Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തിരൂരില്‍ വീണ്ടും അക്രമപരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 11:10 am IST
in Malappuram

തിരൂര്‍: തീരദേശ മേഖലയില്‍ അശാന്തി പടര്‍ത്തി സിപിഎമ്മും മുസ്ലീം ലീഗും. ഉണ്ണ്യാലില്‍ സിപിഎം-ലീഗ് സംഘര്‍ത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറേക്കരയില്‍ സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടികൊല്ലാന്‍ ശ്രമിച്ചു.

ഇന്നലെ പുലര്‍ച്ചെയാണ് ഉണ്ണ്യാലില്‍ സംഘര്‍ഷമുണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സിപിഎം നടത്തിയ അക്രമങ്ങള്‍ക്കുള്ള ലീഗിന്റെ തിരിച്ചടിയായിരുന്നു ഇത്. സിപിഎം പ്രദേശത്ത് ഒരു ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന്റെ ഭാഗമായി ഗ്രൗണ്ടിലെത്തിച്ച ഉപകരണങ്ങള്‍ക്ക് കാവല്‍ കിടന്നവരെയാണ് ഇന്നലെ പുലര്‍ച്ചെ 40 ഓളം വരുന്ന അക്രമി സംഘം ആക്രമിച്ചത്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്, ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ബാക്കി രണ്ടുപേരെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വലിയകന്മുട്ടാ കത്ത്നിസാര്‍(30), കാക്കാന്റെപുരക്കല്‍ ഷബീര്‍(30), ചേക്കാമടത്ത് ഗഫൂര്‍(35), ജാറക്കടവത്ത് നൗഷാദ്(32), കുഞ്ഞാറകടവത്ത് ഇസ്മായില്‍(35), വലിയകമ്മുട്ടകത്ത് ഫൈജാസ്(28), പടിഞ്ഞാറേയില്‍ ഹര്‍ഷാദ്(28), ജാഫര്‍ കുഞ്ഞാലകത്ത് (38), ഫൈജാസ് ഫക്രകടവത്ത്(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തിന് പിന്നില്‍ ലീഗാണെന്ന് ആരോപിച്ച് സിപിഎം നിറമരുതൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഓട്ടോറിക്ഷയും ബൈക്കും കാറുമടക്കം എട്ടോളം വാഹനങ്ങളും നശിപ്പിച്ചിട്ടുണ്ട്.

രണ്ടര പതിറ്റാണ്ടായി ജില്ലയുടെ കടലോര പ്രദേശമായ ഉണ്യാലില്‍ അശാന്തി വിതച്ച് സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷത്തില്‍ ഒരു ജീവന്‍ വരെ നഷ്ടമായിരുന്നു. ലീഗ് പ്രവര്‍ത്തകനായ റാസിഖ് കൊലക്കേസ് പ്രതികളായ സിപിഎം പ്രവര്‍ത്തകരെ സുപ്രീംകോടതി വെറുതെ വിട്ടതോടെയാണ് ഈ തീരപ്രദേശത്ത് വീണ്ടും അക്രമസംഭവങ്ങള്‍ തലപൊക്കിയത്. മൂന്ന് മാസം മുമ്പ് 22 ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു.മൂന്ന് ദിവസം മുമ്പും സിപിഎം പ്രവര്‍ത്തകന്‍ അക്രമിക്കപ്പെട്ടിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് നിറമരുതൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. പഞ്ചായത്തില്‍ ഗതാഗതം സ്തംഭിച്ചു. കടകംമ്പോളങ്ങള്‍ ഭാഗികമായി തുറന്നു. സംഭവസ്ഥലത്ത് തിരൂര്‍ ഡിവൈഎസ്പി എ.ജെ.ബാബു, താനൂര്‍ സിഐ അലവി എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ അനിഷ്ഠം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഡിവൈഎസ്പി അറിയിച്ചു.

പടിഞ്ഞാറേക്കരയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടികൊല്ലാന്‍ ശ്രമം. ഒബിസി മോര്‍ച്ച പഞ്ചായത്ത് കമ്മറ്റി നേതാവ് പടിഞ്ഞാറേപുരക്കല്‍ അറുമുഖന്റെ മകന്‍ പി.പി.പ്രദീപ്()നാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രി തന്റെ തിരൂരിലെ ലോട്ടറി കട പൂട്ടി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. വാക്കാട് സ്റ്റേഡിയത്തിനടുത്തെത്തിയപ്പോള്‍ റോഡിന് നടുവില്‍ കൂട്ടിയിട്ടിരിക്കുന്ന കല്ലുകള്‍ മാറ്റാന്‍ ബൈക്കില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഒളിച്ചിരുന്ന സിപിഎം സംഘം പ്രദീപിനെ വെട്ടുകയായിരുന്നു. കൈപ്പത്തി പൂര്‍ണ്ണമായും അറ്റുതൂങ്ങിയ അവസ്ഥയിലാണ്. കാലിനും തലക്കും നെഞ്ചിനും വെട്ടേറ്റിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ച പ്രദീപിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.