Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഏനാത്ത് താല്‍ക്കാലിക സ്റ്റീല്‍പാലമോ തൂക്കുപാലമോ നിര്‍മ്മിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2017, 01:14 pm IST
in Kollam

കൊട്ടാരക്കര: ഏനാത്ത് പാലം അപകടാവസ്ഥയിലായി ഗതാഗതം നിരോധിച്ചതോടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സ്റ്റീല്‍ പാലമോ, തൂക്കുപാലമോ താല്‍ക്കാലികമായി നിര്‍മ്മിക്കാന്‍ ഇന്നലെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതില്‍ ഏതാണ് വേണ്ടതെന്ന് ഇന്ന് സ്ഥലം സന്ദര്‍ശിക്കുന്ന വിദഗ്ദസംഘം തീരുമാനിക്കും.

പഴയ പാലം നിലനിന്ന സ്ഥലത്തായിരിക്കും എംസി റോഡിനെ ബന്ധിപ്പിച്ചുകൊണ്ട് താല്‍ക്കാലികപാലം നിര്‍മ്മിക്കുക. യാത്രാസൗകര്യം ആവശ്യപ്പെട്ട് കുളക്കടയിലെയും ഏനാത്തെയും ജനങ്ങള്‍ പെബ്രുവരി മൂന്നിന് എംസി റോഡ് മൈലത്ത് ഉപരോധിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതാണ് പെട്ടെന്ന് തന്നെ ഇത്തരമൊരു തീരുമാനത്തിന് കാരണം. കൂടാതെ സമാന്തര റോഡുകളായി ഇപ്പോള്‍ ഉപയോഗിക്കുന്ന മൈലം-പട്ടാഴിറോഡ്, പൂത്തൂര്‍മുക്ക്-അന്തമണ്‍, ആറാട്ട്പുഴ റോഡ്, പൂത്തൂര്‍, ഞാങ്കടവ് മണ്ണടി റോഡ്, പുത്തൂര്‍, നെടിയവിള, കടമ്പനാട് റോഡ് എന്നിവ വീതികൂട്ടി അറ്റകുറ്റ പണികള്‍ നടത്തും. എവിടെയൊക്കെയാണ് ഇത്തരത്തില്‍ നിര്‍മ്മാണം ആവശ്യമായതെന്ന് ഇന്നത്തെ പരിശോധകസംഘം തീരുമാനിക്കും. വാഹനം തിരിയുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം ബോര്‍ഡുകളും, ദിശാസൂചികകളും സ്ഥാപിക്കും. ഏനാത്ത് മുതലുള്ള യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നിശ്ചിത കെഎസ്ആര്‍ടിസി ബസുകളെ അടൂര്‍, ഏനാത്ത്, മണ്ണടി, ഞാങ്കടവ്, പൂത്തൂര്‍, കൊട്ടാരക്കര വഴി തിരിച്ചുവിടും. തിരുവന്തപുരം ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് പത്തനംതിട്ട ഭാഗത്തേക്ക് വാളകം ചെങ്ങമനാട് വഴിയും മൈലം പട്ടാഴി, പൂത്തൂര്‍മുക്ക് അന്തമണ്‍, ആറാട്ട്പുഴ ഏനാത്ത് വഴി പോകാം. കെഎസ്ആര്‍ടിസി വാഹനങ്ങള്‍ പൂത്തൂര്‍മുക്ക് അന്തമണ്‍ ആറാട്ട് പുഴ, ഏനാത്ത് വഴിയാകും യാത്ര. ഏനാത്ത് പാലത്തിന്റെ ബലപ്പെടുത്തല്‍ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനും യോഗം നിര്‍ദ്ദേശം നല്‍കി. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍, പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ്‌കുമാര്‍, കുളക്കട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.രാജേഷ്, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പൊതുമരാമത്ത്, കെഎസ്ടിപി, എക്‌സിക്യൂട്ടീവ് എഞ്ചീയര്‍മാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചീയര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഈ സമിതിയാണ് ഇന്ന് സന്ദര്‍ശനം നടത്തി താല്‍ക്കാലിക പാലം സംബന്ധിച്ചും റോഡുകള്‍ വീതികൂട്ടുന്നതും സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Thiruvananthapuram

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Thiruvananthapuram

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.