Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

‘ചക്കമുക്കിലെ’ത്തിയാല്‍ ചക്കക്കുരു ‘കാപ്പി’ മുതല്‍ ചക്ക ‘ചിക്കന്‍’ വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 12:02 am IST
inThiruvananthapuram

തിരുവനന്തപുരം: ചക്ക മുക്കിലെത്തിയാല്‍ ചക്കക്കുരു കൊണ്ടുള്ള ‘കഫീന്‍’ ഇല്ലാത്ത കാപ്പി മുതല്‍ ചിക്കനില്ലാത്ത ചക്ക ചിക്കന്‍ വരെ ലഭിക്കും. കൊതിയൂറുന്ന 360 ല്‍പരം ചക്ക വിഭവങ്ങളാണ് ഹിന്ദു ആദ്ധ്യാത്മിക സേവനമേളയിലെ ‘ചക്കമുക്കില്‍’ ഒരുക്കീയിരിക്കുന്നത്.

പാരമ്പര്യകൂട്ടുകളില്‍ നാടന്‍ ചക്ക കൊണ്ടുള്ള വിഭവങ്ങളാണ് കൊല്ലം പ്രപഞ്ച ഗ്രീന്‍മാര്‍ട്ട് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് ഇഷ്ടമുള്ള എല്ലാ വിഭവങ്ങളും ചക്കയില്‍ തയ്യാറാക്കിയവ ഇവിടെ ലഭിക്കും. ചക്ക പള്‍പ്പില്‍ തയ്യാറാക്കിയ ഐസ്‌ക്രീം, ജാം, സ്‌ക്വാഷ്, ഹല്‍വ, ബിസ്‌കറ്റ്, വയന അപ്പം, ഉണ്ണിയപ്പം തുടങ്ങി ബേബി ഫുഡുവരെ ഇവിടെ ഉണ്ട്. ഇനി മുതിര്‍ന്നവര്‍ക്കാണെങ്കില്‍ ചിക്കന്റെ സ്വാദില്‍ ചക്ക ചിക്കന്‍ ലഭിക്കും.

ഏഴ് മിനിട്ടുകൊണ്ട് തയ്യാറാക്കി ചിക്കന്‍ കഴിക്കുന്ന അതേ രുചിയില്‍ ചക്ക ചിക്കന്‍ കഴിക്കാം. പാക്ക് ചെയ്ത് തയ്യാറാക്കിയ റെഡിമിക്‌സിന് ആവശ്യക്കാര്‍ ഏറെയാണ്.

നാടന്‍ ചക്കകള്‍കൊണ്ടാണ് എല്ലാ സാധനങ്ങളും നിര്‍മ്മിച്ചിരിക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ജാക്ക് ഫ്രൂട്ട് കോ ഓര്‍ഡിനേറ്റര്‍ ജെ.ആര്‍.ഷാജി പറഞ്ഞു. മലിനപ്പെടാത്ത വിഷമുക്തമായ ആഹാരം വരും തലമുറയ്‌ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരഭം ആരംഭിച്ചത്.

അത് വിജയിച്ചതിന്റെ തെളിവാണ് എല്ലായിടത്തും ചക്ക വിഭവങ്ങളുടെ സ്റ്റാളിലുണ്ടാകുന്ന തിരക്ക്. ക്യാന്‍സറിനും പ്രമേഹത്തിനും അത്യുത്തമമാണ് ചക്കയും ചക്ക ഉത്പന്നങ്ങളുമെന്ന് സിഡ്‌നി യൂണിവേഴ്‌സിറ്റി കണ്ടെത്തിക്കഴിഞ്ഞു. മുതുമുത്തച്ഛന്‍മാര്‍ അവലംബിച്ചുവന്ന അതേരീതിയിലാണ് ചക്ക ഉണക്കി പൊടിച്ച് നാടന്‍ കൂട്ടുകളില്‍ ഉത്പന്നങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ഷാജി പറഞ്ഞു. ചക്ക ബജി, ചക്ക വട, തുടങ്ങി ഒരു കൂട്ടം പലഹാരങ്ങളും ചക്കമുക്കിലിരുന്ന് ചൂടോടെ കഴിക്കാം.

മൈദയെ ഒഴിവാക്കി ബേക്കറിയില്‍ നിന്നും ലഭിക്കുന്ന എല്ലാ ഉത്പന്നങ്ങളും ചക്കയില്‍ നിന്ന് ഉല്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രപഞ്ച ഗ്രീന്‍മാര്‍ട്ട്. വരള്‍ച്ചകൊണ്ട് അരിയും ഗോതമ്പും ലഭിക്കാത്ത കാലം വിദൂരമല്ലാത്തതിനാല്‍ ചെറുധാന്യങ്ങളെ വീടുകളിലെത്തിക്കുന്ന പദ്ധതിയും ഇതിന്റ കൂട്ടത്തില്‍ തന്നെ നടത്തുന്നൂണ്ട്.

അതിന്റെ പ്രചരണാര്‍ത്ഥം കുറഞ്ഞ വിലയില്‍ ധാന്യങ്ങളുടെ വിത്തുകളും വില്‍പനയ്‌ക്കുണ്ട്. ഒരുകാലത്ത് നാടന്‍ വിഭവമായിരുന്ന ചക്ക പുഴുക്കും ഇടിച്ചക്കയുമൊക്കെ തയ്യാറാക്കുന്ന വിധവും മറ്റ് ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നരീതിയും പ്രതിപാദിച്ചിരിക്കുന്ന പുസ്തകവും ഇവിടെ നിന്ന് ലഭിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

Kerala

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.