Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയില്‍ തദ്ദേശ ഭരണ പദ്ധതി നിര്‍വഹണത്തില്‍ പുരോഗതിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2017, 10:46 pm IST
inErnakulam

കാക്കനാട്: രണ്ടാഴ്ചക്ക് ശേഷം നടത്തിയ അവലോകനത്തിലും ജില്ലയിലെ പദ്ധതി നിര്‍വഹണത്തില്‍ പുരോഗതിയില്ല. തദ്ദേശ ഭരണസ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണം 25 ശതമാനം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.

ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മൊത്തം ചെലവഴിച്ച പദ്ധതി തുക ഏറ്റവും ഒടുവില്‍ നടത്തിയ അവലോകന റിപ്പോര്‍ട്ടില്‍ 19.69 ശതമാനമായിരുന്നു. പദ്ധതി നിര്‍വഹണത്തില്‍ ജില്ലാ പഞ്ചായത്തും കൊച്ചി കോര്‍പ്പറേഷനും നിലമെച്ചപ്പെടുത്തിയിട്ടില്ല. ജില്ലാ പഞ്ചായത്തില്‍ നേരിയ പുരോഗിയുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

കൊച്ചി കോര്‍പ്പറേഷന്‍ ചെലവഴിച്ച 11.69 ശതമാനത്തിലും നേരിയ പുരോഗതിയുണ്ടായി. ഇതോടെ 12-ാം പഞ്ചവത്സര പദ്ധതിയുടെ അവസാന വര്‍ഷ വിഹിതം വിനിയോഗിക്കുന്നതില്‍ ആശാവഹമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് ചൊവ്വാഴ്ച നടന്ന അവലോകന യോഗത്തിലെ വിലയിരുത്തല്‍. പദ്ധതി തുക വിനിയോഗത്തില്‍ 12-ാം സ്ഥാനത്തുണ്ടായിരുന്ന ജില്ല 10-ാം സ്ഥനത്തെത്തി.

32 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുക വിനിയോഗമാണ് ഇന്നലെ വിലയിരുത്തിയത്. വൈപ്പിന്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്തുകള്‍ യാഥാക്രമം 43.89 ശതമാനവും 41.66 ശതമാനവും പദ്ധതി തുക വിനിയോഗിച്ച് ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. വെറും എട്ടു ദിവസത്തിനകം 33.66 ശതമാനം തുക വിനിയോഗിച്ച് അങ്കമാലി മുനിസിപ്പാലിറ്റി തൃക്കാക്കര മുനിസിപ്പാലിറ്റിക്ക് ഒപ്പമെത്തി. തൃക്കാക്കരയില്‍ 43.75 ശതമാനമായിരുന്ന പദ്ധതി വിഹിതം 45.86 ശതമാനമായാണ് വര്‍ദ്ധിച്ചത്. 33.66 ശതമാനം ചെലവഴിച്ച അങ്കമാലിയാണ് രണ്ടാം സ്ഥാനത്ത്. ഗ്രാമപഞ്ചായത്തുകളില്‍ മുളന്തുരുത്തി (52.85 ശതമാനവും) കീരമ്പാറ (48.39 ശതമാനം) വിനിയോഗിച്ച് യാഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തി.

വ്യക്തിഗത ഗുണഭോക്തൃ പദ്ധതി തുക ചെലവഴിച്ചാണ് പല തദ്ദേശ ഭരണസ്ഥാപനങ്ങളും നിലമെച്ചപ്പെടുത്തിയതെന്നാണ് കണക്കുകള്‍ വ്യകമാക്കുന്നത്. പദ്ധതി തുക വിനയോഗം 25 ശതമാനത്തില്‍ പരാവധി 70 ശതമാനത്തില്‍ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ജില്ല പ്ലാനിങ് ബോര്‍ഡ് അധികൃതര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

Kerala

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.