Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തിരുവല്ലം പാലം അപകടമേഖലയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2017, 11:17 pm IST
in Thiruvananthapuram

വിഴിഞ്ഞം: കഴക്കൂട്ടം മുക്കോല ബൈപ്പാസിന്റെ പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുമ്പോഴും തിരുവല്ലം പരശുരാമക്ഷേത്രത്തിന് മുന്നില്‍ നിര്‍മ്മിക്കുമെന്ന് പറയപ്പെടുന്ന പാലത്തിന്റെ പണി ആരംഭിച്ചിട്ടില്ല. നിലവിലുള്ള പാലത്തിന്റെ അടിവശത്ത് മരങ്ങളും ചെടികളും വളര്‍ന്നു നില്‍ക്കുന്നുണ്ട്. ഇത് ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണിയും ചെറുതല്ല. പൊതുവേ വാഹനങ്ങളുടെ തിരക്ക് കുറഞ്ഞ സമയത്താണ് പഴയ പാലം നിര്‍മ്മിച്ചത്. നിലവില്‍ കണ്ടയ്‌നറുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളുടെ ബാഹുല്യം പാലത്തിന്റെ ശക്തി ക്ഷയിപ്പിച്ചതായി നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു. പാലത്തിന്റെ തൂണുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സ്ഥിതി അടിയന്തരമായി പരിശോധിക്കപ്പെടേണ്ടതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

തിരുവല്ലത്തെ നിലവിലെ പാലത്തിന് സമാന്തരമായി 130 മീറ്ററോളം നീളത്തിലുള്ള പാലമാണ് പണിയാന്‍ തീരുമാനിച്ചിരുന്നത്. നിലവിലുള്ള വീതി കുറഞ്ഞ പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള റോഡ് നിലവില്‍ 45 മീറ്ററോളം വീതിയുള്ള നാലുവരി പാതയായി കഴിഞ്ഞു. തിരുവല്ലത്ത് നിന്ന് കോവളം ഭാഗത്തേക്കുള്ള റോഡിന്റെ നിര്‍മാണത്തിനായി ചതുപ്പും കുളങ്ങളുമെല്ലാം നികത്തി കഴിഞ്ഞു.റോഡ് പണിയില്‍ ഇനി അവശേഷിക്കുന്നത് ഓട, മീഡിയന്‍ തുടങ്ങിയവ മാത്രമാണ്. ഇരുവശങ്ങളിലും നാലുവരിപാതയായത് കാരണം നിലവിലെ പാലത്തില്‍ ഗതാഗത കുരുക്ക് ഒഴിഞ്ഞ സമയമില്ല. നിലവിലെ നാലുവരി പാത കൂടാതെ മണക്കാട്, വണ്ടിത്തടം എന്നീ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളും ഈ പാലത്തിലൂടെയാണ് കടന്നു പോകേണ്ടത്. വിഴിഞ്ഞം തുറമുഖം, ബൈപാസ് എന്നിവയുടെ നിര്‍മ്മാണ സാമഗ്രികളുമായി ബന്ധപ്പെട്ട വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നു പോകുന്നത്.

നിലവിലെ പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിക്കുന്നതിന് ഏകദേശം ഒരു വര്‍ഷം മുന്‍പ് പ്രാഥമിക പൈലിങ് നടത്തിയിരുന്നു. എന്നാല്‍ ഇതിന്റെ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുകയായിരുന്നു. പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയരുമ്പോള്‍ മണ്ണ് പരിശോധന, പൈലിംഗ് തുടങ്ങിയവ ഉടന്‍ ആരംഭിക്കുമെന്നാണ് മറുപടി ലഭിക്കുക. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി ചില യന്ത്രസാമഗ്രികള്‍ എത്തിക്കുകയും രണ്ട് ദിവസം കഴിഞ്ഞാല്‍ അവ മാറ്റുകയുമാണ് പതിവ്.

ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് കാരണമുള്ള അപകടങ്ങള്‍ തുടരുമ്പോഴും അധികാരികള്‍ അശ്രദ്ധ തുടരുകയാണ്.തിരുവല്ലം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് അടിയന്തരമായി പരിഹാരം കാണുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന പരാതിക്കും മാസങ്ങളുടെ പഴക്കമുണ്ട്. വര്‍ഷങ്ങളായി മുടങ്ങി കിടന്ന ബൈപാസ് നിര്‍മ്മാണം നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതോടെ പുതുജീവന്‍ വയ്‌ക്കുകയായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പാലം ഉള്‍പ്പെടെയുള്ള പദ്ധതികളെ ചിലര്‍ മനപൂര്‍വ്വം വൈകിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും ആരോപണമുയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

Kerala

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

India

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

Kerala

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു
Kerala

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

പുതിയ വാര്‍ത്തകള്‍

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.