Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇളംദേശത്ത് കൃഷിഭൂമി വിഴുങ്ങി വന്‍ തീപിടിത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2017, 09:17 pm IST
in Idukki

തൊടുപുഴ: ഇളംദേശത്തിന് സമീപം നിരവധിയാളുകളുടെ ഏക്കര്‍ കണക്കിന് കൃഷിഭൂമി കത്തി നശിച്ചു. പതിറ്റാണ്ടുകളായി മലകള്‍ കേന്ദ്രീകരിച്ചുള്ള തീയിടലിന്റെ മറവില്‍ മനപൂര്‍വ്വം കത്തിച്ചതെന്ന് ആരോപണം.

കുരിശുമല ഭാഗത്തെ കാക്കച്ചിറ മാത്യു, കുറുന്തോട്ടി ജോമോന്‍, പ്ലാത്തോട്ടത്തില്‍ പാപ്പച്ചന്‍, ജോര്‍ജ്ജ്, കിഴക്കേടത്ത് ജോസ്, കൈതോലില്‍ മാത്യു, അമ്പാറ പാപ്പച്ചന്‍, നിരപ്പേല്‍ മനോജ്, നടുത്തൊട്ടി ടോമി, മാന്താനത്ത് ജോമോന്‍ എന്നിവരുള്‍പ്പെടെ നിരവധിയാളുകളുടെ കൃഷിയിടം കത്തിനശിച്ചു.

കൊന്താല പള്ളിക്ക് സമീപത്തെ സ്‌കൂളിന് മുകള്‍ ഭാഗത്താണ് നിയന്ത്രണാതീതമായ തീ പടര്‍ന്ന് പിടിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞതു മുതല്‍ തീ കയറി തുടങ്ങിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശത്തെ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ തീപടരുന്നത് തടയാന്‍ ശ്രമങ്ങള്‍ നടന്നുവരികയാണ്. അഗ്‌നിശമന സേനക്ക് വാഹനവുമായെത്തിച്ചേരാന്‍ പറ്റാത്ത സ്ഥലമാണിവിടം. ഒരു ഭാഗത്തെ തീ നിയന്ത്രിക്കുമ്പോള്‍ മറുഭാഗത്ത് തീ പടരുന്ന അവസ്ഥയിലാണ്.

സമീപത്ത് തന്നെയുള്ള പറമ്പ്കാട്ട്മല കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം തീ പിടുത്തമുണ്ടായിരുന്നു. പരമ്പരാഗതമായി മകരം 28 ന് ജനവാസ മേഖലകള്‍ ഒഴിവാക്കി തീയിടാറുണ്ട്. തീ പടരാതിരിക്കുന്നതിന് മുന്നോടിയായി ഇവിടം ഫയര്‍ ലൈന്‍ വെട്ടിതെളിക്കുകയും വേര്‍തിരിക്കുകയും ചെയ്തിരുന്നു. ഈ നിശ്ചിത സ്ഥലത്തെ തീ ഒന്ന് രണ്ട് ദിവസമെടുത്ത് മാത്രമേ അണയാറുള്ളൂ. ഈ സ്ഥലങ്ങളിലെ തീ പടര്‍ന്നിരുന്നില്ല.

എന്നാല്‍ ഇതിന്റെ മറവില്‍ ജനവാസ മേഖലയിലേക്ക് സാമൂഹ്യ വിരുദ്ധര്‍ തീയിടുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഏക്കറുകണക്കിന് റബ്ബര്‍, കുരുമുളക്, കശുമാവ്, കാപ്പി, കൊക്കോ, തെങ്ങ്, കവുങ്ങ് എന്നിവയുള്‍പ്പെടെ നിരവധി കൃഷി ദേഹണ്ഡങ്ങള്‍ കത്തിപ്പോയി. രാത്രി വൈകിയും തീ നിയന്ത്രിക്കാനായിട്ടില്ല. തൊടുപുഴ, മൂലമറ്റം ഫയര്‍ഫോഴ്‌സുകള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Kerala

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

പുതിയ വാര്‍ത്തകള്‍

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.