Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആ പ്രഫസറുടെ 18 വർഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 07:21 pm IST
inSamskriti

‘പത്രം, പുഷ്പം, ഫലം, തോയം’ എന്തോ ആവട്ടെ, ഭക്തിയുണ്ടായാല്‍ മതി. എത്ര കൊടുത്തു, എത്ര ചാര്‍ത്തി എന്നതല്ല കാര്യം. ഏതു ഭാവനയോടെ കൊടുക്കുന്നുവെന്നതാണ്.

ഒരിക്കല്‍ ഒരു പ്രൊഫസറോടു ഞാന്‍ ചര്‍ച്ച നടത്തി. അതു വിദ്യാഭാസം സംബന്ധിച്ചായിരുന്നു. ഞങ്ങളില്‍ രണ്ടു പേരിലും വിചാര ഭേദമുളവായി. അവസാനം പ്രൊഫസര്‍ പറഞ്ഞു, ‘ഞാന്‍ 18 കൊല്ലമായി പ്രവര്‍ത്തിക്കുന്നു.’ ആ പ്രൊഫസര്‍ എന്നെ കാര്യം മനസ്സിലാക്കി തരേണ്ടതായിരുന്നു.

പക്ഷേ, അങ്ങനെ ചെയ്യാതെ, ഞാന്‍ ഇത്ര കൊല്ലമായി അദ്ധ്യാപന ജോലി ചെയ്യുന്നുവെന്നു പറഞ്ഞപ്പോള്‍, ഞാന്‍ തമാശയായി പറഞ്ഞു, ’18 വര്‍ഷം യന്ത്രത്തിന്റെ കൂടെ തിരിഞ്ഞതു കൊണ്ട് കാള യന്ത്രശാസ്ത്രജ്ഞനാകുമോ? യന്ത്രശാസ്ത്രജ്ഞന്‍ വേറെ, കണ്ണു കെട്ടി തിരിയുന്ന കാള വേറെ. ഒന്ന് വിദ്യാഭ്യാസ ശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ ഭാരം ചുമക്കുന്നവന്‍ മറ്റൊന്ന്. 18 കൊല്ലം ഭാരം ചുമക്കുന്ന കൂലിക്കാരന്റെ ബുദ്ധിയില്‍ കടന്നിട്ടില്ലാത്ത അനുഭവം ശാസ്ത്രജ്ഞന് 6 മാസം കൊണ്ടു കിട്ടും. ആ പ്രൊഫസര്‍ താനിത്ര കൊല്ലം പ്രവൃത്തിയെടുത്തുവെന്ന് മേനി പറയുകയാണ് ചെയ്തത്. മേനി പറഞ്ഞതു കൊണ്ട് സത്യം വെളിവാകുകയില്ല.

ഇതു പോലെ പരമേശ്വരന്റെ മുമ്പില്‍ എത്ര കുന്നു കൂട്ടി എന്നതിനു മഹത്വമില്ല. പേരോ ആകാരമോ വിലയോ അല്ല; ഭാവനയാണ് കാര്യം. എന്താണ് എത്രയാണ് അര്‍പ്പിച്ചത് എന്നല്ല ചോദ്യം; എങ്ങനെ ചെയ്തുവെന്നതാണ്.

ഗീതയില്‍ 700 ശ്ലോകമേയുളളു. പതിനായിരക്കണക്കിനു ശ്ലോകങ്ങളുളള ഗ്രന്ഥങ്ങളും ഉണ്ട്. പക്ഷേ വസ്തുക്കളുടെ ആകാരം വലിയതായതു കൊണ്ട് അതിന്റെ ഉപയോഗവും വലുതാകുമെന്നോ അധികമാകുമെന്നോ പറയാന്‍ കഴിയില്ല. വസ്തുവില്‍ തേജസ്സ് എത്രയുണ്ട്, സാമര്‍ത്ഥ്യം എത്രയുണ്ട് എന്നാണ് നോക്കേണ്ടത്.

ജീവിതത്തില്‍ കര്‍മ്മം എത്രയുണ്ടായിരുന്നുവെന്നതിനു മഹത്വമില്ല. ഈശ്വരാര്‍പ്പണ ബുദ്ധിയോടെ ഒരു കര്‍മ്മമെങ്കിലും ചെയ്താല്‍ അതു തന്നെയാണ് നമുക്ക് തികച്ചും ലാഭമാവുക. ചിലപ്പോള്‍ ഒരൊറ്റ പരിശുദ്ധ ക്ഷണത്തില്‍, പന്തീരാണ്ടു കൊല്ലങ്ങളായി ഉണ്ടാവാത്തത്ര അനുഭവം നമുക്കുണ്ടാകുന്നു.

ആശയം ഇതാണ്: ജീവിതത്തിലെ ഋജുവായ കര്‍മ്മങ്ങള്‍, തുച്ഛ ക്രിയകള്‍ പരമേശ്വരന് അര്‍പ്പിക്കുക. എന്നാല്‍, ജീവിതത്തില്‍ അതു കൊണ്ട് സാമര്‍ത്ഥ്യമുണ്ടാകും. മോക്ഷം കൈവരും. കര്‍മ്മം ചെയ്തിട്ടും അതിന്റെ ഫലം ത്യജിച്ച് അത് ഈശ്വരനര്‍പ്പിക്കുക എന്നത് രാജയോഗമായി. ഇത് കര്‍മ്മ യോഗത്തേക്കാളും ഒരടി മുമ്പിലാണ്.

(കര്‍മ്മവും ആത്മീയതയും സാമൂഹ്യ ജീവിതവും സമന്വയിപ്പിച്ച അസാധാരണ വിശേഷ വ്യക്തികളില്‍ മുഖ്യനായിരുന്നു ആചാര്യ വിനോബാ ഭാവെ. വിനോബാജി എന്നു കേള്‍വികേട്ട അദ്ദേഹത്തിന്റെ ഭൂദാന പ്രസ്ഥാനം വന്‍ സാമൂഹ്യ വിപ്ലവത്തിനു വഴിതുറന്നു. ഭഗവദ് ഗീത ആധാമാക്കി വിനോബാജി നടത്തിയ പ്രഭാഷണ പരമ്പര, ഭാരതമെമ്പാടും ആത്മീയതിയിലൂന്നിയ സാമൂഹ്യ വിപ്ലവത്തിനു കാരണമായി)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.