Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പയ്യാവൂര്‍ ഊട്ടുത്സവം 12ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 07:17 pm IST
inKannur

പയ്യാവൂര്‍: ദേശകൂട്ടായ്‌മകളുടെ ആഘോഷമായ പയ്യാവൂര്‍ ഊട്ടുത്സവം 12 മുതല്‍ 24 വരെ നടക്കും. ഉത്സവത്തിന് മുന്നോടിയായി കുടകര്‍ 11ന് രാവിലെ അരി സമര്‍പ്പിക്കും. 11ന് വൈകുന്നേരം കുടകരുടെ അരി അളവും വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള കലവറനിറയ്‌ക്കല്‍ ഘോഷയാത്രയും നടക്കും. കുടകിലെ ബഹൂരിയന്‍, മുണ്ടയോടന്‍ തറവാട്ടില്‍ നിന്നുള്ളവരാണ് ഉത്സവത്തിന്റെ തുടക്കത്തില്‍ അരിയെത്തിക്കുന്നത്. 12 മുതല്‍ 21 വരെ എല്ലാ ദിവസവും വൈകുന്നേരം താഴത്തമ്പലത്തില്‍ നിന്ന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും നടക്കും. 12 ന് പയ്യാവൂര്‍, കൈതപ്രം ദേശവാസികളുടെയും 15ന് കാഞ്ഞിലേരി ദേശവാസികളുടെയും 21ന് ചേടിച്ചേരിക്കാരുടെയും ദേശക്കാഴ്ചകള്‍. 20ന് രാവിലെ കുടകിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ള ഭക്തര്‍ അരി സമര്‍പ്പിക്കും. രാത്രി ഏഴിന് വലിയ തിരുവത്താഴത്തിനുള്ള അരി അളവ്. രാത്രി 10.30ന് കുടകരുടെ തുടികൊട്ടിപ്പാട്ട്. 21ന് രാവിലെ എട്ടിന് കുടകില്‍ നിന്നെത്തിയ കാളകളെ ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യിക്കുന്ന ചടങ്ങ് . മഹോത്സവ ദിനമായ 22ന് രാവിലെ കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ വിവിധ നെയ്യമൃത് മഠങ്ങളില്‍ നിന്നെത്തുന്ന നെയ്യമൃതുകാര്‍ ശിവക്ഷേത്രത്തില്‍ നെയ്യൊപ്പിക്കും. തുടര്‍ന്ന് കുറുമാത്തൂര്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പൂര്‍ണപുഷ്പാഞ്ജലിയും അശ്വമേധ നമസ്‌കാരവും. ഉച്ചയ്‌ക്ക് താഴത്തമ്പലത്തില്‍ നിന്ന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും നെയ്യമൃതുകാരുടെ കുഴിയടുപ്പില്‍ നൃത്തവും നടക്കും. വൈകുന്നേരം 4.30ന് ചൂളിയാട് ദേശവാസികളുടെ ഓമനക്കാഴ്ച ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് കുടകരുടെ മടക്കയാത്ര. 23ന് രാവിലെ 11ന് ഇളനീരാട്ടം, കളഭാട്ടം, നെയ്യാട്ടം. തന്ത്രി ഇടവലത്ത് പുടയൂര്‍ മനയ്‌ക്കല്‍ കുബേരന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. അടീലൂണിന് ശേഷം നെയ്യമൃതുകാര്‍ വീടുകളിലേക്ക് മടങ്ങും. സമാപന ദിവസമായ 24ന് ഉച്ചയ്‌ക്ക് ആറാട്ടെഴുന്നള്ളത്ത്. ക്ഷേത്രത്തിന്റെ കീഴിലുള്ള പഴശ്ശി ഭഗവതി ക്ഷേത്രത്തില്‍ 25നും മഠത്തിലും 27ന് മാങ്ങാടന്‍ വയലിലും തിറ നടക്കും. 12 മുതല്‍ എല്ലാ ദിവസവും ദേവസ്വം ഓഡിറ്റോറിയത്തില്‍ വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ ഉണ്ടാകും. 12ന് രാത്രി 7.30ന് ഗായകന്‍ ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.