Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സംഘര്‍ഷത്തിനുകാരണം പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 09:15 pm IST
in Palakkad

പാലക്കാട്: കഞ്ചിക്കോട്ടെ ഉപരോധത്തിനിടെ സംഘര്‍ഷാവസ്ഥയ്‌ക്കും ലാത്തിചാര്‍ജ്ജിനും കാരണമായത് പോലീസിന്റെ ധിക്കാരപരമായ പെരുമാറ്റം. നേതാക്കളുടെ ഉപവാസത്തിനുശേഷം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയുമായി ദേശീയപാത ഉപരോധിക്കാനായി നീങ്ങി കുത്തിയിരിപ്പ് ആരംഭിച്ചു.

ഉപരോധം ഉദ്ഘാടനം ചെയ്യേണ്ട ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി.രമേഷിന് മൈക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കില്ലെന്ന എഎസ്പി പൂങ്കുഴലിയുടെ പ്രഖ്യാപനമാണ് നേതാക്കളെയും പ്രവര്‍ത്തകരെയും ചൊടിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായല്ല ദേശീയപാത ഉപരോധവും മൈക്ക് ഉപയോഗിക്കലുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

എന്തുവന്നാലും മൈക്ക് ഉപയോഗിച്ച് പ്രസംഗം തുടരും. ഉപരോധവും നടത്തും. നേതാക്കള്‍ വ്യക്തമാക്കി. ഇതിനിടെ ചില വാഹനങ്ങള്‍ പോലീസ് കടത്തിവിടാന്‍ ശ്രമിച്ചതും പ്രശ്‌നത്തെ രൂക്ഷമാക്കി. പോലീസും നേതാക്കളും തമ്മിലുള്ള ചര്‍ച്ച തുടരുന്നതിനിടെ പ്രവര്‍ത്തകര്‍ ആവേശകരമായ മുദ്രാവാക്യം വിളിയുമായി കുത്തിയിരിപ്പ് തുടങ്ങി.

പോലീസ് ബലപ്രയോഗം നടത്താനുള്ള നീക്കത്തെ പ്രവര്‍ത്തകര്‍ ചെറുത്തു. ചിലരെ അറസ്റ്റുചെയ്യാന്‍ ശ്രമിച്ചതും ഉന്തിനും തള്ളിനുമിടയാക്കി. അതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങി. പ്രശ്‌നം സംഘര്‍ഷാവസ്ഥയിലേക്ക് എത്തുന്നതിനിടെ ജംഗ്ഷനിലെ കടകള്‍ അടച്ചിട്ടു. റോഡിന് ഇരുവശത്തും വാഹനങ്ങള്‍ നിരന്നു.

ഉപരോധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് വീണ്ടും പോലീസ് ആവശ്യപ്പെട്ടെങ്കിലും നേതാക്കള്‍ തയ്യാറായില്ല. ഈ വീറും വാശിയും രാധാകൃഷ്ണനെയും വിമലയേയും ചുട്ടുകൊന്ന പ്രതികളെ പിടികൂടാന്‍ കാണിക്കണമെന്നായിരുന്നു പ്രവര്‍ത്തകര്‍ ആവേശത്തോടെ പറഞ്ഞത്. ഇതിനിടെ ജംഗ്ഷനുസമീപത്തുള്ള ഇരുനില കെട്ടിടത്തിനു മുകളില്‍ നിന്നും ഉപരോധം നടക്കുന്ന സ്ഥലത്തേക്ക് കല്ലേറുണ്ടായത്. തുടര്‍ച്ചയായി കല്ലുപതിക്കാന്‍ തുടങ്ങിയതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയുമായി കെട്ടിടത്തിലേക്ക് ഓടിയടുത്തപ്പോള്‍ പോലീസ് തടയുകയായിരുന്നു. കെട്ടിടത്തിലെ ഷട്ടറുകള്‍ പോലീസ് അടപ്പിച്ചു. നേതാക്കള്‍ ഇടപെട്ടാണ് അവരെ തിരിച്ചയച്ചത്. തുടര്‍ന്ന് പോലീസ് കെട്ടിടത്തിന് സമീപം നിലയുറപ്പിച്ചു.

നഗരസഭാചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്റെ നേതൃത്വത്തില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പ് ആരംഭിച്ചു. ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിലേക്ക് നയിച്ചു.

ലാത്തിചാര്‍ജ്ജില്‍ ചെയര്‍പേഴ്‌സണടക്കമുള്ള വനിതകള്‍ക്ക് പരിക്കേറ്റു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍, ആര്‍എസ്എസ് വിഭാഗ് കാര്യകാര്യസദസ്യന്‍ കെ.സുധീര്‍,സി.കൃഷ്ണകുമാര്‍ എന്നിവരെയും അറസ്റ്റുചെയ്യാന്‍ ശ്രമമുണ്ടായി. പോലീസ് ബലം പ്രയോഗിച്ചത് സംഘര്‍ഷത്തിലേക്ക് എത്തി.

ഇതിനിടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ച് പ്രവര്‍ത്തകരെവിരട്ടിയോട്ടിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതോടെ ലാത്തിചാര്‍ജ്ജ് തുടങ്ങി. ഇതിനെ ശക്തമായി പ്രവര്‍ത്തകര്‍ നേരിട്ടതോടെ പോലീസ് ആശയക്കുഴപ്പത്തിലായി. ഉപരോധം സമാധാനപരമായി അവസാനിപ്പിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ പാലക്കാട് ജില്ലയില്‍ ഒറ്റവാഹനംപോലും നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ പോലീസിന് മുന്നറിയിപ്പ് നല്‍കി.

ഇതോടെ ജില്ലയുടെ പല ഭാഗങ്ങളിലും പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. കഞ്ചിക്കോട് സംഭവം വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുമെന്ന സൂചന ലഭിച്ചതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അതോടെയായിരുന്നു സംഭവസ്ഥലത്തുണ്ടായിരുന്ന എഎസ്പിയും മറ്റും ഉന്നത ഉദ്യോഗസ്ഥരും അനുനയത്തിന് തയ്യാറായി.

തങ്ങള്‍ സമാധാനപരമായാണ് സമരംനടത്താന്‍ ശ്രമിച്ചത്. ഇതിനെ വഷളാക്കിയത് പോലീസിന്റെ സമീപനമാണ്. തുടര്‍ന്ന് എം.ടി.രമേഷ് ഉദ്ഘാടനം ചെയ്തു.നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് മുദ്രാവാക്യം വിളിയോടെ ഉപരോധം ആരംഭിച്ചു.

എന്‍.ശിവരാജന്‍, സി.കൃഷ്ണകുമാര്‍,കെ.സുധീര്‍,ഇ.കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

Kerala

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

Local News

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

Gulf

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

Gulf

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

പുതിയ വാര്‍ത്തകള്‍

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

തിരുവനന്തപുരത്ത് ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.