Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്മാര്‍ട്ട് സിറ്റി : അഭിപ്രായ വോട്ടെടുപ്പിന് ക്രമീകരണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2017, 10:54 pm IST
in Thiruvananthapuram

തിരുവനന്തപുരം : നഗരസഭയുടെ സ്മാര്‍ട്ട്‌സിറ്റി പ്രപ്പോസല്‍ðതയ്യാറാക്കുന്നതിന്റെ ഭാഗമായി അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റായ ഐഡെക് നിര്‍ദ്ദേശിച്ച 12പ്രദേശങ്ങളില്‍ðനിന്നും ടെക്‌നിക്കകമ്മിറ്റി 7പ്രദേശങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ഈ പ്രദേശങ്ങളില്‍ðനിന്ന് ഏറ്റവും കൂടുതല്‍ðവോട്ട് ലഭിക്കുന്ന 3 പ്രദേശങ്ങള്‍ കണ്ടെത്തിയതിനുശേഷമാണ് ഏര്യ വികസന പദ്ധതികള്‍ നടത്തുന്നതിനുള്ള സ്ഥലം തെരഞ്ഞെടുക്കുന്നത്.ഏര്യ വികസന പദ്ധതിയുടെ ഭാഗമായി റിട്രോഫിറ്റിംഗ് റീഡെവലപ്പ്‌മെന്റ് ഗ്രീന്‍ഫീല്‍ഡ് ഡെവലപ്പ്‌മെന്റ് എന്നിവ തെരഞ്ഞെടുക്കപ്പെടുന്ന പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് നിശ്ചയിക്കും. പാന്‍സിറ്റി വികസനത്തിന്റെ ഭാഗമായി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നഗരസഭയുടെ വിവിധ സേവനങ്ങളുടെ ഗുണമേന്മòവര്‍ദ്ധിപ്പിക്കുന്നതിനുള്ള മുന്‍ഗണനയും പൊതുജന അഭിപ്രായത്തിലൂടെയാണ് നിശ്ചയിക്കുന്നത്.

പൊതുജനങ്ങളില്‍ðനിന്നും അഭിപ്രായം രൂപീകരിക്കുന്നതിന് നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ഇലക്‌ട്രോണിക് വോട്ടിംഗ് മിഷ്യന്‍ ഉപയോഗിച്ചുകൊണ്ട് വോട്ടെടുപ്പ് നടത്തുന്നതിനാണ് നഗരസഭ തീരുമാനിച്ചിട്ടുള്ളത്. സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന്‍ ഇതിനാവശ്യമായ വോട്ടിംഗ് മിഷ്യനുകള്‍ നല്‍കും. 11 ന് രാവിലെ 9 മണിമുതല്‍ 4 വരെയാണ് വിവിധ വാര്‍ഡുകളില്‍ðവോട്ടെടുപ്പ് നടത്തുന്നത്. അന്നുതന്നെ വോട്ടെണ്ണല്‍ðനടക്കും. ഓരോ വാര്‍ഡിലും വോട്ടിംഗ് നടത്തുന്ന കേന്ദ്രങ്ങളെ സംബന്ധിച്ച വിവരം 8 ന് പൊതുജനങ്ങളെ അറിയിക്കും. ഇതോടൊപ്പം എസ്എംഎസി ലൂടെയും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും നവമാധ്യമങ്ങളിലൂടെയും 8 മുതല്‍11 വരെ വോട്ട് ചെയ്യുന്നതിന് കഴിയും. 10 ന് എല്ലാ സ്‌കൂളുകളിലും കോളേജുകളിലും ഓഫീസ് കോംപ്ലക്‌സുകളിലും പ്രദേശം നിര്‍ണയിക്കുന്നതിനും പാന്‍സിറ്റി മുന്‍ഗണന നിശ്ചയിക്കുന്നതിനുമുള്ള അഭിപ്രായ വോട്ടെടുപ്പ് നടക്കും.

പേപ്പര്‍ ബാലറ്റുകളാണ് ഇതിനായി ഉപയോഗിക്കുക.സ്മാര്‍ട്ട്‌സിറ്റി വോട്ടെടുപ്പില്‍ð ഓണ്‍ലൈനായി അഭിപ്രായം രേഖപ്പെടുത്തുന്നതിന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.