ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് സമ്മേളനത്തില്‍ എന്ത് വിഷയവും ചര്‍ച്ച ചെയ്യാമെന്നും പ്രധാനമന്ത്രി പറഞ്ഞു.