Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വടംവലിച്ച് തെക്കെപുറം ഗ്രാമം സമ്മാനത്തുക നിര്‍ധനരുടെ ചികിത്സക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 09:29 pm IST
in Thrissur

സ്വന്തംലേഖകന്‍

കുന്നംകുളം : കുന്നംകുളത്തു കാര്‍ക്ക് വടംവലി ഹരമായത് തെക്കെപുറത്തുകാരുടെ വടംവലി ജ്വരം കണ്ടിട്ടാണ് ഇരുപത് വര്‍ഷം മുന്‍പ് ഓണാഘോഷത്തോടനുബന്ധിച്ച് തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്ര മൈതാനിയിലാണ് വടംവലി മത്സരത്തിന് ഇവിടെ തുടക്കം കുറിക്കുന്നത്.

ചുങ്കത്ത് വീട്ടില്‍ അനീഷ്, കോതോട്ട് ഹരീഷ്, കൊണാര്‍ക്ക് ബിനോയി എന്നിവരാണ് അന്ന് നേതൃത്വം നല്‍കിയിരുന്നത് ഏകദേശം അന്‍പതോളം വരുന്ന യുവാക്കള്‍ അഞ്ചു ടീമുകളായി ഒഴിവു ദിവസങ്ങളില്‍ ഇവിടെ പരിശീലനം നടത്തിയിരുന്നു അക്കാലത്ത് മത്സരത്തിന് തൂക്കം നോക്കിയിരുന്നില്ല എന്നാല്‍ ഇന്ന് മത്സരാര്‍ത്ഥികളുടെ തൂക്കം നോക്കിയാണ് മത്സരം നടത്തുന്നത് രാത്രി 8 മണിമുതല്‍ 10 :30 വരെ നീളുന്ന ചിട്ടയായ പരിശീലനമാണ് ഈ വിജയത്തിന് പിന്നില്‍ കൂടെ ആര്‍പ്പുവിളികളുമായി നാട്ടുകാരും കൂടും തെക്കെപുറത്തെ യുവാക്കളുടെ പുറത്തും കൈകളിലും കറുത്ത തടിച്ച തഴമ്പുകള്‍ പതിഞ്ഞു കിടക്കുന്നത് കാണാം ഇവിടത്തുകാരുടെ വടംവലികമ്പത്തിന്റെ അടയാളമായി ഇത് കാണപ്പെടുന്നു ദിവസങ്ങളോളം ഭക്ഷണം ക്രമീകരിച്ചുകൊണ്ടാണ് ഓരോ മത്സരാര്‍ത്ഥിയും മത്സരങ്ങള്‍ക്ക് വേണ്ടി സജ്ജമാവുന്നത്.

ഓരോ വര്‍ഷവും ലഭിക്കുന്ന സമ്മാനത്തുക തുകകൊണ്ട് നിര്‍ധനരായ രോഗികള്‍ക്ക് സഹായം നല്‍കാറുണ്ട് കഴിഞ്ഞ വര്‍ഷം ഏകദേശം 4ലക്ഷത്തോളം രൂപയും,നിരവധി ട്രോഫികളും ലഭിച്ചിട്ടുണ്ട് കുന്നംകുളം നഗരസഭക്ക് വേണ്ടി കേരളോത്സവത്തില്‍ തുടര്‍ച്ചയായി മൂന്നുവട്ടം ജില്ലാ ജേതാക്കളും ഒരു വട്ടം സംസ്ഥാന റണ്ണേഴ്സപ്പും ആയിട്ടുണ്ട്, ഇവിടെ നിന്നും യുവാക്കള്‍ തൊഴില്‍ തേടി വിദേശത്ത് പോയിട്ടുണ്ട് അവിടെയും വടംവലി ടീം ഉണ്ടാക്കുകയും മത്സരങ്ങളില്‍ വിജയികളാവുകയും ചെയ്യുന്നു.

ബിജെപി കൗണ്‍സിലര്‍ ശ്രീജിത്ത് തെക്കെപ്പുറം ഇവര്‍ക്കുവേണ്ടി എല്ലാ വിധസഹായവും നല്‍കി കൂടെത്തന്നെയുണ്ട് ജോലി കഴിഞ്ഞുള്ള സമയം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ കലാ കായിക മത്സര കമ്പത്തിനുവേണ്ടി സമയം കണ്ടെത്തുന്ന തെക്കെപുറത്തെ യുവതലമുറയെ ആദരവോടുകൂടിയാണ് കുന്നംകുളത്തുകാര്‍ കാണുന്നത് കഴിഞ്ഞ ദിവസം ചാലക്കുടി മേലൂരില്‍ വെച്ച് നടന്ന പതിനാറാമത് തൃശൂര്‍ ജില്ലാ ചാമ്പ്യന്‍ ഷിപ്പ് വടംവലി മത്സരത്തില്‍ ചാമ്പ്യന്മാരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.