Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

യാത്രക്കാര്‍ വേണാട് എക്‌സ്പ്രസ്സ് തടഞ്ഞിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 09:29 pm IST
inKottayam

കോട്ടയം: ദിവസവും മണിക്കുറൂകളോളം വൈകിയോടുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് കോട്ടയം റെയില്‍വേ സ്്‌റ്റേഷനില്‍ യാത്രക്കാര്‍ ഒരുമണിക്കൂറോളം തടഞ്ഞിട്ടു. ഇന്നലെ രാവിലെ 9.15നാണ് സംഭവം. കോട്ടയം സ്റ്റേഷനില്‍ നിര്‍ത്തിയശേഷം ട്രയിന്‍ നീങ്ങിതുടങ്ങിയപ്പോള്‍ യാത്രക്കാര്‍ ചങ്ങലവലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. തുടര്‍ന്ന് സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന യാത്രക്കാരുടെ സംഘം ട്രെയിനിന് മുന്നില്‍ കയറി നിന്ന് പ്രതിഷേധിച്ചു. മണിക്കൂറുളോളം വേണാട് എക്‌സ്പ്രസ് വൈകി ഓടിക്കുകയും ചെന്നൈ മെയില്‍ കടന്നു പോകുന്നതിനായി കോട്ടയം, ഏറ്റുമാനൂര്‍ സ്റ്റേഷനുകളില്‍ വേണാട് ഒരുമണിക്കൂറോളം പിടിച്ചിടുകയും ചെയ്ത് റെയില്‍വേ യാത്രക്കാരോടു കാണിക്കുന്ന ക്രൂരത തുടരാന്‍ അനുവദിക്കില്ലെന്നു ആവശ്യപ്പെട്ടാണ് ട്രെയിന്‍ തടഞ്ഞതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

ഇതോടെ റെയില്‍വേ എസ്‌ഐ ബിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള റെയില്‍വേ പോലീസ് സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. സ്ഥിരമായി ട്രെയിന്‍ വൈകുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും അടുത്ത ദിവസം മുതല്‍ ട്രെയിന്‍ കൃത്യസമയത്ത് എത്തിച്ചേരുമെന്ന കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉറപ്പ് ലഭിച്ചെങ്കില്‍ മാത്രമേ തങ്ങള്‍ പിന്‍മാറുകയോള്ളുവെന്നു പ്രതിഷേധക്കാര്‍ പോലീസിനെ അറിയിച്ചു. പ്രതിഷേധക്കാര്‍ റെയില്‍വേ അധികൃതര്‍ നിതീപാലിക്കണമെന്ന മുദ്രാവാക്യങ്ങളും മുഴക്കി. ഇതോടെ കോട്ടയം സ്‌റ്റേഷന്‍ മാനേജര്‍ സലീം സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. വണ്ടി വൈകുന്നതിന് തിരുവനന്തപുരത്തുള്ള റെയില്‍വേ ഓപ്പറേഷണല്‍ മാനേജരുമായി ചര്‍ച്ച നടത്തിയശേഷമാണ് യാത്രക്കാര്‍ പിന്‍വാങ്ങിയത്.

ഈ സമയം കോട്ടയം ഈസ്റ്റ് എസ്‌ഐ യു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. തുടര്‍ന്നു 10.30ഓടെ ട്രെയിനിന് മുന്നില്‍നിന്ന് യാത്രക്കാരെ പോലീസ് സംഘം നീക്കം ചെയ്തു. തുടര്‍ന്നാണ് ട്രയിന്‍ യാത്ര തുടര്‍ന്നത്. അതേസമയം കഴിഞ്ഞ അഞ്ചുമാസമായി രാവിലെ 8.10ന് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തേണ്ട ട്രെയിന്‍ 9.10നും 9.30നും ഇടയിലാണ് എത്തുന്നത്. എറണാകുളം 9.30ന് എത്തിച്ചേരേണ്ട ട്രെയിന്‍ 11നാണു എത്തിച്ചേരുന്നത്. ഇതമൂലം എറണാകുളത്ത് വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൃത്യസമയത്ത് ഓഫീസില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്നില്ല. ഇതിനെതിരെ നിരവധി തവണ റെയില്‍വേ അധികൃതര്‍ക്ക പരാതി നല്കിയെങ്കിലും റെയില്‍വേ അഥോറിട്ടി നടപടി സ്വീകരിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി. ഏറെ രോഷാകൂലരായിരുന്ന പ്രതിഷേധക്കാരെ ആര്‍പിഎഫും പോലീസും ചേര്‍ന്നാണു അനുനയിപ്പിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

Kerala

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.