Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തിരുവമ്പാടിയും ചന്ദ്രശേഖരനും പിന്നെ ഡേവിസേട്ടനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2017, 10:19 am IST
inThrissur

സിഎല്‍ ഡേവിസ്

തൃശൂര്‍: മദ്ധ്യകേരളത്തിലെ ഉത്സവങ്ങളിലെ നിറ സാനിധ്യമായിരുന്നു ഇന്നലെ അന്തരിച്ച ആന ഡേവിഡ് എറിയപ്പെട്ടിരുന്ന സിഎല്‍ ഡേവിസ്.തൃശൂരിന്റെ സ്വന്തമായ ഡേവിസേട്ടന്‍ തിരുവമ്പാടി ക്ഷേത്രത്തോടും ദേവസ്വത്തോടും ഹൃദയബന്ധം പുലര്‍ത്തി വന്നിരുന്ന വ്യക്തിയായിരുന്നു.പാലയില്‍ നിന്നും ചന്ദ്രശേഖരന്‍ എന്ന ആനയെ തിരുവമ്പാടിയിലേക്ക് കൊണ്ടുവന്നതുമുതല്‍ അവസാനം വരെ അതിനെ പരിപാലിക്കാന്‍ ഒപ്പമുണ്ടായിരുന്നു.ആനയോടുള്ള വാത്സല്യത്താല്‍ സ്വന്തമായി ഒരു ആനയെ വാങ്ങുകയും ചെയ്തു.തിരുവമ്പാടിയോടും ചന്ദ്രശേഖരനോടുമുള്ള അടുപ്പത്തിന്റെ പ്രതീകമായി വാങ്ങിയ ആനക്ക് തിരുവമ്പാടി കുട്ടിശങ്കരന്‍ എന്നാണ് പേരിട്ടത്.

1998 ല്‍ ചന്ദ്രശേഖരനെ മറ്റൊരു ആന കുത്തി പരിക്കേല്‍പിച്ചത് ഡേവിസേട്ടനെ വല്ലാതെ വിഷമത്തിലാക്കി.അവശനായ ആനയെ നാല്‍പത് ദിവസം കിടക്കാന്‍ പോലും അനുവദിക്കാതെ ശുശ്രൂഷിക്കണമായിരുന്നു വൈദ്യന്‍മാരുടെ നിര്‍ദേശം.പാപ്പാന്‍മാരുടെ ശ്രദ്ധ തെറ്റുമെന്ന് ഭയന്ന് ഇത്രയും ദിവസം ഇദ്ദേഹം ഉറക്കമൊഴിച്ച് മാതാപിതാക്കള്‍ കുട്ടികളെ നോക്കുന്നതുപോലെ ആനയെ പരിചരിച്ചു.സ്വന്തം ആനയെ മാത്രമല്ല മറ്റുള്ളവരുടെ ആനകളെയും ഡേവിസേട്ടന്‍ സ്‌നേഹിച്ചു പോന്നിരുന്നു. ഒരു ആന ഉടമസ്ഥന്‍ എന്നതിലുപരി ആനത്തൊഴിലാളികള്‍ക്കും മറ്റും ഗുരുസ്ഥാനീയനായിരുന്നു ഇദ്ദേഹം.ആന ഉടമസ്ഥന്‍മാര്‍ക്ക് തൊഴിലാളികള്‍ക്കും എന്നു വേണ്ട ആനയുമായി ബന്ധപ്പെട്ട ആര്‍ക്കും സാമ്പത്തികമടക്കം ഏതൊരു പ്രശ്‌നത്തിനും താങ്ങും താണലുമായിരുന്നു ഡേവിസേട്ടന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.