Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അരുവിപ്പുറം പ്രതിഷ്ഠാവാര്‍ഷികവും മഹാശിവരാത്രിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2017, 10:03 pm IST
in Thiruvananthapuram

തിരുവനന്തപുരം: പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന 129-ാമത് അരുവിപ്പുറം പ്രതിഷ്ഠാവാര്‍ഷികവും മഹാശിവരാത്രി മഹോത്സവവും 15 മുതല്‍ 24 വരെ മഠത്തില്‍ നടക്കും. മഹോത്സവത്തില്‍ രാഷ്‌ട്രീയ സാംസ്‌കാരിക ആത്മീയ രംഗത്തുള്ളവര്‍ പങ്കെടുക്കും.

15ന് രാവിലെ 4ന് അഭിഷേകം. 4.30ന് ശാന്തിഹവനം, 5ന് ഗുരുപൂജ, 5.15ന് പ്രഭാതപൂജ, 8മുതല്‍ 4വരെ അഖണ്ഡശാന്തിഹോമം, 11.30ന് ഗുരുപൂജ, അന്നദാനം, 4ന് പതാക സ്വീകരണം, വൈകിട്ട് 6ന് കൊടിമരപൂജ, 6.15ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് തൃക്കൊടിയേറ്റും, 6.30ന് കാഴ്ചശ്രീബലി, 7ന് പ്രതിഷ്ഠാവാര്‍ഷിക ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

16ന് രാവിലെ 8ന് ശിവപുരാണ പാരായണം, 11.30ന് ഗുരുപൂജ, അന്നദാനം, വൈകിട്ട് 4ന് ശിവഗിരി കലാപരിപാടികളുടെ ഉദ്ഘാടനവും അരുവിപ്പുറം സെന്‍ട്രല്‍ സ്‌കൂള്‍ വാര്‍ഷികവും. മെയര്‍ വി.കെ. പ്രശാന്ത് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. രാത്രി 7.30ന് അരുവിപ്പുറം സെട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടിയായ ശലഭം 2017. കലാപരിപാടിയുടെ ഉദ്ഘാടനം കേരളാ ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ നിര്‍വ്വഹിക്കും. 17ന് വൈകിട്ട് 7ന് വിദ്യാഭ്യസ സമ്മേളനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം മുന്‍ ഖജാന്‍ജി വിശാലാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നിര്‍വ്വഹിക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, വി.എസ്. ശിവകുമാര്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

18ന് വൈകിട്ട് 7ന് സംഗീത സദസ്സ്. 9ന് 1ന് ക്വിസ്സ് മത്സരം, വൈകിട്ട് 4ന് സത്‌സംഗം, 7ന് സംഘടന കൊണ്ടുള്ള ലക്ഷ്യം എന്ന വിഷയത്തില്‍ സമ്മേളനം. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും. ഒ. രാജഗോപാല്‍ എംഎല്‍എ മുഖ്യാതിഥിയിയായിരിക്കും. രാത്രി 9ന് ക്ലാസിക്കല്‍ ഡാന്‍സ്. 19ന് വൈകിട്ട് 7ന് സ്ത്രീ വ്യക്തിത്വം ഗുരുവിന്റെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ വനിതാ സമ്മേളനം. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ റോസകുട്ടി ടീച്ചര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

20ന് വൈകിട്ട് 7.30ന് ഗുരുദേവ കൃതികളുടെ ആലാപനവും നൃത്തസംഗീതാവിഷ്‌ക്കാരവും. 21ന് രാവിലെ 10ന് പാരായണ മത്സരം, വൈകിട്ട് 7ന് ശുചിത്വം ഗുരുവിന്റെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ സമ്മേളനം. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, പിആര്‍ഡി ഡയറക്ടര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 21ന് രാവിലെ 8 മുതല്‍ 4 വരെ അഖണ്ഡശാന്തിഹോമം, ഉച്ചയ്‌ക്ക് 11.30ന് ഗുരുപൂജ, തുടര്‍ന്ന് അന്നദാനം, 7.30ന് കഥാപ്രസംഗം.

പത്താം ഉത്സവദിവസമായ ശിവരാത്രി ദിനത്തില്‍ 6.30ന് കാവടി അഭിഷേകം, 9ന് മഹാമൃത്യുഞ്ജയഹോമം, 10.30ന് സത് സംഗം, വൈകിട്ട് 6.30ന് മഹാശിവരാത്രി സമ്മേളനം. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍, മുകേഷ് എംഎല്‍എ, ചലച്ചിത്ര നടന്‍ ജഗദീഷ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും. രാത്രി 9ന് എഴുന്നെള്ളത്. 10.30ന് ഭക്തിഗാനമേള, ഒന്നു മുതല്‍ ആയിരം കുടം അഭിഷേകം. 25ന് രാവിലെ 4ന് നടക്കുന്ന ആറാട്ട് എഴുെന്നള്ളിപ്പോടെ ഉത്സവം സമാപിക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

Kerala

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

Samskriti

രാമസ്പര്‍ശം -17: സീതാപഹരണം

പുതിയ വാര്‍ത്തകള്‍

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.