Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പൂന്താനത്തിന് പ്രാധാന്യമില്ലാതെ പൂന്താനം സാഹിത്യോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 02:08 pm IST
in Malappuram

പെരിന്തല്‍മണ്ണ: തുഞ്ചത്ത് എഴുത്തച്ഛന് സ്ഥാനമില്ലാതെ നടന്ന തുഞ്ചന്‍ ഉത്സവത്തിന് സമാനമായി ഭക്തകവി പൂന്താനത്തിന്റെ പേരിലും ഒരു സാഹിത്യോത്സവം. 10ന് കീഴാറ്റൂരില്‍ നടക്കുന്ന പൂന്താനം സാഹിത്യോത്സവത്തില്‍ ഭക്തകവിക്ക് സ്ഥാനമില്ല. പരിപാടിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കിയത് തന്നെ വലിയ കാര്യമാണെന്ന ഭാവത്തിലാണ് സംഘാടകര്‍. തുഞ്ചന്‍പറമ്പ് കൈക്കലാക്കിയത് പോലെ പൂന്താനം ഇല്ലവും പിടിച്ചെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ഇടതുപക്ഷ സംഘടനകളുടെ ഈ ശ്രമത്തിന് മുസ്ലീം ലീഗിന്റേതടക്കം പിന്തുണയുമുണ്ട്.

മൂന്നുദിവസങ്ങളിലായി സാഹിത്യോത്സവം നടക്കുന്നത്. സംസ്ഥാന സാംസ്‌കാരിക വകുപ്പ്, ടൂറിസം വകുപ്പ്, കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം, മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. പത്തിന് രാവിലെ 10ന്പത്തിനു യുവസാഹിത്യപ്രതിഭകളുടെ സര്‍ഗസംഗമം യു.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്യം. വിദ്യാര്‍ത്ഥികള്‍ക്കായി കഥ, കവിത മത്സരങ്ങള്‍ നടക്കും.

11ന് രാവിലെ സംഗീതനാടക അക്കാദമിയുടെ നേതൃത്വത്തില്‍ ‘നാടകവിചാരസദസ്’അക്കാദമി അംഗം ശ്രീജ ആരങ്ങോട്ടുകര ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലരയ്‌ക്ക് സാഹിത്യോത്സവവും പൂന്താനം സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. എം.ഉമ്മര്‍ എംഎല്‍എ അധ്യക്ഷനാവും. എ.പി.അനില്‍കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സമഗ്രസംഭാവനയ്‌ക്കുള്ള ‘പൂന്താനം സാഹിത്യ പുരസ്‌കാരം’ നേടിയ സാഹിത്യകാരന്‍ ടി.പത്മനാഭന് ചടങ്ങില്‍ മന്ത്രി പുരസ്‌കാരം സമ്മാനിക്കും. സാഹിത്യോത്സവ സപ്ലിമെന്റ് കളക്ടര്‍ അമിത് മീണ പ്രകാശനം ചെയ്യും.

12ന് രാവിലെ പത്തുമണിക്ക് സാഹിത്യസമ്മേളനം മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യം. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാവും. കേരള സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷത വഹിക്കും.

തുടര്‍ന്ന് ‘എഴുത്ത്, വര്‍ഗീയത, സ്വാതന്ത്ര്യം’ എന്ന വിഷയത്തില്‍ എഴുത്തുകാരായ ഡോ.ഖദീജ മുംതാസ്, ഡോ. കെ.എസ്.രവികുമാര്‍, ഇ.പി.രാജഗോപാലന്‍, കേരള സാഹിത്യഅക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ഉച്ചതിരിഞ്ഞ് രണ്ടരയ്‌ക്ക് നടക്കുന്ന ‘കവിസദസ്’ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പതിനഞ്ചിലേറെ കവികള്‍ കാവ്യാര്‍ച്ചന നടത്തും. വൈകിട്ട് ആറിന് സംസ്ഥാന സ്‌കൂള്‍ കലോത്സവ ജേതാക്കള്‍ സമ്മാനാര്‍ഹമായ ഇനങ്ങള്‍ അവതരിപ്പിക്കും.

ഏഴിന് സമാപനസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യം. രാത്രി എട്ടിന് ഇശല്‍ വസന്തം മുന്‍മന്ത്രി ടി.കെ.ഹംസ ഉദ്ഘാടനം ചെയ്യം. ‘ബദറുല്‍ മുനീറും ഹുസ്‌നുല്‍ ജമാലും’ എന്ന പ്രണയകാവ്യത്തെ പശ്ചാത്തലമാക്കി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സംഗീതപരിപാടി അവതരിപ്പിക്കും.

പൂന്താനത്തെ വിസ്മരിച്ചുകൊണ്ടുള്ള പരിപാടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.