Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഏരിയാ സെന്റര്‍ പുന:സംഘടന: സിപിഎം ചേരിപ്പോര് തെരുവിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 08:57 pm IST
inAlappuzha

ചേര്‍ത്തല: ഏരിയാ സെന്റര്‍ പുന:സംഘടനയുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ പടലപ്പിണക്കം. ചേരിപ്പോര് തെരുവിലേക്ക്. ഏരിയ നേതൃത്വത്തെ എതിര്‍ക്കുന്ന വിഭാഗം സെക്രട്ടറിയ്‌ക്കെതിരെ പരാതിയുമായി മേല്‍ കമ്മിറ്റിയെ സമീപിച്ചു.

ഒരു മാസം മുന്‍പ് സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം സുധാകര പക്ഷത്തെ പ്രമുഖരായ രണ്ട് പേരെ ഒഴിവാക്കിയും ഐസക് പക്ഷക്കാരായ മൂന്ന് പേരെ ഉള്‍പ്പെടുത്തിയും ഏരിയ സെന്റര്‍ പുന:സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ സുധാകര പക്ഷം ജില്ലാകമ്മിറ്റിക്ക് പരാതി നല്‍കി. തുടര്‍ന്ന് ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെട്ട് നടപടി മരവിപ്പിച്ചിരുന്നു. നടപടിക്കെതിരെ ഏരിയ തലത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം പി.എസ്. ശ്രീകുമാര്‍, വി.എ. രാജന്‍ എന്നിവരെ ഒഴിവാക്കിയ നടപടി ശരിവയ്‌ക്കുകയും പി. ഷാജിമോഹന്‍, ബി. വിനോദ്, കെ. ബി. ബാബുരാജ് എന്നിവരെ ഉള്‍പ്പെടുത്തിയ നടപടി പുന:പരിശോധിച്ച ശേഷം അംഗീകാരം നല്‍കാനും തീരുമാനിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് ഒരുവിഭാഗം സെക്രട്ടറിക്കെതിരെ പരാതി നല്‍കിയത്. നിലവില്‍ ഏരിയ കമ്മിറ്റിയില്‍ ഐസക് പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമാണ് ഉള്ളത്. ഏരിയാ കമ്മിറ്റിയില്‍ 22 അംഗങ്ങളും ഒരു ക്ഷണിതാവുമാണുള്ളത്. ഇതില്‍ 18 പേരും തങ്ങളോടൊപ്പമാണെന്നാണ് ഏരിയ നേതൃത്വത്തെ അനുകൂലിക്കുന്നവരുടെ വാദം.

കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ 19 അംഗ ഏരിയാ കമ്മിറ്റി സുധാകരപക്ഷം വ്യക്തമായ മേധാവിത്വത്തോടെയാണ് പിടിച്ചെടുത്തത്. ഉള്‍പ്പോരിനെ തുടര്‍ന്ന് സുധാകരപക്ഷം ഛിന്നഭിന്നമാകുകയും ഐസക് അനുകൂലികള്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്തു. ഇതോടെയാണ് എതിര്‍പക്ഷം സെക്രട്ടറിയെ ലക്ഷ്യമാക്കി നീക്കം തുടങ്ങിയത്.

ജില്ലാ നേതാക്കളില്‍ ചിലരുടെ പിന്തുണയും ഇതിനുണ്ട്. സെക്രട്ടറി ദേവസ്വം ബോര്‍ഡിന്റെ കരാര്‍ ഏറ്റെടുക്കുന്ന ആളാണെന്നും ഇത് പാര്‍ട്ടി നയങ്ങള്‍ക്ക് എതിരാണെന്നുമാണ് എതിര്‍പക്ഷം ഉന്നയിക്കുന്ന വിമര്‍ശനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

India

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

India

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

Kerala

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

പുതിയ വാര്‍ത്തകള്‍

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.