടം ചെയ്യുന്നവര്‍ വില്‍പനയ്‌ക്കു ശേഷം ഓടയില്‍ സ്ലാബില്ലാത്ത സ്ഥലത്തുവെച്ച് മാലിന്യം കത്തിക്കുന്നത് പതിവാണ്. ഇതിന്റെ അവശിഷ്ടങ്ങളും ഓടയില്‍ കെട്ടിക്കിടന്ന് ദുര്‍ഗന്ധമുണ്ടാക്കുന്നു. ഇത്തരം കാരണങ്ങളാണ് അനാരോഗ്യകരമായ സാഹചര്യത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാനുള്ള കാരണങ്ങള്‍.

അതിര്‍ത്തി വാര്‍ഡ് ആയതിനാല്‍ നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ഇവിടേക്ക് എത്തുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അഥവാ എത്തിയാല്‍ തന്നെ റോഡരിലെ ചപ്പുചവറുകളും മറ്റും ഓടയിലേക്ക് തന്നെ നിക്ഷേപിക്കലാണ് പതിവ്. ഇവര്‍ക്ക് ഇത്തരം കാര്യങ്ങളെ കുറിച്ച് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം കൊടുക്കാനോ പരിശോധിക്കാനോ ഉള്ള യാതൊരു സംവിധാനങ്ങളും നഗരസഭയ്‌ക്ക് ഇല്ല എന്നതാണ് യഥാര്‍ത്ഥ്യം.

പ്രദേശത്ത് കൊതുകുശല്യം വര്‍ധിച്ചത് നാട്ടുകാര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ പരിസരത്തുള്ള മറുനാടന്‍ തൊഴിലാളി ക്യാമ്പുകളിലും ഏറെ വൃത്തിഹീനമായ സാഹചര്യമാണുള്ളത്. ഇവിടെനിന്ന് കഴിഞ്ഞ വര്‍ഷം മന്തുരോഗം ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആരോഗ്യവകുപ്പും നഗരസഭയും മുന്‍കൈയെടുത്ത് മുക്കോലയില്‍ കൊതുകുനശീകരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു
Kerala

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

Kerala

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Football

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

Kerala

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

പുതിയ വാര്‍ത്തകള്‍

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

കെ.ജി. ശങ്കര്‍ സ്മാരക മാധ്യമ പുരസ്‌കാരം വൈഷ്ണവി സിന്ധുവിന്

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

കാശിയുടെ കാലഭൈരവന്‍ ‘കാലത്തിന്റെ കാവല്‍ക്കാരന്‍’

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

കാട്ടാനയുടെ ആക്രമണത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് ദാരുണാന്ത്യം

ജ്യോതിഷ സുധ: ചന്ദ്രദശയും ഫലങ്ങളും

അറിവിന്‍ നിറകുടമായിരുന്ന സഹദേവന്‍

മൂന്ന് കോടിയിലധികം വ്യാജ യൂസര്‍ ഐഡികള്‍ റദ്ദാക്കി ഐആര്‍സിടിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.