Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മടമ്പം കേന്ദ്രമായി സമഗ്ര കുടിവെള്ളപദ്ധതി നടപ്പിലാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 08:46 pm IST
in Kannur

ശ്രീകണ്ഠപുരം: ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മടമ്പം റഗുലേറ്റര്‍-കം-ബ്രിഡ്ജിലെ ജലസംഭരണി പ്രയോജനപ്പെടുത്തി ശ്രീകണ്ഠപുരം നഗരസഭ, ചെങ്ങളായി, മലപ്പട്ടം പഞ്ചായത്തുകള്‍ക്ക് വേണ്ടി സമഗ്ര കുടിവെള്ള പദ്ധതിക്കുള്ള നടപടി സ്വീകരിക്കാന്‍ ശ്രീകണ്ഠപുരത്ത് കെ.സി.ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും വാട്ടര്‍ അതോറിറ്റി-ഇറിഗേഷന്‍-പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. കോട്ടൂര്‍ പുഴയിലെ ഉപ്പുവെള്ളം നിയന്ത്രിക്കാന്‍ മലപ്പട്ടം മുനമ്പ് കടവില്‍ റഗുലേറ്റര്‍-കമം-ബ്രിഡ്ജ്, കാര്‍ത്തികപുരം പദ്ധതി വിപുലീകരണം എന്നിവയുടെ സാധ്യത പരിശോധിക്കാനും യോഗം നിര്‍ദ്ദേശം നല്‍കി. നബാര്‍ഡിന്റെ സഹായം ലഭിച്ച പയ്യാവൂര്‍-ഏരുവേശ്ശി കുടിവെള്ള പദ്ധതി തടസ്സങ്ങള്‍ മാറ്റി ഉടനെ ആരംഭിക്കാനും നിലവില്‍ വിവിധ പഞ്ചായത്തുകളില്‍ ഉള്ള കുടിവെള്ള പദ്ധതികളുടെ റിപ്പയറിംഗ് പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. വവിധ പഞ്ചായത്തുകളിലെയും നഗരസഭയിലെയും പ്രശ്‌നങ്ങള്‍ പ്രസിഡണ്ടുമാര്‍ ഉന്നയിച്ചതിന് അടിയന്തിരമായ പരിഹാരം കാണാന്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.

ശ്രീകണ്ഠപുരം നഗരസഭാ ചെയര്‍മാന്‍ പി.രാഘവന്‍, പഞ്ചായത്ത് പ്രസിണ്ടുമാരായ കെ.ടി.നാസര്‍ (ഇരിക്കൂര്‍), ഷെര്‍ലി അലക്‌സാണ്ടര്‍ (ഉളിക്കല്‍), ഡെയ്‌സി ചിറ്റൂപറമ്പില്‍ (പയ്യാവൂര്‍), അഡ്വ.കെ.കെ.രത്‌നകുമാരി (ചെങ്ങളായി), ബിന്ദു ബാലന്‍ (നടുവില്‍), അഡ്വ.ജോസഫ് ഐസക് (ഏരുവേശ്ശി), മോളി മാനുവല്‍ (ആലക്കോട്), മിനി (ഉദയഗിരി) എന്നിവരും ഉദ്യോഗസ്ഥന്മാരും യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

India

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

Kerala

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

News

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

Kerala

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.