സംസ്ഥാന ടാലന്റ് സര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ മാഹി ആവില എല്‍പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളായ മുചുകുന്ന് മമ്മിളി രാജേന്ദ്രന്‍-ജോഷിമോള്‍ ദമ്പതികളുടെ മകള്‍ എം.ഷേക, രണ്ടാം സ്ഥാനം നേടിയ വാണിമേല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്-ഷക്കീല ദമ്പതികളുടെ മകള്‍ നദ ഷാഹുല്‍ എന്നിവര്‍
















