Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കണിച്ചുകുളങ്ങര സഹ. ബാങ്കില്‍ 80 ലക്ഷത്തിന്റെ ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 09:04 pm IST
inAlappuzha

ചേര്‍ത്തല: കണിച്ചുകുളങ്ങര സര്‍വ്വീസ് സഹകരണ ബാങ്കില്‍ സ്വര്‍ണപണയ വായ്‌പയില്‍ വന്‍ ക്രമക്കേട്.സഹകരണ വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ 80 ലക്ഷത്തിന്റെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്.പര്ിശോധന തുടരുകയാണ് തട്ടിപ്പുതുക ഇനിയും ഉയരുമെന്നാണ് വിവരം.

തട്ടിപ്പു പുറത്തുവന്നതിനെ തുടര്‍ന്ന് രണ്ടു ജീവനക്കാരെ ഭരണസമിതി അന്വേഷണ വിധേയമായി സസ്‌പെന്‍ഡു ചെയ്തു. ഇന്റേണല്‍ ഓഡിറ്റര്‍ മഞ്ജുളാദേവി, സീനിയര്‍ ക്ലാര്‍ക്ക് കെ.കെ.മനോജ് എന്നിവരെയാണ് സസ്‌പെന്‍ഡു ചെയ്തത്.കോണ്‍ഗ്രസ് അനുകൂല കോപറേറ്റീവ ജീവനക്കാരുടെ സംഘടനയായ കോ ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയാണ് കെ.കെ.മനോജ്.കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളതാണ് ബാങ്ക് ഭരണ സമിതി.

സോഫ്റ്റ് വെയറില്‍ കൃത്രിമ നടത്തിയും, സ്വര്‍ണം ഈടില്ലാതെ വായ്‌പയെടുത്തുമാണ് തട്ടിപ്പു നടത്തിയിരിക്കുന്നത്.സ്വന്തക്കാരുടെയും ബന്ധുക്കളുടെയും പേരില്‍ ഈടുവെക്കാതെ വായ്‌പയെടുത്തിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

സ്വര്‍ണപണയ ഇടപാടില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഭരണ സമിതിയാണ് വകുപ്പിനെ അറിയിച്ച് വിശദമായ അന്വേഷണത്തിനു വഴിയൊരുക്കിയതെന്ന് ് പ്രസിഡന്റ് വി.എം.പ്രതാപന്‍വെള്ളാപ്പള്ളി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കും. ബാങ്കിന് ഒരു തരത്തിലുള്ള നഷ്ടവും ഉണ്ടാകാത്ത തരത്തിലാണ് ഭരണ സമിതി ഇക്കാര്യത്തില്‍ പ്രവര്‍ത്തിട്ടിട്ടളളത്. ബാങ്കിന്റെ ഇടപാടുകളെ ഇത് ഒരു തരത്തിലും ബാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ ചേര്‍ത്തല അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ പ്രത്യേക സംഘമാണ് പരിശോധനകള്‍ നടത്തുന്നത്. എല്ലാ സ്വര്‍ണ പണയവും പരിശോധിച്ചാല്‍ മാത്രമേ യഥാര്‍ഥ കണക്കുകള്‍ പുറത്തുവരികയുള്ളു. ഇതിനുശേഷം വകപ്പധികൃതര്‍ ജോയിന്റ് രജിസ്ട്രാര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

India

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

India

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

Kerala

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

പുതിയ വാര്‍ത്തകള്‍

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.