Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഫാം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2017, 09:18 pm IST
in Idukki

കട്ടപ്പന: മുരിക്കാശേരി  മൂന്നാംബ്ലോക്ക് കോളനിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാം അടച്ചുപൂട്ടണമെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്. ആറുവര്‍ഷകാലമായി ഇദ്ദേഹം മൂന്നാം ബ്ലോക്കില്‍  പന്നിഫാം നടത്തിവരികയാണ്. ആദ്യമൊക്കെ കുറച്ചു പന്നികളാണുണ്ടായിരുന്നത്. പന്നികളുടെ എണ്ണം  വര്‍ധിച്ചതോടെ സമീപത്തുള്ള താമസക്കാരുടെ ഉറക്കവും കെട്ടു.

പണിക്കാവശ്യമായ ഭക്ഷണം വേവിക്കുന്നതിന്റെ ദുര്‍ഗന്ധം മൂല

ം പ്രദേശവാസികള്‍ക്ക് വാതില്‍ തുറക്കാന്‍ പറ്റാണ്ടായി. ഇറച്ചിക്കടകളില്‍ നിന്നും വേസ്റ്റുകള്‍ കൊണ്ടുവന്നു വേവിച്ചാണ് പന്നികള്‍ക്കു നല്‍കുന്നത്. കൂടാതെ പന്നിക്കൂട്ടില്‍   നിന്നുള്ള  മാലിന്യം തുറസായ സ്ഥലത്തേക്ക് ഇടുന്നതുമൂലം മാലിന്യം മുരിക്കാശേരി തോട്ടിലേക്കാണ് പതിക്കുന്നത്.

പന്നിഫാമില്‍നിന്നുള്ള ദുര്‍ഗന്ധം മൂലം കുട്ടികള്‍ക്ക് പഠിക്കുവാന്‍ പോലും സാധിക്കുന്നില്ല എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വാത്തികുടി ഗ്രാമപഞ്ചായത്തിലും  ആരോഗ്യ വകുപ്പിലും പ്രദേശ വാസികള്‍ പരാതി നല്‍കി. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരും, പഞ്ചായത് അധികൃതരും അന്വേഷിക്കാന്‍ എത്തുകയും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. തുടര്‍ന്ന് പഞ്ചായത്ത് പന്നിഫാം അടച്ചുപൂട്ടുന്നതിനു കഴിഞ്ഞ നവംബര്‍ മൂന്നിന് സ്റ്റോപ്പ് മെമ്മോയും നല്‍കി. എന്നാല്‍ കുഞ്ഞുങ്ങളെ  മാറ്റുന്നതിനുവേണ്ടി അറുപതുദിവസം വേണമെന്നന്ന

് ഫാമുടമ അഭ്യര്‍ത്ഥിക്കുകയും അതിന് അനുമതി നല്‍കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ പഞ്ചായത്തിന് എതിരെ ഹൈക്കോടതിയില്‍ പരാതിനല്‍കിയിരിക്കുകയാണ് ഫാമുടമ. ഇതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ മൃഗ വേസ്റ്റുമായി വന്ന ഫാമുടമയുടെ വാഹനം തടഞ്ഞു. പന്നിഫാമി ഇനിയിവിടെ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്ന നിലപാടിലാണ് പ്രദേശവാസികള്‍. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഗ്രാമപഞ്ചയാത് പ്രസിഡന്റും, മെമ്പറും പോലീസും സ്ഥലത്തെത്തി.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാം അടച്ചുപൂട്ടണമെന്ന് ഗ്രാമപഞ്ചായത് പ്രസിഡന്റ് പറഞ്ഞു. ജനങ്ങള്‍ക്കൊപ്പമാണ് പഞ്ചായത്ത്. ജനദ്രോഹ പ്രദമായ പരിപാടികള്‍ അനുവദിച്ചു നല്‍കില്ല എന്നും പഞ്ചായത്ത് പ്രസിഡന്റ് പി കെ രാജു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Kerala

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

പുതിയ വാര്‍ത്തകള്‍

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.