Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

അഴകുവിരിച്ച് വര്‍ണക്കാവടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2017, 08:57 pm IST
inThrissur

തൃശൂര്‍: പീലിക്കാവടികള്‍ നിറഞ്ഞാടി ദേശക്കൂട്ടായ്‌മയുടെ വര്‍ണഘോഷമായി പെയ്തിറങ്ങിയ കൂര്‍ക്കഞ്ചേരി തൈപ്പൂയ മഹോത്സവത്തിന് പതിനായിരങ്ങള്‍. രാവിലെ മുതല്‍ അഭിഷേക കാവടിയാട്ടവും തുടര്‍ന്ന് കര്‍പ്പൂരാരാധനയും തേര് എഴുന്നള്ളിപ്പും നടന്നു. വിവിധ പന്തലുകളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ ക്ഷേത്രത്തില്‍ സംഗമിച്ച ശേഷമാണ് പകല്‍കാവടിക്ക് തുടക്കമായത്. സപ്തവര്‍ണങ്ങളുടെ അലകടലായി വിവിധ ദേശങ്ങളില്‍ നിന്നുള്ള കാവടി വരവുകളും ബഹുനില പന്തലുകളും തൈപ്പൂയ മഹോത്സവത്തെ വര്‍ണാഭമാക്കി.

രാവിലെ പത്തരമുതല്‍ ക്ഷേത്രത്തില്‍ കാവടികളുടെ മത്സരം ആരംഭിക്കും. മത്സരത്തില്‍ ഒന്നാം സ്ഥാനമുറപ്പിക്കാന്‍ സകല സന്നാഹങ്ങളുമായാണ് ദേശക്കാര്‍ എത്തിയത്.

ശ്രീനാരായണസമാജം പടിഞ്ഞാട്ടുമുറി വടൂക്കര, ബാലസമാജം കൂര്‍ക്കഞ്ചേരി, യുവജനസമാജം പനമുക്ക്, ഗുരുദേവ സമാജം കൂര്‍ക്കഞ്ചേരി, ബാലസമാജം ചിയ്യാരം, ശ്രീനാരായണ സമാജം നെടുപുഴ, കണിമംഗലം ദേശക്കാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കാവടികള്‍ എത്തിയത്.

കാവടിമത്സരം ഉച്ചയ്‌ക്ക് രണ്ടുവരെ നീണ്ടു. തുടര്‍ന്ന് കണ്ണംകുളങ്ങര, കണിമംഗലം, വെളിയന്നൂര്‍ ഉത്സവകമ്മിറ്റികളുടെ പൂരം എഴുന്നള്ളിപ്പ് എത്തി.

വൈകീട്ട് നാലിന് കുടമാറ്റം, 5.30ന് കൂട്ടിയെഴുന്നള്ളിപ്പ്, ഏഴിന് ദീപാരാധന, കരിമരുന്ന് പ്രയോഗം എന്നിവയും 11 മുതല്‍ രാത്രിക്കാവടി, 12.10ന് എഴുന്നള്ളിപ്പ്, പുലര്‍ച്ചെ 4.30ന് കരിമരുന്ന് പ്രയോഗം. എന്നിവയും ഇന്ന് രാവിലെ ആറിന് കൂട്ടിയെഴുന്നള്ളിപ്പും സമ്മാനദാനവും രാത്രി എട്ടിന് പള്ളിവേട്ടയും നടക്കും.

മാള: കുഴൂര്‍ ശ്രീ സുബ്രമണ്യസാമിക്ഷേത്രത്തില്‍ തൈപൂയം ഭക്തിസാന്ദ്രമായിരുന്നു രാവിലെ വിശേഷാല്‍ പൂജകള്‍ക്കു ശേഷം ശീവേലി നടന്നു.

വൈകീട്ടുംശീവേലി ഉണ്ടായിരുന്നു തുടര്‍ന്ന് ചെറിയ കാവടി അഭിഷേകവും വലിയ കാവടി നിറയും നടന്നു തുടര്‍ന്ന് വടക്ക് തെക്ക് പാറപ്പുറം ശ്രീ ഷണ്‍മുഖസേവസംഘം, ഹനുമാന്‍ കാവടി സംഘം, സൗഹാര്‍ദസംഘംഎന്നീ കേന്ദ്രങ്ങളില്‍ നിന്നും വാദൃമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ നിറഞ്ഞാടി. ഉച്ചയ്‌ക്ക് കൂട്ടകാവടിയാട്ടവും ഉണ്ടായിരുന്നു. ദീപാരാധനക്കുശേഷം കുഴൂര്‍ സുധാകരമാരാര്‍ തായമ്പകയും അവതരിപ്പിച്ചു.

വെള്ളാംങ്ങല്ലൂര്‍: തെക്കുംകര ശ്രീ കുമരേശര ക്ഷേത്രത്തില്‍ തൈപൂയം ആഘോഷിച്ചു വിശേഷാല്‍ പൂജകള്‍ രാവിലെ യും വൈകിട്ടുംശീവേലി ദീപാരാധന നിറമാല ചുറ്റുവിളക്ക് നാടന്‍ പാട്ടു അവതരണം വെളുപ്പിന് വിളക്കിനെഴുന്ന്ള്ളിപ്പ് എന്നിവ യായി രുന്നു പരിപാടികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.