Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ ഉപവാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 09:32 pm IST
in Palakkad

പാലക്കാട്: സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരെ ജനമനസാക്ഷി ഉണര്‍ത്താന്‍ മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ ജനകീയസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ ആരംഭിച്ച ഉപവാസ സമരത്തിന് വന്‍ ജനപിന്തുണ.

പുതുശ്ശേരി ജംഗ്ഷനില്‍ ആരംഭിച്ച ഉപവാസം ബിജെപി നേതാവ് ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഎം ഭരണത്തിലോറിയതുമുതല്‍ എതിരാളികളെ രാഷ്‌ട്രീമായി നേരിടുന്നതിനുള്ള ഗൂഢതന്ത്രമാണ് പയറ്റി കൊണ്ടിരിക്കുന്നത്. പോലീസുകാര്‍ പാര്‍ട്ടി സേവകരായി മാറിയിരിക്കുന്നു.

ഒരുകുടുംബത്തിലെ രണ്ടു പേരെ ചുട്ടുകൊന്നിട്ടും പ്രതികളെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഈ കാര്യത്തില്‍ പോലീസ് നിസംഗത പാലിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും, പത്ത്ദിവസത്തിനകം അവരെ പിടികൂടുമെന്ന് പോലീസ് സൂപ്രണ്ട് നല്‍കിയ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടെലെന്ന ആര്‍എസ്എസ് വിഭാഗ് സംഘ ചാലക് വി.കെ. സോമസുന്ദരന്‍ പറഞ്ഞു.

പ്രശ്‌നത്തെ തണുപ്പിക്കാമെന്ന് കരുതേണ്ട സമാധാനത്തിന്റെയും ശാന്തിയുടെയും പാതയിലൂടെ പോകണമെന്നാണ് സംഘം ആഗ്രഹിക്കുന്നത്. ഇതിനെ ദൗര്‍ബല്യമായി കാണരുത്.

സിപിഎം എതിരാളികളെ ഉന്‍മൂലനം ചെയ്യാന്‍ പുതിയ തന്ത്രമാണ് പ്രയോഗിക്കുന്നത്. എന്നാല്‍ തീയില്‍ കുരുത്ത പ്രസ്ഥാനം വെയിലത്ത് വാടില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കഞ്ചിക്കോട് മേഖലയില്‍ ബിഎംഎസിന് ഉണ്ടാകുന്ന വളര്‍ച്ചയാണ് സിപിഎമിന് അസ്വസ്ഥമാക്കുന്നതെന്ന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് ടി.എം.നാരായണന്‍ പറഞ്ഞു. പ്രതിയോഗികളെ ആയുധമുപയോഗിച്ച് വകവരുത്തലാണ് സിപിഎമ്മിന്റെ പാരമ്പര്യമെന്ന് അദ്ദേഹം വിശദീകരിച്ചു.

ജില്ലയില്‍ ആര്‍എസ്എസിനേയും ബിജെപിയേയും മാത്രമല്ല സ്വന്തം മുന്നണിയിലെ ഘടകകക്ഷിയായ സിപിഐക്കാരെ കൂടി കൊലക്കത്തികിരയാക്കിയ പാരമ്പര്യമാണ് സിപിഎമിനുള്ളതെന്ന് ബിജെപി സംസ്ഥാന സമിതിയംഗം ടി.ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.

സിപിഐ നേതാവ് ഭവദാസിനെ പട്ടാപകല്‍ നഗരമധ്യത്തില്‍ കൊലപ്പെടുത്തിയ സിപിഎം ഇന്ന് അവരുടെ കൊടിയുമായി നടക്കുന്നത് രാഷ്‌ട്രീയ ഗതികേടാണെന്ന് അദ്ദേഹം പറഞ്ഞു.

കിഴക്കഞ്ചേരിയിലുണ്ടായ സിപിഎം-സിപിഐ സംഘര്‍ഷവും അദ്ദേഹം വിശദീകരിച്ചു. മലമ്പുഴ മണ്ഡലത്തില്‍ സിപിഎമ്മിന്റെ ആധിപത്യത്തെ വെല്ലുവിളിച്ച് ബിജെപിക്കുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച പാര്‍ട്ടിക്ക് വെല്ലുവിളിയായതാണ് കൊലക്കത്തിയെടുക്കാന്‍ പ്രരിപ്പിച്ചത് ചന്ദ്രശേഖരന്‍ പറഞ്ഞു.

ബിഎംഎസ് ബിജെപി സംഘടനകളുടെ വിവിധയൂണിറ്റുകള്‍ നേതാക്കാള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.