Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്ഷേമത്തിലൂന്നി..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 08:00 pm IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ ബജറ്റിന്റെ സവിശേഷത ഒന്‍പതിന പദ്ധതികളുടെ ദൃഢതയായിരുന്നെങ്കില്‍ ഇക്കുറി ബജറ്റിനെ സവിശേഷമാക്കുന്നത് പത്ത് ആശയങ്ങളാണ്. കര്‍ഷകരാണ് ഒന്നാമത്.

ഗ്രാമീണ ജനസംഖ്യ

ഗ്രാമീണവികസനത്തിന് പ്രതിവര്‍ഷം ചെലവിടുന്നത് മൂന്നുലക്ഷം കോടി. 2019ഓടെ 50,000 ഗ്രാമ പഞ്ചായത്തുകളില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിക്കായി റെക്കോര്‍ഡ് തുകയായ 48,000 കോടി രൂപ. ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം പ്രതിദിനം 133 കിലോമീറ്റര്‍.

കേന്ദ്രവിഹിതം 19,000 കോടി രൂപ ഉള്‍പ്പെടെ 27,000 കോടി ഗ്രാമറോഡുകളുടെ നിര്‍മ്മാണത്തിന. 2019ഓടെ ഒരു കോടി ഭവനങ്ങള്‍ നിര്‍മ്മിക്കും. 23,000 കോടി ഇത്തവണ അനുവദിച്ചിട്ടുണ്ട്. ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിന് 4,814 കോടി. ഗ്രാമ പുരോഗമനത്തിനായി 4,500 കോടി രൂപ.

യുവജനത

600ലധികം ജില്ലകളില്‍ പ്രധാനമന്ത്രി കൗശലകേന്ദ്രങ്ങള്‍ ആരംഭിച്ച് നൈപുണ്യപരിശീലനം നല്‍കും. മൂന്നരക്കോടി യുവാക്കള്‍ക്ക് പരിശീലനത്തിനായി സങ്കല്‍പ്പ് പദ്ധതി വഴി 4000 കോടി ചെലവിടും. വ്യാവസായിക മേഖലയിലെ തൊഴില്‍ നൈപുണ്യ പരിശീലനത്തിന്2,200 കോടി.

അടിസ്ഥാന സൗകര്യ മേഖല

ദേശീയപാതകളുടെ നിര്‍മ്മാണത്തിനായി 64,900 കോടി രൂപ. തീരദേശത്ത് 2000 കിലോമീറ്റര്‍ പാത നിര്‍മ്മിക്കും. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന വഴി നിര്‍മ്മിച്ച റോഡുകളുടെ നീളം 1,40,000 കിലോമീറ്ററാണ്. ഗതാഗത മേഖലയ്‌ക്ക് 2,41,387 കോടി രൂപ.

ഭാരത്‌നെറ്റ് പദ്ധതി പ്രകാരം ഒന്നര ലക്ഷം കിലോമീറ്ററാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിച്ചത്. ഇതിനായി പതിനായിരം കോടി രൂപയാണ് അനുവദിച്ചത്. ഈവര്‍ഷം ഒന്നരലക്ഷത്തോളം ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കും.

ഒറീസയിലും രാജസ്ഥാനിലും ഓരോ എണ്ണ ശേഖരണ കേന്ദ്രങ്ങളും സ്ഥാപിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി 3,96,135 കോടി.

സാമ്പത്തിക മേഖല

സുസ്ഥിര സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരിക ലക്ഷ്യം. വിദേശനിക്ഷേപം പൂര്‍ണ്ണമായും ഓണ്‍ലൈനിലൂടെ ആക്കിയതിന്റെ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. മധ്യസ്ഥതയും അനുരഞ്ജനവും സംബന്ധിച്ച 1996ലെ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് അടിസ്ഥാന സൗകര്യമേഖലയിലെ തര്‍ക്കങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഏറ്റെടുക്കല്‍, ലയനം തുടങ്ങിയ ഫലപ്രദ മാര്‍ഗ്ഗങ്ങളിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷപ്പെടുത്തുക. പൊതുമേഖലാ ബാങ്കുകള്‍ക്ക് സഹായമായി പതിനായിരം കോടി രൂപ. മുന്‍വര്‍ഷം മുദ്രായോജനയിലൂടെ 1.22 ലക്ഷം കോടിയുടെ വായ്‌പ നല്‍കിയപ്പോള്‍ വരുംവര്‍ഷം 2.44 ലക്ഷം കോടി രൂപ വായ്‌പയായി അനുവദിക്കും. സ്റ്റാന്റ് അപ്പ് ഇന്ത്യ വഴി 16,000 പുതിയ സംരംഭകരെ സൃഷ്ടിക്കും.

പൊതുസേവനം

സബ്‌സിഡി നേരിട്ടു കൈമാറുന്ന പദ്ധതിയില്‍ 84 കേന്ദ്രപദ്ധതികള്‍ ലയിപ്പിച്ചു. മണ്ണെണ്ണ സബ്‌സിഡി നേരിട്ട് നല്‍കിയതോടെ ചില സംസ്ഥാനങ്ങള്‍ മണ്ണെണ്ണ മിച്ച സംസ്ഥാനങ്ങളായി മാറി. ഹെഡ് പോസ്റ്റ് ഓഫീസുകളെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളാക്കി മാറ്റും. വാറണ്ടില്‍ യാത്ര ചെയ്യുന്ന സൈനികര്‍ക്ക് ടിക്കറ്റ് വരി നില്‍ക്കാതെ ഓണ്‍ലൈനായി ബുക്കുചെയ്യാം. സൈനികരുടെ പെന്‍ഷന്‍ വിതരണം ഓണ്‍ലൈനാക്കി. പിന്നോക്കക്കാരായ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ ലഭിക്കാനുള്ള കടമ്പകള്‍ ഇല്ലാതാക്കി. ഒറ്റ രജിസ്‌ട്രേഷനും രണ്ടുഘട്ട പരീക്ഷയും മാത്രം. ട്രിബ്യൂണലുകളെ ലയിപ്പിച്ച് നടപടിക്രമങ്ങള്‍ ലഘൂകരിക്കും. ഭരണതലത്തിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനാഘോഷവേള ഉപയോഗിക്കും.

്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.