Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഗ്രീന്‍പ്രോട്ടോകോള്‍ ചവറ്റുകൊട്ടയില്‍; ഹരിതകേരളം കടലാസിലൊതുങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2017, 09:05 pm IST
inThrissur

സ്വന്തം ലേഖകന്‍

തൃശൂര്‍: സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചെലവാക്കി ഹരിതകേരളം പദ്ധതി നടപ്പാക്കുമ്പോഴും സംസ്ഥാനത്ത് ഐക്യരാഷ്‌ട്രസഭയുടെ ഹരിത മാര്‍ഗ്ഗരേഖാനിര്‍ദ്ദേശങ്ങള്‍ പാടെ അവഗണിക്കുന്നു. സംസ്ഥാന സര്‍ക്കാരും തദ്ദേശഭരണസ്ഥാപനങ്ങളും ഹരിത മാര്‍ഗ്ഗരേഖ (ഗ്രീന്‍ പ്രോട്ടോക്കോള്‍) കണ്ടില്ലെന്ന് നടിക്കുകയാണ്. പദ്ധതിക്ക് അന്തര്‍ദേശീയ ഏജന്‍സികളില്‍നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ധനസഹായം ലഭിക്കണമെങ്കില്‍ ഹരിത മാര്‍ഗ്ഗരേഖ നിര്‍ബന്ധമായും നടപ്പാക്കണം.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ജില്ലാഭരണകൂടങ്ങളുമാണ് ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കേണ്ടത്. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗരേഖയൊന്നും സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. മാര്‍ച്ച് ഒന്നുമുതല്‍ എല്ലാ പ്രാദേശിക ഭരണകൂടങ്ങളും ഇത് നടപ്പിലാക്കണമെന്നാണ് യുഎന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും ഹരിതമാര്‍ഗ്ഗരേഖക്കനുസൃതമായ നയങ്ങള്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ കടലാസില്‍ ഒതുങ്ങി.

ഹരിതമാര്‍ഗ്ഗരേഖയുടെ അടിസ്ഥാനതത്വം മാലിന്യം ശൂന്യം (സീറോ വേസ്റ്റ്) എന്നതാണ്. പരിസ്ഥിതി സൗഹൃദ ചുറ്റുപാടുകള്‍ വലിച്ചെറിയല്‍ രീതിയില്‍ നിന്നുള്ള മോചനം, പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍മാത്രം അനുവദിക്കല്‍, പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കല്‍, പ്രകൃതി വിഭവങ്ങളുടെ വിവേകപൂര്‍ണമായ ഉപയോഗവും സംരക്ഷണവും, ഉപഭോഗസംസ്‌കാരത്തെ ഉപേക്ഷിക്കല്‍ എന്നിവ മാര്‍ഗരേഖയുടെ അടിസ്ഥാന തത്വങ്ങളാണ്. ഹരിത മാര്‍ഗരേഖ നടപ്പിലാക്കിയാല്‍ ഉപയോഗശേഷം പേപ്പര്‍ഗ്ലാസ്, കുപ്പികള്‍, കൂടുകള്‍ എന്നിവ വലിച്ചെറിയുന്നതും കത്തിക്കുന്നതും നിയമലംഘനമായി കണക്കാക്കും. ഇതനുസരിച്ച് പ്ലാസ്റ്റിക് കവറുകളും ഇഷ്ടിക നിര്‍മാണ ചൂളകളും മറ്റും നിരോധിക്കണം.

പ്രദേശത്തെ ഹാള്‍ ഉടമകള്‍, ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍, കാറ്ററിങ്ങ് യൂണിറ്റുകള്‍, ഹോട്ടലുകള്‍, മത്സ്യ-മാംസ കച്ചവടക്കാര്‍, തുടങ്ങിയവര്‍ക്കെല്ലാം ഇതുസംബന്ധിച്ച് രേഖാമൂലം നിര്‍ദ്ദേശം നല്‍കണം. നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഇവരോട് ആവശ്യപ്പെടണം. ഇതെല്ലാം തദ്ദേശഭരണസ്ഥാപനങ്ങളുടേയും ജില്ലാഭരണകൂടത്തിന്റേയും ചുമതലകളില്‍ വരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കൃത്യമായ നിര്‍ദ്ദേശങ്ങളൊന്നും നല്‍കാത്തതിനാല്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ ഇതുവരേയും ഒരുനടപടിയും സ്വീകരിച്ചിട്ടില്ല.

അപൂര്‍വം ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇതിന് പ്രാഥമിക നടപടികള്‍ ആയിട്ടുള്ളത്. അതും പ്രാദേശികമായി ചില ജനപ്രതിനിധികളുടെ താല്പര്യംകൊണ്ടുമാത്രം. ഹരിതകേരളം യാഥാര്‍ത്ഥ്യമാകുന്നതിന് അനുപേക്ഷണീയമായ ഹരിതമാര്‍ഗരേഖ അംഗീകരിക്കാത്തതിന് പിന്നില്‍ സര്‍ക്കാരില്‍ സ്വാധീനമുള്ള പലരുടേയും താല്പര്യങ്ങളാണെന്ന് വ്യക്തം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.