Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കൗതുകമുണര്‍ത്തി കളയില്‍ നിന്ന് ഭക്ഷ്യവിഭവങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2017, 10:11 pm IST
inThiruvananthapuram

തിരുവനന്തപുരം: നമുക്ക് ശല്യമായി പറമ്പുകളില്‍ തനിയേ വളരുന്ന പാഴ്‌ച്ചെടികള്‍ കൊണ്ട് പോഷകമൂല്യവും ഔഷധഗുണവുമുള്ള രുചികരവുമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാനാകുമെന്ന കാര്യം നിങ്ങള്‍ക്ക് അറിയുമോ? ദേഹത്ത് തൊട്ടാല്‍ ചൊറിയുന്ന ചൊറിയനം, പണ്ട് നാം സ്ലേറ്റ് മായ്‌ക്കാന്‍ ഉപയോഗിച്ച മഷിത്തണ്ട്, ചെമ്പരത്തിയില, വാഴയില, പ്ലാവില, മുക്കുറ്റി തുടങ്ങി പറമ്പില്‍ വെറുതേ വളര്‍ന്നു നില്‍ക്കുന്ന ഒട്ടുമിക്ക എല്ലാ സസ്യങ്ങളും ഭക്ഷയോഗ്യമാക്കാമെന്ന് പഠിപ്പിക്കുകയാണ് ജിജ്ഞാസയിലെ അന്നം-ഔഷധം സ്റ്റാള്‍. വിദ്യാര്‍ത്ഥി സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പൂജപ്പുര മൈതാനിയില്‍ നടക്കുന്ന ആരോഗ്യ-ശാസ്ത്ര പ്രദര്‍ശനത്തിലെ അന്നം-ഔഷധം സ്റ്റാളിലാണ് കള ഭക്ഷണങ്ങളെ പരിചയപ്പെടുത്തുന്നത്.

ചൊറിയണം ഫ്രൈ, പ്ലാവിലത്തോരന്‍, മഷിത്തണ്ട് സലാഡ്, ചങ്ങലം പരണ്ട കഞ്ഞി, പുളിയാറില ചമ്മന്തി, ചെമ്പരത്തിമൊട്ട് പച്ചടി, ചെമ്പരത്തിപ്പൂ ഔലോസുപൊടി, പാവയ്‌ക്ക ഇല പച്ചടി, കരിക്കൊടിത്തോരന്‍, മത്തനില മുട്ടത്തോരന്‍, മുക്കുറ്റി ഓംലെറ്റ്, തുളസി ഇല പുഡ്ഡിംഗ്, വാഴയിലത്തോരന്‍, മഷിത്തണ്ട് സ്‌ക്വാഷ്, മഷിത്തണ്ട് ജാം, മുത്തിള്‍ ചമ്മന്തി തുടങ്ങി നിരവധി വിഭവങ്ങളാണ് നാം പാഴ്‌ച്ചെടികളെന്ന് വിളിക്കുന്ന ഈ സസ്യങ്ങളില്‍ നിന്നും ഉണ്ടാക്കാനാകുന്നത്. അരിഞ്ഞ ചൊറിയണവും അല്‍പ്പം മുളകുപൊടിയും ഉപ്പും മാത്രം മതി ചൊറിയനം ഫ്രൈ തയ്യാറാക്കാന്‍. വളരെ കുറച്ച് ചേരുവകള്‍ കൊണ്ട് കുറഞ്ഞ ചിലവില്‍ ഇവ തയ്യാറാക്കാനാകുമെന്നതാണ് പ്രത്യേകത. ഇത് കഴിച്ചാല്‍ ചൊറിയില്ലെന്നു മാത്രമല്ല ആരോഗ്യകരവുമാണ്. ഇത്തരത്തിലുള്ള നിരവധി വിഭവങ്ങള്‍ പാകം ചെയ്യുന്ന രീതിയടങ്ങിയ പുസ്്തകവും സ്റ്റാളില്‍ ലഭ്യമാണ്.

പൂര്‍വ്വികര്‍ക്ക് പ്രകൃതിയിലെ ഇത്തരം ഭക്ഷണങ്ങളെപ്പറ്റി അറിവുണ്ടായിരുന്നു. പ്രകൃതി വിഭവങ്ങളെ പാടെ അവഗണിച്ച് ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിലേക്ക് കടന്നിരിക്കുന്ന പുതുതലമുറയ്‌ക്ക് ഇതറിയില്ല. അവരിലേക്ക് അന്നം തന്നെയാണ് ഔഷധമെന്ന അറിവ് എത്തിക്കുകയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നു. തിരക്കിട്ട ജീവിതത്തിനിടയില്‍ കുട്ടികള്‍ക്ക് പോഷകമൂല്യമുള്ള രുചികരമായ ഭക്ഷണം നല്‍കി അവരെ ആരോഗ്യമുള്ളവരാക്കി മാറ്റാം. ഭക്ഷ്യവസ്തുക്കള്‍ക്ക് ദിനംപ്രതി വിലയേറുന്ന സാഹചര്യത്തില്‍ കുടുംബബജറ്റ് താളം തെറ്റാതെ നിര്‍ത്താന്‍ കള ഭക്ഷണം സഹായിക്കുമെന്നതില്‍ സംശയമില്ല.

പൊന്നാനി സ്വദേശി ഡോ. ഇ സജീവ് കുമാറാണ് വേറിട്ട ചിന്തയുമായി എത്തിയിരിക്കുന്നത്. 2016 ഒക്ടോബറില്‍ കേരള നിയമസഭാ ക്യാന്റീനില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുന്നില്‍ കള വിഭവങ്ങള്‍ കൊണ്ട് സദ്യ വിളമ്പി കൈയടി നേടിയിട്ടുണ്ട് സജീവ്. കേരളത്തില്‍ പല സ്ഥലങ്ങളിലും കള ഭക്ഷണമാക്കാമെന്നതിനെപ്പറ്റി അദ്ദേഹം ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്. അന്നം ഔഷധമാണെന്ന സന്ദേശം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നതാണ് അദ്ദേഹത്തിന്റെ സ്വപ്‌നം. പാരമ്പര്യ വൈദ്യ കുടുംബത്തില്‍ നിന്നുള്ള സജീവ് കോട്ടയം കെ.ആര്‍. നാരായണന്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ശാസ്ത്രജ്ഞനാണ്. ഫോണ്‍: 9745333348.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

Kerala

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

Article

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

Kerala

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പുതിയ വാര്‍ത്തകള്‍

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.