Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ബാങ്ക് മാനേജറുടെ പണം ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം അപഹരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 11:27 am IST
inMalappuram

നിലമ്പൂര്‍: ബാങ്ക് മാനേജറുടെ പണം ഓണ്‍ലൈന്‍ തട്ടിപ്പു സംഘം അപഹരിച്ചു. ചന്തക്കുന്ന് എസ്ബിടി ബ്രാഞ്ച് മാനേജര്‍ വണ്ടൂര്‍ പിപി റോഡില്‍ ഓര്‍ക്കിഡ് വില്ലയില്‍ താമസിക്കുന്ന കണ്ണന്റെ 47000 രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്. എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആറ് മാസം മുമ്പ് പണമിടപാടുകള്‍ ഓണ്‍ലൈനായി നടത്തിയിരുന്നതായി കണ്ണന്‍ പറഞ്ഞു. ഇന്നലെ രാവിലെ പത്തുമണിയോടെ മൊബൈല്‍ ഫോണിലേക്ക് 60 ഓളം എസ്എംഎസുകള്‍ വന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തട്ടിപ്പ് നടന്നതായി മനസിലായത്. വിവിധ ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നാണ് പല തുകയ്‌ക്ക് സാധന സാമഗ്രികള്‍ വാങ്ങി ഓണ്‍ലൈനിലൂടെ പണം നല്‍കിയതിന്റെ അറിയിപ്പുകളാണ് എസ്എംഎസായി വന്നത്. എന്നാല്‍ ഓരോ ഇടപാടിനും ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഒടിപി നമ്പറുകള്‍ മൊബൈലില്‍ ആവശ്യപ്പെടാറുണ്ടെന്നിരിക്കെ ഇയാളുടെ മൊബൈലിലേക്ക് ഒടിപി നമ്പറുകള്‍ ആവശ്യപ്പെട്ടു കൊണ്ടുളള ഫോണ്‍ സന്ദേശങ്ങളോ ഒടിപി നമ്പര്‍ കോളുകളോ ഒന്നും ലഭിച്ചിരുന്നില്ല. ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍കള്‍ മുഖേനയുള്ള ഓണ്‍ലൈന്‍ പര്‍ചേസുകള്‍ക്ക് ഒടിപി നമ്പറുകള്‍ ആവശ്യമില്ലാത്തതിനാലാണ് ഇവ ലഭിക്കാതിരുന്നത്. 50000 രൂപവരെയെ ക്രെഡിറ്റില്‍ ലഭ്യമാകൂ എന്നതിനാലാണ് കൂടുതല്‍ തുക നഷ്ടപ്പെടാതിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നു മാസം മുമ്പ് നിലമ്പൂരില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 753500രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടിരുന്നു. ഈ കേസില്‍ രണ്ട് ജാര്‍ഖണ്ഡ് സ്വദേശികള്‍ നിലമ്പൂര്‍ പൊലിസിന്റെ പിടിയിലായിരുന്നു. പോയിന്റ് ഓഫ് സെയില്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

Football

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

Sports

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.