Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാമ്പത്തിക വളര്‍ച്ച സാധാരണ നിലയിലേക്കെന്ന് സര്‍വേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2017, 11:23 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ച പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുമെന്നും 2016-2017ലെ ജിഡിപി (മൊത്തം ആഭ്യന്തര ഉത്പാദനം) 7.1 ശതമാനമായിരിക്കുമെന്നും കേന്ദ്ര ബജറ്റിനു മുന്നോടിയായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ. നാണയപ്പെരുപ്പം കുറയും, സാമ്പത്തിക അച്ചടക്കം പാലിക്കാനാകും. കുറഞ്ഞ കറന്റ് അക്കൗണ്ട് കമ്മി നിലനിര്‍ത്താനും സാധിക്കും, സര്‍വേ വ്യക്തമാക്കുന്നു.

2017 ലെ ജിഡിപി 7.1 ശതമാനമായിരിക്കും. 2016 ല്‍ ഇത് 7.6 ശതമാനം. പുതിയ കറന്‍സി നോട്ടുകള്‍ മതിയായ തോതില്‍ തിരിച്ചെത്തുകയും, നോട്ട് അസാധുവാക്കലില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതോടെ വളര്‍ച്ചാ നിരക്ക് പൂര്‍വസ്ഥിതിയിലാകും.

സുപ്രധാന വിവരങ്ങള്‍

2016 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ പരോക്ഷ നികുതിയില്‍ 26.9 ശതമാനം വളര്‍ച്ച

വിലക്കയറ്റനിരക്ക് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നിയന്ത്രിക്കാനായി. 2014-15 ല്‍ 5.9 ശതമാനമായിരുന്ന ശരാശരി വിലക്കയറ്റ നിരക്ക്, 2015-16 ല്‍ 4.9 ശതമാനമാവും, 2016 ഏപ്രില്‍- ഡിസംബറില്‍ 4.8 ശതമാനമാവുമായി

വിലക്കയറ്റനിരക്ക് 2014-15 ല്‍ രണ്ടു ശതമാനമായിരുന്നു. 2015-16 ല്‍ (-)2.5 ശതമാനമായി താഴ്ന്നു.

വിദേശനാണ്യ നിക്ഷേപം 15.5 ബില്യണ്‍ യുഎസ് ഡോളറായി വര്‍ധിച്ചു.

2015-16ല്‍ 1.2 ശതമാനമായിരുന്ന കാര്‍ഷികവളര്‍ച്ച 2016-17 ല്‍ 4.1 ശതമാനമാകും.

ഗോതമ്പ് കൃഷിയില്‍ 7.1 ശതമാനവും പയര്‍വര്‍ഗ കൃഷിയില്‍ 10.6 ശതമാനവും വര്‍ധന

വ്യവസായ വളര്‍ച്ചാ നിരക്ക് 2016-17 ല്‍ 5.2 ആയിരിക്കും, 2015-16 ല്‍ ഇത് 7.4 ശതമാനമായിരുന്നു.

കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങള്‍, രാസവളങ്ങള്‍, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നീ എട്ട് പ്രധാന വ്യവസായങ്ങളില്‍ 4.9 ശതമാനം സഞ്ചിത വളര്‍ച്ച. 2015-16 ല്‍ ഇത് 2.5 ശതമാനമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.