Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുറുപ്പന്തറയില്‍ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല: ഉമ്മന്‍ ചാണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2017, 11:29 pm IST
in Kerala

 

കൊച്ചി: കടുത്തുരുത്തി മണ്ഡലത്തിലെ കുറുപ്പന്തറയില്‍ ടീം സോളാര്‍ കമ്പനിയുടെ പദ്ധതി ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചില്ലെന്നും വിവാദങ്ങള്‍ വന്നതിന് ശേഷമാണ് അതെക്കുറിച്ച് അറിഞ്ഞതെന്നും ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷനില്‍ പറഞ്ഞു. എന്നാല്‍, ഉമ്മന്‍ചാണ്ടിക്ക് സമയം ഇല്ലാത്തതിനാലാണ് മന്ത്രിയായിരുന്ന കെ.സി. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തതതെന്ന് സരിത എസ്. നായര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. പദ്ധതിയുടെ വിശ്വാസ്യത ബോധ്യമായതിനാലും സ്ഥലം എംഎല്‍എ വിളിച്ചതിനാലുമാണ് ഉദ്ഘാടനത്തിന് പോയതെന്ന് കെ.സി. ജോസഫും മൊഴി നല്‍കിയിരുന്നു.

വിവാദങ്ങള്‍ ഉണ്ടായശേഷമാണ് താന്‍ ഉദ്ഘാടനത്തെ കുറിച്ച് ജോസഫിനോട് ചോദിച്ചതെന്ന് ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷന്റെ അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പദ്ധതിയുടെ വിശ്വാസ്യത ബോധ്യപ്പെട്ടതായി തന്നോടും ജോസഫ് പറഞ്ഞു. ഇരിക്കൂറില്‍ പദ്ധതി ആരംഭിക്കുന്നതിനെക്കുറിച്ചും അദ്ദേഹം തിരക്കി. പി.സി. വിഷ്ണുനാഥ് എംഎല്‍എയും പദ്ധതി നടപ്പാക്കാന്‍ പ്രാരംഭ നടപടികള്‍ തുടങ്ങി. എന്നാല്‍, പിന്നീട് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ സര്‍ക്കാരിന് ഒരു പൈസപോലും നഷ്ടം വരാതെ എല്ലാ പദ്ധതികളും ഉപേക്ഷിച്ചതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളത്തില്‍ വിന്‍ഡ് മില്ലുകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ചും ആലോചനകള്‍ നടന്നു. എന്നാല്‍, സ്ഥലം ലഭ്യമാകാതിരുന്നതിനാലാണ് മുന്നോട്ട് പോകാതിരുന്നത്. കേന്ദ്രത്തിന്റെ സോളാര്‍ പോളിസിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് ശ്രദ്ധയില്‍ പെട്ടില്ല. ടീം സോളാറുമായി ധാരണാപത്രം ഒപ്പുവെച്ചതിന് ശേഷമാണ് മല്ലേലി ശ്രീധരന്‍ നായര്‍ കാണാന്‍ വന്നത്. ശ്രീധരന്‍ നായരെ സരിത നായര്‍ പരിചയപ്പെടുത്തി എന്നു പറയുന്നത് ശരിയല്ലെന്നും അദ്ദേഹവുമായി നേരത്തെ പരിചയം ഉണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ശ്രീധരന്‍ നായരുടെ പരാതിയില്‍ എടുത്ത സ്റ്റേറ്റ്‌മെന്റുകളില്‍ ‘മുഖ്യമന്ത്രിക്കും പങ്കുണ്ട്’ എന്ന വാക്യം രണ്ടാമത് ഒഴിവാക്കിയതില്‍ തന്റെ ഒരിടപെടലും ഉണ്ടായിട്ടില്ല. തന്റെ ഓഫീസില്‍ കൈപ്പറ്റിയ ദുരിതാശ്വാസ നിധിയിലേക്കുള്ള എല്ലാ ചെക്കുകള്‍ക്കും നന്ദിപറഞ്ഞ് താന്‍ മറുപടി നല്‍കി.

സരിത നായരെ രണ്ടു തവണ നേരില്‍ കണ്ടു. തന്റെ പിന്നില്‍ സരിത നില്‍ക്കുന്നതായി മാധ്യമങ്ങളില്‍ വന്ന പടം ശരിയാണ്. ബിജു രാധാകൃഷ്ണന്‍ തന്നെ ഗസ്റ്റ് ഹൗസില്‍ വന്ന് കണ്ട് വ്യക്തിപരമായ കാര്യം സംസാരിച്ചിരുന്നതായും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.

സരിതയുടെ വക്കീലായ ആളൂരും ഉമ്മന്‍ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്തു. തനിക്കെതിരായി സരിതയുടെ വക്കീല്‍ ഉന്നയിച്ച ലൈംഗികാരോപണം ഉമ്മന്‍ചാണ്ടി നിഷേധിച്ചു. തനിക്കെതിരെ മുന്‍പ് ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വ്യക്തി ജീവിതത്തെ പരാമര്‍ശിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകര്‍ വിലക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

പുതിയ വാര്‍ത്തകള്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.