Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുറുമാലിപ്പുഴയില്‍ നാട്ടുകാരുടെ തടയണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 09:41 pm IST
in Thrissur

ചെങ്ങാലൂര്‍ കുണ്ടുകടവില്‍ നാട്ടുകാര്‍ നിര്‍മ്മിക്കുന്ന തടയണ

പുതുക്കാട്: കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലാതിരുന്ന കുറുമാലിപ്പുഴയിലെ ചെങ്ങാലൂര്‍ കുണ്ടുകടവില്‍ നാട്ടുകാര്‍ തടയണ നിര്‍മ്മാണമാരംഭിച്ചു. പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് പിരിച്ചെടുത്ത തുക കൊണ്ടാണ് താല്‍ക്കാലികചിറ പണിയുന്നത്. മേഖലയില്‍ ശക്തമായ ശുദ്ധജലക്ഷാമം നേരിടുന്ന സൂര്യഗ്രാമം പ്രദേശത്തിന് ഇത് ആശ്വാസമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. പഴയ ചിറയുടെ പകുതി ഉയരം മാത്രമുള്ള തടയണ നേരത്തേ പുഴയിലടിഞ്ഞിട്ടുള്ള മണ്ണുപയോഗിച്ചാണ് പണിയുന്നത്.

തടയണ യാഥാര്‍ത്ഥ്യമാകുന്നതോടെ ഉറാങ്കുളം പദ്ധതിയില്‍ നിന്നുള്ള പമ്പിങ്ങ് പുനരാരംഭിക്കാമെന്നാണ് കരുതുന്നത്. കുണ്ടുകടവ് മുതല്‍ നന്തിപുലം ആറ്റപ്പിള്ളി വരെയുള്ള പ്രദേശങ്ങളിലെ പദ്ധതികള്‍ക്കും തടയണയുടെ ഗുണം ലഭിക്കും. ചിമ്മിനി ഡാമിന്റെ പ്രധാന ജലവിതരണ മാര്‍ഗ്ഗമായ കുറുമാലിപ്പുഴയില്‍ സാധാരണ ഡിസംബര്‍ 15ന് മുന്‍പ് തടയണകള്‍ പൂര്‍ത്തിയാകാറുണ്ട്. ഇത്തവണ ജനുവരി മാസം അവസാനത്തിലും ചിറകള്‍ പൂര്‍ത്തിയാകാതിരുന്നത് വലിയ വരള്‍ച്ചക്കിടയാക്കിയിരുന്നു. കോള്‍ കൃഷി മേഖലയിലെ ആവശ്യവും വരന്തരപ്പിള്ളി മേഖലയിലെ വരള്‍ച്ചയുമുണ്ടാക്കിയ വലിയ പ്രതിഷേധങ്ങള്‍ക്കിടയില്‍ നാല് ചിറകളുടെ പണി പൂര്‍ത്തിയാക്കി. എന്നാല്‍ പുതുക്കാട് പഞ്ചായത്ത് പരിധിയിലെ കുണ്ടുക്കടവിലെ ചിറ നിര്‍മ്മാണം മാത്രം ബാക്കിയായി. മുന്‍ വര്‍ഷങ്ങളിലെപ്പോലെ കരാര്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറാവാതിരുന്നതാണ് കുണ്ടുകടവിന് തിരിച്ചടിയായത്. നേരത്തേയുണ്ടായ തടയണപണിയുടെ സാമ്പത്തിക ബാധ്യതകള്‍ തന്നെ ഇതുവരെ പരിഹരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നാലു ചിറകള്‍ പൂര്‍ത്തിയാക്കുകയും ചിമ്മിനിഡാം തുറക്കുകയും ചെയ്തിട്ടും കുണ്ടുകടവില്‍ അനിശ്ചിതത്വം തുടര്‍ന്നപ്പോഴാണ് നാട്ടുകാര്‍ തടയണ പണിയാനിറങ്ങിയത്. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.