Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധനം സുഖം തരുന്നുവോ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 08:53 pm IST
inSamskriti

മനുഷ്യന്റെ ഉള്ളിലെ സ്വാര്‍ത്ഥതയാണ് യുദ്ധമായി ബാഹ്യലോകത്ത് ആവിഷ്‌കരിക്കപ്പെടുന്നത്. അകത്തും പുറത്തുമുള്ള യുദ്ധം ഒഴിവാക്കുകയാണ് സാംസ്‌കാരിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.

ആദര്‍ശങ്ങള്‍ പലപ്പോഴും പരിവേഷമായുണ്ടെങ്കിലും കുറച്ചുപേരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് യുദ്ധത്തിലൂടെ സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്-പണ്ടും ഇന്നും. അനേകായിരങ്ങള്‍ അതില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. മനുഷ്യജീവിതം നിരര്‍ത്ഥകവും ദുരിതമയവുമാകുന്നു.

മുന്‍പുണ്ടായിരുന്ന യുദ്ധങ്ങളില്‍ അനേകം പേര്‍ നശിക്കുകയും ഭൂരിപക്ഷം ജീവിക്കുകയും ചെയ്യുമായിരുന്നു. ഇനി ഒരു മഹായുദ്ധം ഉണ്ടാകുന്നെങ്കില്‍ മഹാഭൂരിപക്ഷം ഇല്ലാതാകുകയും, അവിടവിടെ കുറച്ച് പേര്‍ മാത്രം ചിലപ്പോള്‍ ശേഷിക്കുകയും ചെയ്യും. യുദ്ധത്തില്‍ വിജയിച്ച് ഭൗതികസുഖം നേടാമെന്ന് മോഹിക്കുന്നവര്‍ക്ക് അത് സാധിക്കുന്നുമില്ല. കാലം അവരെ വശംകെടുത്തി തോല്‍പ്പിക്കുന്നു. ധനത്തില്‍ അള്ളിപ്പിടിച്ച് കാലാതീതമായ സുഖവും സുരക്ഷിതത്വവും നേടാന്‍ ശ്രമിക്കുന്നവരുടെ കാര്യവും ഇതുതന്നെ. മരണക്കിടക്കയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ഒരു മഹാധനികനെ ചില സുഹൃത്തുക്കള്‍ കാണാന്‍ ചെന്നു.

ഇടയ്‌ക്കൊക്കെ ബോധം വരുമ്പോള്‍ കയ്യുയര്‍ത്തി വെപ്രാളത്തില്‍, സേഫിനുള്ളില്‍ വച്ചിരുന്ന പണം ആരെങ്കിലും എടുത്തുകളഞ്ഞോ എന്നൊന്ന് ചോദിച്ചിട്ട് വീണ്ടും അബോധത്തിലേക്ക് വീഴുന്നു. ഉള്ളില്‍നിന്ന് ലഭിക്കേണ്ട സുഖം വെളിയില്‍ തേടുന്നവന്റെ നിര്‍ഭാഗ്യാവസ്ഥ.

”ലോകം വെട്ടിപ്പിടിച്ച മഹാനെന്ന്” പലരാലും വാഴ്‌ത്തപ്പെടുന്ന അലക്‌സാണ്ടര്‍ ചക്രവര്‍ത്തി മരണത്തെ അഭിമുഖീകരിച്ചപ്പോള്‍ കിടക്കയില്‍ കിടന്നുകൊണ്ട് പറഞ്ഞുവത്രെ, തന്റെ ശരീരം ശ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ രണ്ടു കരങ്ങളും പെട്ടിയുടെ വെളിയിലേക്ക് തള്ളിവച്ചേയ്‌ക്കണമെന്ന്, ദരിദ്രരില്‍ ദരിദ്രനായാണ് ഒരു ചക്രവര്‍ത്തി വിടവാങ്ങുന്നതെന്നറിയിക്കാന്‍.

ശ്രീകാന്ത്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.