Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കള്ളലോട്ടറിയുമായി മാഫിയ നിസംഗതയോടെ ലോട്ടറിവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2017, 01:52 pm IST
in Kollam

കുണ്ടറ: നോട്ട് നിരോധനത്തോടെ കള്ളനോട്ട് പിന്‍വലിഞ്ഞപ്പോള്‍ വ്യാപകമായി കള്ളലോട്ടറി രംഗത്ത്. 5000 രൂപ വീതം സമ്മാനം നേടിയ ലോട്ടറിയുമായി വന്ന ആള്‍ക്ക് പണം നല്‍കിയ കുണ്ടറ പെരുമ്പുഴയിലെ ലക്ഷ്മി ലോട്ടറി ഏജന്‍സി ഉടമയ്‌ക്ക് നഷ്ടമായത് പതിനായിരം രൂപ. 65 ലക്ഷം രൂപയുടെ കേരള സര്‍ക്കാരിന്റെ ഭാഗ്യനിധി ലോട്ടറിയുടെ ബിഎച്ച് 363098, ബിഡി 733098 എന്നീ നമ്പറുകളിലുള്ള ലോട്ടറി ടിക്കറ്റുകള്‍ക്കായിരുന്നു സമ്മാനം.

ലോട്ടറി ഏജന്റ് ടിക്കറ്റുകള്‍ തന്റെ മൊബൈലിലെ സ്‌കാനര്‍ ആപ്ലിക്കേഷന്‍ വഴി പരിശോധിച്ച് ഒര്‍ജിനലാണെന്ന് സ്ഥിരീകരിച്ച് കമ്മീഷന്‍ കഴിഞ്ഞുള്ള തുക സമ്മാന ലോട്ടറിയുമായി വന്നയാള്‍ക്ക് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഈ ടിക്കറ്റുമായി ഏജന്റ് ലോട്ടറി ഓഫീസില്‍ സമ്മാനത്തുക വാങ്ങാന്‍ ചെന്നപ്പോഴാണ് വെട്ടിലായത്. ബിഎച്ച് 363098 എന്ന ടിക്കറ്റ് കോട്ടയത്തും ബിഡി 733098 എന്ന ടിക്കറ്റ് കൊല്ലത്തും മാറി തുക നല്കിയതായി ഏജന്റിനെ ലോട്ടറി ഓഫീസര്‍ അറിയിച്ചു. തുടര്‍ന്ന് ഏജന്റിന്റെ പക്കലുള്ള സമാന സീരിസിലും നമ്പറിലുമുള്ള ലോട്ടറി ടിക്കറ്റ് ഒോഫീസിലെ സ്‌കാനറില്‍ പരിശോധിച്ചപ്പോഴാണ് ആ ടിക്കറ്റുകള്‍ ഒറിജിനലാണെന്ന് തെളിഞ്ഞത്. ലോട്ടറി ഓഫീസില്‍ നിന്ന് മാറി പണം നല്കിയ ടിക്കറ്റ് ഒറിജിനലാണെന്ന് വാദിച്ച ഉദ്യോഗസ്ഥര്‍ ഏജന്റ് നല്കിയ ടിക്കറ്റും ഒറിജിനലാണെന്ന് മനസിലായതോടെ വെട്ടിലായി. തങ്ങളുടെ അറിവോടെ മാറിനല്‍കിയ വ്യാജലോട്ടറിക്ക് പിടി വീഴാതിരിക്കാന്‍ ഏജന്റ് ഹാജരാക്കിയ ടിക്കറ്റുകളുടെ അവസാന നമ്പറുകള്‍ വ്യാജമായി ചേര്‍ത്തതാണെന്ന് പറഞ്ഞ് തടി തപ്പാന്‍ ശ്രമിക്കുകയായിരുന്നു. ലോട്ടറി വ്യാജനാണെങ്കില്‍ ഓഫീസില്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന നമ്പര്‍ തെളിഞ്ഞതെങ്ങനെ എന്നുള്ള മറുചോദ്യത്തിന് അധികാരികള്‍ക്ക് ഉത്തരമില്ല.

പരാതി നല്‍കിയാല്‍ ഇതിനെപ്പറ്റി അന്വേഷിക്കാം എന്നുപറഞ്ഞ് ലോട്ടറി ഓഫീസറും ജീവനക്കാരും കൈ കഴുകുകയായിരുന്നു. സമാനമായ അനുഭവം ധാരാളം ഏജന്റുമാര്‍ക്ക് ഉണ്ടാകുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരെയും വ്യാജ ലോട്ടറി മാഫിയയെയും പേടിച്ച് മൗനം പാലിക്കുകയാണ്. ഇതിന് പിന്നില്‍ വന്‍കിട ലോട്ടറി ഏജന്റുമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന വലിയ മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായി ആരോപണം നിലനില്‍ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.