എലിക്കുളം: മടുക്കക്കുന്ന് ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ വി.കൊച്ചുത്രേസ്യായുടേയും വി.സെബസ്ത്യാനോസിന്റേയും തിരുനാളിന് വെള്ളിയാഴ്ച വൈകിട്ട് 5.30ന് കൊടിയേറും. ദിവ്യബലിക്ക് മോണ്‍. ഹെന്‍ട്രി കൊച്ചുപറമ്പില്‍ കാര്‍മികത്വം വഹിക്കും. ഞായറാഴ്ചയാണ് തിരുനാള്‍. വൈകിട്ട് 4ന് ആഘോഷമായ ദിവ്യബലി, 6ന് പ്രദക്ഷിണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: