Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചര്‍ച്ചകള്‍ മുറയ്‌ക്ക് നടക്കുമ്പോഴും ഓട്ടോസ്റ്റാന്റ് പെരുവഴിയില്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 01:57 pm IST
in Kollam

കുന്നത്തൂര്‍: എംഎല്‍എയുടെയും പഞ്ചായത്ത് അധികൃതരുടെയും പിടിപ്പുകേടില്‍ വലഞ്ഞ് വ്യാപാരികളും ഓട്ടോതൊഴിലാളികളും. ഭരണിക്കാവിലെ ഓട്ടോ സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ അധികരികള്‍ അനാസ്ഥ തുടരുകയാണ്. ചര്‍ച്ചകള്‍ മുറയ്‌ക്ക് നടക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ നടപ്പിലാക്കുന്നില്ല.

കഴിഞ്ഞ ദിവസവും എംഎല്‍എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ചര്‍ച്ച നടക്കുകയുണ്ടായി. കെഐപി കനാല്‍ വക റോഡില്‍ ബദല്‍ സ്റ്റാന്റ് നിര്‍മ്മിച്ചു നല്‍കുമെന്ന പതിവുപല്ലവി തന്നെയാണ് ഇന്നലത്തെ ചര്‍ച്ചയിലും ഉണ്ടായത്. എന്നാല്‍ കനാലിന് മുകളില്‍ സ്ലാബ് സ്ഥാപിച്ചു സ്റ്റാന്റ് നിര്‍മ്മിക്കാന്‍ കെഐപിയുടെ അനുമതിയ്‌ക്കായി ആരും ശ്രമിച്ചിട്ടില്ലെന്നാണ് വിവരം. ഇതിന് കെഐപി അധികൃതര്‍ അനുമതി നല്‍കുമോ എന്നും വ്യക്തമല്ല. വ്യാപാരികളുടെയും ഓട്ടോതൊഴിലാളികളുടെയും കണ്ണില്‍ പൊടിയിടാനായി എംഎല്‍എ ചര്‍ച്ചകള്‍ നടത്തുക മാത്രമാണു ചെയ്യുന്നത് എന്ന ആരോപണവും ശക്തമാണ്. നിലവില്‍ നൂറോളം ഓട്ടോകളാണ് ഭരണിക്കാവ് സ്റ്റാന്റില്‍ സര്‍വ്വീസ് നടത്തുന്നത്. ഇവയില്‍ കുറച്ച് എണ്ണം വീതം നാല് റോഡുകളിലും പാര്‍ക്ക് ചെയ്താണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ബാക്കി ഓട്ടോറിക്ഷകള്‍ പഴയ സ്റ്റാന്റില്‍ തന്നെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇത് വ്യാപാരികള്‍ക്ക് വീണ്ടും ബുദ്ധിമുട്ട് സൃഷ്ടിച്ചു. അതേസമയം പാര്‍ക്കിംങിന് മറ്റ് സൗകര്യം ഇല്ലാത്തത് തൊഴിലാളികളെയും വലയ്‌ക്കുകയാണ്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കടയ്‌ക്ക് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ പോലീസ് പിടിച്ചെടുത്തത് ഇതുവരെ വിട്ട് നല്‍കിയിട്ടുമില്ല. കൃത്യമായ സ്റ്റാന്റ് ഇല്ലാത്തത് യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. സ്റ്റാന്റ്മാറ്റലിനു ശേഷം തൊഴിലാളികളുടെ വരുമാനത്തിലും വലിയ കുറവുണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും, വ്യാപാരികളും ഓട്ടോതൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനും ബദല്‍ സ്റ്റാന്റ് സൗകര്യം ഒരുക്കാന്‍ എംഎല്‍എയും പഞ്ചായത്തും അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

Kerala

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

Mollywood

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.