കണ്ണൂര്‍: ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍, സൂക്ഷ്മാണുക്കള്‍, ജീവാമൃതം, പച്ചക്കറി വിത്തുകള്‍, ചെടികള്‍, ഗ്രോബാഗ്, പോട്ടിങ്ങ് മിക്ചര്‍, പൈപ്പ് കമ്പോസ്റ്റ് മറ്റ് കാര്‍ഷിക ഉപകരണങ്ങള്‍ ലഭ്യമാകുന്ന ഓര്‍ഗാനിക് മൈക്രോമ്പിയല്‍ പ്രിപ്പറേഷന്‍സ് കണ്ണൂര്‍ പൊടിക്കുണ്ടില്ലുള്ള ഗ്ലോബല്‍ കോംപ്ലക്‌സില്‍ ആരംഭിച്ചു.
















