Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആദ്ധ്യാത്മിക പുസ്തകങ്ങളുടെ കലവറയുമായി ആദ്ധ്യാത്മിക സേവനമേള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 12:01 am IST
inThiruvananthapuram

തിരുവനന്തപുരം: ആദ്ധ്യാത്മിക പുസ്തകങ്ങളുടെ ശേഖരവുമായി ആദ്ധ്യാത്മിക മേളയിലെ സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. സന്ധ്യാ നാമങ്ങള്‍ മുതല്‍ ഉപനിഷത്തുക്കളും ഭഗവത് ഗീതയും വരെയുള്ള ആദ്ധ്യാത്മിക പുസ്തകങ്ങളുടെ കലവറകൂടിയായി മാറുകയാണ് മേള.

മുപ്പതോളം പ്രസാധകരാണ് പുസ്‌കങ്ങളുമായി മേളയെ സമ്പന്നമാക്കിയിരിക്കുന്നത്. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള ആദ്ധ്യാത്മിക കഥകളടങ്ങിയ പുസ്‌കങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. യോഗ, ദിനചര്യകള്‍, പ്രാര്‍ത്ഥനകള്‍, ജീവിത ശൈലികള്‍ തുടങ്ങി ഭാരത സംസ്‌കാരത്തെ കുറിച്ചുള്ള മുഴുവന്‍ സംസ്‌കാരവും ഉള്‍ക്കൊള്ളുന്നതാണ് പുസ്‌ക സ്റ്റാളുകള്‍. വിവേകാനന്ദ കൃതികളും ശ്രീരാമകൃഷ്ണ മിഷന്റെ പുസ്‌കങ്ങളും മേളയെ വേറിട്ടതാക്കുന്നു.

ഭാരതീയ വിചാര കേന്ദ്രം, ശ്രീരാമകൃഷ്ണ മിഷന്‍, ചിന്മയാ മിഷന്‍, കുരുക്ഷേത്ര പബ്ലിക്കേഷന്‍സ്, ജന്മഭൂമി, മാതാ അമൃതാനന്ദമയീ മഠം, ആര്‍ട്ട് ഓഫ് ലിവിംഗ്, രാജസ്ഥാനിലെ ഇന്റര്‍നാഷണല്‍ ഗായത്രിപരിവാര്‍, കോഴിക്കോട് കശ്യപാശ്രമം, കര്‍ണാടകയിലെ സംബോധ് ഫൗണ്ടേഷന്‍, ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക, കന്യാകുമാരി വിവേകാനന്ദകേന്ദ്രം, തിരുവണ്ണാമല യൂണിവേഴ്‌സല്‍ ക്രിയ ഫൗണ്ടേഷന്‍, സായിഗ്രാമം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം അമ്പാടി ഗോശാല തുടങ്ങി വിവിധ പുസ്തകശാലകളാണ് പുസ്‌ക ശേഖരം ഒരുക്കിയിരിക്കുന്നത്.

കൂടാതെ സേവാഭാരതി,ക്ഷേത്ര സംരക്ഷണ സമിതി, ആര്യസമാജം, അയ്യപ്പ സേവാസംഘം, കോഴിക്കോട് അദ്ധൈ്വതാശ്രമം, ഏകലവ്യാശ്രമം, അക്ഷരഭൂമി, ഭാരത ക്ഷേത്ര ഭൂസംരക്ഷണ വേദി, ഹിന്ദു ഐക്യ പുരേഗമന പ്രസ്ഥാനം, അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത്ത്, ജീവനം,അക്ഷയശ്രീ തുടങ്ങിയവയും മേളയില്‍ പങ്കെടുക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

New Release

പ്രിയതമൻ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.