Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാര്യം ഇല്ലാത്തതുകൊണ്ട് കാരണമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 08:55 pm IST
in Samskriti

കാരണാവ്യതിരിക്തത്വാത്

കാര്യസ്യ കഥമസ്തിതാ?

ഭവത്യതഃ കാരണസ്യ

കഥമസ്തി ച നാസ്തിതാ? (ശ്ലോകം 4)

(കാരണത്തില്‍നിന്ന് വേര്‍പെടാത്തതാണെങ്കില്‍ കാര്യം പ്രത്യേകം എങ്ങനെ ഉണ്ടാവും? കാര്യം പ്രത്യേകം ഇല്ലെന്നുള്ളതിനാല്‍ കാരണം ഇല്ലെന്ന് എങ്ങനെ പറയാനാവും.)

ഉണ്ടായിമറയുന്ന പ്രപഞ്ചഘടകങ്ങളെക്കാണുമ്പോഴാണല്ലോ ഇവയുടെ സത്യമെന്തന്നന്വേഷിക്കണമെന്ന് തോന്നുന്നത്. ഉണ്ടാകാത്തതോ മറയാത്തതോ ആയ ഒരു വസ്തു കാണ്മാനുണ്ടായിരുന്നെങ്കില്‍ പിന്നെ ആരും സത്യം തിരയുമായിരുന്നില്ല. വാസ്തവത്തിലില്ലാത്ത ഭ്രമദര്‍ശനങ്ങള്‍ ഉള്ള ഏതെങ്കിലും വസ്തുവിനെ ആശ്രയിച്ചല്ലേ സംഭവിക്കൂ? കയറില്‍ കാണുന്ന പാമ്പും മരുഭൂമിയിലെ കാനല്‍ജലവും ഇല്ലാത്തവയാണ്. എന്നാല്‍ കയറും മരുഭൂമിയും ഉള്ളതുകൊണ്ടാണ് അവയില്‍ പാമ്പും ജലവും ഉള്ളതുപോലെ കാണപ്പെടുന്നത്. അപ്പോള്‍ ഇല്ലാത്ത പാമ്പും കാനല്‍ ജലവും ഞങ്ങള്‍ക്ക് പിന്നില്‍ ഒരുണ്മയുണ്ട് എന്നു വിളിച്ചറിയിക്കുന്നു.

ഭ്രമദര്‍ശനങ്ങളെ ഒരാള്‍ ആദ്യം സത്യമെന്ന് കരുതുന്നു. പക്ഷേ അടുത്ത് ചെന്നവയുടെ സ്വരൂപം പരിശോധിക്കുമ്പോഴാണ് അവ ഇല്ലാത്തവയാണെന്ന് തെളിയുന്നത്. അവയുടെ ഇല്ലായ്‌മ തെളിയുന്നതോടെതന്നെ അവയ്‌ക്കാശ്രമായിരുന്ന ഉണ്മയും വ്യക്തമായിക്കിട്ടുന്നു.

ഭ്രമദര്‍ശനങ്ങളുടെ ഇല്ലായ്‌മ തെളിഞ്ഞാലേ അവയ്‌ക്ക് പിന്നിലുള്ള ഉണ്മവ്യക്തമാകൂ എന്നും ധരിക്കേണ്ടതാണ്. കയറില്‍ കാണുന്ന പാമ്പ് സത്യമെന്ന് കരുതുന്നിടത്തോളം കയറിനെ കാണാന്‍ കഴിയുകയില്ല. പ്രപഞ്ചസത്യത്തിന്റെയും കഥയിതുതന്നെ. പ്രപഞ്ചഘടകങ്ങളെ ആരംഭത്തില്‍ ഒരാള്‍ സത്യമായിക്കാണുന്നു. പക്ഷേ വിചാരം ചെയ്ത് മുന്നോട്ടുനീങ്ങുമ്പോഴാണ് അവ ഇല്ലാത്തതാണെന്ന് തെളിയുന്നത്.

പ്രപഞ്ചസത്യങ്ങള്‍ എപ്പോള്‍ ഇല്ലാത്തവയാണെന്ന് തെളിയുന്നുവോ അപ്പോള്‍ മാത്രമേ അവയ്‌ക്കേകാശ്രയമായ വസ്തുസത്യം തെളിയൂ, എന്ന് ഗുരുദേവന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

India

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

പുതിയ വാര്‍ത്തകള്‍

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.