Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പോലീസ് സഖാക്കളാകരുത്: എം.ടി.രമേഷ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 09:12 pm IST
inPalakkad

പാലക്കാട്: പുതുശ്ശേരി ജംഗ്ഷനില്‍ വ്യാഴാഴ്ച ആരംഭിച്ച 48 മണിക്കൂര്‍ ഉപവാസം ഇന്നലെ സമാപിച്ചു. എന്‍.ശിവരാജന്‍,പ്രമീളശശിധരന്‍, വി.ശിവദാസ് എന്നിവര്‍ക്ക് ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേഷ് നാരങ്ങാനീര് നല്‍കിയാണ് ഉപവാസം അവസാനിപ്പിച്ചത്. തുടര്‍ന്ന് രാധാകൃഷ്ണന്‍,വിമല എന്നിവരുടെ ഛായാപടത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചനയും നടത്തി.

സിപിഎം ഭരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കുപോലും രക്ഷയില്ലാത്ത അവസ്ഥയാണ്. ക്രമസമാധാനം പാലിക്കേണ്ടപോലീസ് നിഷ്പക്ഷമായി പെരുമാറിയില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മണ്ഡലത്തില്‍ രണ്ടുബിജെപിക്കാരെ സിപിഎമ്മുകാര്‍ ചുട്ടുകൊന്നിട്ടും അവരുടെ വസതി സന്ദര്‍ശിക്കുവാനോ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ എത്തിയില്ലെന്ന് ഖേദകരമാണ്.

സമാധാനപാതയിലൂടെ മുന്നോട്ട് പോകണമെന്നാണ് തങ്ങള്‍കരുതുന്നത്. അതില്ലെങ്കില്‍ പ്രശ്‌നം രൂക്ഷമാവും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

വെള്ളിയാഴ്ച ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ അഡ്വ.സി.കെ.സജിനാരായണന്‍,കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍.മധു,സഹകാര്‍ഭാരതി ദക്ഷിണക്ഷേത്രിയ സെക്രട്ടറി യു.കൈലാസമണി,വനവാസിവികാസകേന്ദ്രം ജില്ലാഅധ്യക്ഷന്‍ വി.പി.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

സംഘടനാ നേതാക്കളായ വി.കെ.സോമസുന്ദരന്‍,സി.ജിനചന്ദ്രന്‍,കെ.സുധീര്‍,എന്‍ശിവരാജന്‍,സി.കൃഷ്ണകുമാര്‍,സി.ബാലചന്ദ്രന്‍, കെ.സുധാകരന്‍, എസ്.രാജേന്ദ്രന്‍,പി.കെ.രവീന്ദ്രനാഥന്‍,സലീം തെന്നിലാപുരം,വി.മാധവന്‍,സി.രവീന്ദ്രന്‍,എസ്.സുരേഷ്,രാജേഷ്,വി.ബി.മുരളീധരന്‍, സി.ശശികുമാര്‍,സിന്ധുരാജന്‍,പ്രമീളശശിധരന്‍,ബിജെപി മലമ്പുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാലിനിസുരേന്ദ്രന്‍,സജിത ബാബു,ഓമന പരമേശ്വരന്‍,സി.ശശികുമാര്‍,ബ്ലോക്ക് മെമ്പര്‍ സുബ്രഹ്മണ്യന്‍, എം.സുനില്‍,കൗണ്‍സിലര്‍മാരായ ജയേഷ്, കെ.സുമതി, ജയന്തി രാമനാഥന്‍,ശ്രീമതി,പ്രസന്ന നാരായണന്‍, ഗംഗ, ബേബി ചന്ദ്രന്‍,പ്രസാദ്, എസ്.പി.അച്യുതാനന്ദന്‍, മഹിളമോര്‍ച്ച മണ്ഡലം സെക്രട്ടറി കവിത മേനോന്‍, മലമ്പുഴമണ്ഡലം പ്രസിഡന്റ്എന്‍.ഷണ്‍മുഖന്‍,ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് എം.പി.സതീഷ് കുമാര്‍, സെക്രട്ടറി മനോജ് ചന്ദ്രാലയം,ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് എന്‍.കെ.മണികണ്ഠന്‍,ആലത്തൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എം.ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.