Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പഠനം രസകരമാക്കി അതിഥിയും ദീപ്തിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2017, 09:10 pm IST
inLifestyle

അദിതിയും ദീപ്തിയും

ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ സാക്ഷരതാ നിരക്കില്‍ വര്‍ധനവും പുരോഗതിയുമുണ്ട്. പക്ഷെ, ലിംഗ അസമത്വം ഇപ്പോഴും തുടരുന്നു. പ്രത്യേകിച്ചും ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളില്‍. കേരളം പോലുള്ളസംസ്ഥാനങ്ങളുടെ കാര്യമല്ല പറഞ്ഞത്.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ശാസ്ത്ര-സാങ്കേതിക മേഖലകളിലേക്ക് കടന്നുവരുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറവാണ്. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 2005 ലെ റിപ്പോര്‍ട്ട് പ്രകാരം സയന്‍സില്‍ ഡോക്ടറേറ്റ് നേടുന്ന സ്ത്രീകള്‍ 37 ശതമാനം മാത്രമാണ്. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടികളെ-പ്രത്യേകിച്ചും പിന്നാക്കക്കാരായവരെ പഠനത്തിലേക്ക് ആകര്‍ഷിക്കുകയാണ് സഹോദരിമാരായ ദീപ്തി റാവു സുചീന്ദ്രനും, അദിതി പ്രസാദും.

വിരസമായ വിദ്യാഭ്യാസത്തിന് വിരാമം നല്‍കുക എന്ന ലക്ഷ്യത്തോടെ പഠനം രസകരമാക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് റോബോട്ടിക്‌സ് പഠന രീതി അടിസ്ഥാന സൗകര്യം പോലും നിഷേധിക്കപ്പെട്ട, അനാഥരായ പെണ്‍കുട്ടികള്‍ക്കായി നടപ്പാക്കുകയാണ് അദിതിയും ദീപ്തിയും. ന്യൂറോസയന്റിസ്റ്റാണ് ദീപ്തി.

2009 ലാണ് ഇരുവരും ചേര്‍ന്ന് റോബോട്ടിക്‌സ് ലേണിങ് സൊലൂഷ്യന്‍സ് എന്ന കമ്പനി രൂപീകരിച്ചത്. റോബോട്ടിക്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ് അദിതി. ദീപ്തി ചീഫ് ഇന്നൊവേഷന്‍ ഓഫീസറും, നവീനാശയമുള്ള ഭാവി തലമുറയ്‌ക്ക് പ്രചോദനമാവുകയെന്നതാണ് ലക്ഷ്യം. ചെറുപ്പം തൊട്ടെ അദിതിയും ദീപ്തിയും വിദ്യാഭ്യാസ മേഖലയോട് അതിയായ താല്‍പര്യം പുലര്‍ത്തിയിരുന്നു. അച്ഛനാണ് ഇതിന് കാരണം. പലപല വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അദ്ദേഹം ഇരുവരേയും പ്രോത്സാഹിപ്പിച്ചു. നിരീക്ഷണങ്ങളിലൂടെയും രസകരമായ മാര്‍ഗ്ഗങ്ങളിലൂടെയും ശാസ്ത്ര തത്വങ്ങള്‍ കണ്ടെത്താനുള്ള രീതിയും പഠിപ്പിച്ചുകൊടുത്തു. ഇതാണ് തുടക്കം.

സ്‌കൂള്‍ വിദ്യാഭ്യസ ശേഷം അദിതി, പൂനയിലെ ഐഎല്‍എസ് ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടി. അണ്ണ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബയോ ടെക്‌നോളജി എഞ്ചിനീയറിംഗിലാണ് ദീപ്തി ബിരുദം നേടുന്നത്. തുടര്‍ന്ന് ചാപ്പല്‍ഹില്ലിലെ നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയില്‍ നിന്ന് ന്യൂറോഫിസിയോളജിയില്‍ പിഎച്ച്ഡിയെടുത്തു. പിന്നീട് വിദ്യാഭ്യാസ മേഖലയില്‍ തന്നെ ശ്രദ്ധേകേന്ദ്രീകരിക്കാന്‍ ഇരുവരും തീരുമാനിച്ചു. തുടര്‍ന്നാണ് ഇന്ത്യന്‍ ഗേള്‍സ് കോഡ് എന്ന പേരില്‍ ഒരു പദ്ധതിക്ക് തുടക്കമിടുന്നത്. കുട്ടികള്‍ ഈ പഠനരീതിയോട് താല്‍പര്യം പുലര്‍ത്തുന്നുണ്ട്. സമഗ്രമായ വിദ്യാഭ്യാസമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആപ്ലിക്കേഷനുകള്‍ അടിസ്ഥാനമാക്കിയുള്ള മേഖലകളോട് പെണ്‍കുട്ടികള്‍ കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നുവെന്ന് ദീപ്തി പറയുന്നു. ദിനംപ്രതി വികസിച്ചുവരുന്ന സാങ്കേതിക വിദ്യയുടെ മൂല്യം പെണ്‍കുട്ടികള്‍ മനസ്സിലാക്കുന്നു.

തുടക്കമെന്ന നിലയില്‍ തിരുച്ചിറപ്പള്ളിയിലെ അണ്ണൈ ആശ്രമത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആറ് വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയിലുള്ള അനാഥ പെണ്‍കുട്ടികളാണ് ഇവിടുത്തെ അന്തേവാസികള്‍. പഠനം സൗജന്യമാണ്. നേടിയ അറിവ് അവര്‍ പ്രയോജനപ്പെടുത്തുന്നത് കാണുന്നതാണ് സന്തോഷമെന്ന് അദിതിയും ദീപ്തിയും പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

India

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

Kerala

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

Kerala

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

Hockey

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.