Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് വധഭീഷണി; പിന്നില്‍ സിപിഎം ലോക്കല്‍കമ്മിറ്റി സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 03:38 pm IST
in Kollam

പരവൂര്‍: പരവൂരിലെ നാല് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ കശാപ്പ് ചെയ്യുമെന്ന് സിപിഎം എല്‍സി സെക്രട്ടറി.

പരവൂരില്‍ സിപിഎമ്മിന്റെ വ്യാപകമായ ആക്രമത്തെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് ബിജെപി പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. ഇതിനെതിരായി സിപിഎം പരവൂര്‍ ബസ് സ്റ്റാന്റില്‍ നടത്തിയ പ്രതിഷേധ യോഗത്തിലാണ് സിപിഎം എല്‍സിസെക്രട്ടറി ശ്രീലാലിന്റെ കൊലവിളി. മൈക്കില്‍ കൂടി ഉറക്കെ കൊലവിളിച്ച് കുട്ടിസഖാക്കളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഇടയിലേക്ക് വിഷം കുത്തിവച്ച് വീണ്ടും ആക്രമണം അഴിച്ചുവിടാനാണ് ഇയാള്‍ പദ്ധതിയിടുന്നത്. കഴിഞ്ഞവര്‍ഷം പരവൂരില്‍ ഉണ്ടായിരുന്ന സിഐ, എസ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ പരവൂര്‍ ജങ്ഷനില്‍ ഉണ്ടായിരുന്ന എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളുടെയും കൊടിമരങ്ങള്‍ നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെ പരവൂര്‍ ബസ് സ്റ്റാന്റിന്റെ ഭാഗത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊടിമരം സ്ഥാപിച്ചു. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ഭരിക്കുന്നത് കൊണ്ട് പരവൂരിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സഖാക്കള്‍ പറയുന്നത് അനുസരിക്കേണ്ട ഗതികേടാണ്. പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയത് സുധീഷ് മിന്നിയായിരുന്നു. ഇയാള്‍ പ്രവര്‍ത്തകരുടെ ഇടയിലേക്ക് വര്‍ഗീയ വിഷം കുത്തിവച്ചാണ് സംസാരിച്ചത്. രാഷ്‌ട്രീയസംഘര്‍ഷം ഇല്ലാത്ത സ്ഥലമായിരുന്നു പരവൂര്‍. ഇപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തി സംഘപരിവാര്‍ സംഘടനകളെ തകര്‍ക്കാനുള്ള നീക്കത്തിലാണ്. പോലീസ് ഇപ്പോഴും മൗനം പാലിക്കുകയാണ്. ബിജെപി പ്രവര്‍ത്തകരെ കൊല്ലുമെന്ന് പരസ്യമായി പറഞ്ഞ എല്‍സി സെക്രട്ടറിക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് ബിജെപി പരവൂര്‍ മുനിസിപ്പല്‍സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രദീപ് ജി കുറുമണ്ടലി ന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സനല്‍ ചപ്പോത്തില്‍, വൈസ് പ്രസിഡന്റ് സുരേഷ് കോങ്ങാല്‍, സെക്രട്ടറിമാരായ മൈലക്കല്‍ അശോകന്‍, രതീഷ് പരകുളം എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.