Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഇതരസംസ്ഥാന വാഹനങ്ങളില്‍ ലഹരികടത്ത് : പരിശോധന കര്‍ശനമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 09:33 pm IST
inPalakkad

പാലക്കാട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളിലൂടെയുളള ലഹരി കടത്ത് തടയാന്‍ കര്‍ശന പരിശോധനകര്‍ശനമാക്കാന്‍ ലഹരി നിരോധന ജില്ലാതല ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു.

ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാത്യൂസ് ജോണ്‍ അറിയിച്ചു. കഴിഞ്ഞ രണ്ടുമാസകാലയളവില്‍ നടത്തിയ പരിശോധനയില്‍ അട്ടപ്പാടിആനക്കട്ടിയില്‍ നിന്നും മദ്യം ബസിലൂടെ കടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും ജനമൈത്രി സ്‌ക്വാഡും അഗളി റേഞ്ച് പാര്‍ട്ടികളും നടത്തിയ വാഹന പരിശോധനയില്‍ 91.80 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്ത് കേസെടുത്തിട്ടുണ്ട്.

സ്‌ക്കൂള്‍ പരിസരങ്ങളിലെ ലഹരിവിതരണവും ഉപയോഗവും കര്‍ശനവും സൂക്ഷ്മവുമായി നിരീക്ഷിച്ചുവരികയാണ്. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന കുട്ടികളെ സമൂഹമധ്യത്തില്‍ അപമാനിതരാക്കാതെയും ഭാവിക്ക് കോട്ടം തട്ടാതെയും മാത്രമേ ശിക്ഷാനടപടികള്‍ സ്വീകരിക്കാവൂ എന്നുംരക്ഷിതാക്കളുടെയും അടുത്ത ബന്ധുക്കളുടേയും സ്‌നേഹസമീപനത്തോടെ അവരെ ലഹരിയില്‍ നിന്ന് മോചിതരാക്കണമെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.

2016 ഡിസംബര്‍ മുതലുളള രണ്ട് മാസകാലയളവില്‍ എക്‌സൈസ് വിഭാഗം ജില്ലയില്‍ 1394 പരിശോധനകള്‍ നടത്തിയതില്‍ 187 അബ്ക്കാരികേസുകള്‍ എടുത്തു.82എന്‍ഡിപിഎസ് കേസുകളും, 609 പൊതുസ്ഥലത്തെ പുകവലി നിരോധനപ്രകാരമുളള കേസുകളും ചാര്‍ജ് ചെയ്തു.185-ഓളം പേര്‍ അറസ്റ്റിലായി.11വാഹനങ്ങളും പിടിച്ചെടുത്തു. കേസുകള്‍ പ്രകാരം 27.345 കി.ഗ്രാം കഞ്ചാവ്,172കഞ്ചാവ് ചെടികള്‍,37 ലിറ്റര്‍ ചാരായം,635ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 539 ലിറ്റര്‍കള്ള്, 2634 ലിറ്റര്‍ വാഷ്, 11443 പാക്കറ്റ് ഹാന്‍സ് എന്നിവ പിടിച്ചെടുത്തു.

14254 വാഹനങ്ങളില്‍ നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കടത്തിയ 573.68 ഗ്രാം സ്വര്‍ണ്ണം, 9.56 ലക്ഷംബ്ലാക്ക് മണി എന്നിവ കണ്ടെത്തി. രേഖകളില്ലാതെ കടത്തിയ ഇലക്ടോണിക്‌സ് ഉപകരണങ്ങള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് 2,02,750 രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്.

സര്‍ക്കാറിന്റെ ലഹരിവര്‍ജനയജ്ഞമായ വിമുക്തിയുടെ ജില്ലാതല ഉദ്ഘാടനം ഒന്‍പതിന് രാവിലെ 10.30-ന് ടൗണ്‍ഹാളില്‍ മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും.

ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി അധ്യക്ഷതവഹിച്ചു. അസിസ്റ്റന്റ് കമ്മീഷ്ണര്‍ വിജയന്‍, മദ്യനിരോധന സമിതി അംഗം കെ.ഖാദര്‍ മൊയ്തീന്‍,ടി.എസ്.തിരുവെങ്കിടം,അട്ടപ്പാടി റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ജി.അഭിലാഷ്,ചിറ്റൂര്‍ ബ്ലോക്ക് പ്രസിഡന്റ് മാധുരി പത്മനാഭന്‍, ആലത്തൂര്‍,ചിറ്റൂര്‍,പാലക്കാട്,മണ്ണാര്‍ക്കാട്,ഒറ്റപ്പാലംഎക്‌സൈസ് സിഐമാരായ എസ്.വിനോദ് കുമാര്‍, പി.അനില്‍കുമാര്‍,സിഐ കെ.ജയപാലന്‍, സിഐ ബി.രാമചന്ദ്രന്‍,സിഐ ആര്‍.എം.വിനീത് കാരാണി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ എ.രമേഷ് പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം
Main Article

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

പുതിയ വാര്‍ത്തകള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.