Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കെ. രാഘവന്‍ ഒരു സ്ഥാനം ഒഴിയണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2017, 09:51 pm IST
inAlappuzha

മാവേലിക്കര: സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗമായ കെ. രാഘവന്‍ പാര്‍ട്ടി ചുമതലയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സ്ഥാനമോ രാജിവയ്‌ക്കണമെന്ന് ആവശ്യം ഉയരുന്നു.

രണ്ടു സ്ഥാനം ഒരാള്‍ക്ക് വഹിക്കാന്‍ സാധിക്കില്ലെന്നതാണ് പാര്‍ട്ടി ചട്ടം. അതിനാല്‍ കെ. രാഘവന്‍ ഒരു സ്ഥാനം ഒഴിയണമെന്ന ആവശ്യം എതിര്‍ വിഭാഗം ഉന്നയിച്ചു കഴിഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റംഗം എന്ന പദവി ഒഴിയണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇപ്പോഴെ കച്ചമുറുക്കിയ രാഘവന്‍ ഇതിനു തയ്യാറാകില്ലെന്നാണ് സൂചന. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവായാല്‍ പിന്നീട് തിരികെ എത്തുക ശ്രമകരമാണെന്ന് രാഘവന് അറിയാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഘവന്റെ പേരുമാത്രമാണ് ജില്ലാ കമ്മറ്റി സംസ്ഥാന കമ്മറ്റിക്ക് അയച്ചത്. എന്നാല്‍ സംസ്ഥാന തലത്തില്‍ ഇതു വെട്ടി. അടുത്ത തവണ ഇത് ഒഴിവാക്കാന്‍ പാര്‍ട്ടിയില്‍ പിടിമുറുക്കാനാണ് രാഘവന്റെ നീക്കം.

ആര്‍. രാജേഷ് എംഎല്‍എ നിഷ്പ്രഭനാക്കി ‘സൂപ്പര്‍ എംഎല്‍എ’ ആകാനും രാഘവന്‍ ശ്രമിക്കുന്നു. മന്ത്രിതലത്തില്‍ അടക്കം എന്തെങ്കിലും കാര്യം സാധിക്കണമെങ്കില്‍ രാഘവനെ കാണണമെന്ന സ്ഥിതിയാണ് നിയോജക മണ്ഡലത്തിലുള്ളത്.

പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം എന്ന പദവി ഒഴിഞ്ഞാല്‍ സംഘടനാ തലത്തില്‍ പിടിയില്ലാതാകും. ഇതൊഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവയ്‌ക്കാനാണ് രാഘവന്റെ നീക്കം. അതോടൊപ്പം പാര്‍ട്ടി ചുമതല നിലനിര്‍ത്താന്‍ അധികാര കസേര ഉപേക്ഷിച്ചെന്ന വീര പരിവേഷം ലഭിക്കുകയും ചെയ്യും.

എന്നാല്‍ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നതാണ് പാര്‍ട്ടി വിലയിരുത്തല്‍. ഒത്തു തീര്‍പ്പെന്ന രീതിയില്‍ ബോര്‍ഡ് പ്രസിഡന്റു സ്ഥാനം രാഘവന് വാഗ്ദാനം ചെയ്യാനാണ് സാദ്ധ്യത.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.