Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പൂവരണി മഹാദേവക്ഷേത്രത്തില്‍ കൊടിയേറ്റ് നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 10:40 pm IST
inKottayam

പാലാ: പൂവരണി മഹാദേവക്ഷേത്രത്തില്‍ കൊടിയേറ്റ് നാളെ. ക്ഷേത്രത്തിലെ നിര്‍മ്മാണം പൂര്‍ത്തിയായ ചുറ്റുവിളക്കിന്റെയും ഗോപുരത്തിന്റെയും സമര്‍പ്പണം അന്നേദിവസം വൈകിട്ട് 5 മണിക്ക് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വൈകിട്ട് 5ന് ചുറ്റുവിളക്കിന്റെയും ഗോപുരത്തി ന്റെയും സമര്‍പ്പണം ചലച്ചിത്രതാരം പത്മശ്രീ മധു നിര്‍വ്വഹിക്കും. തുടര്‍ന്ന് 6ന് തൃക്കൊടിയേറ്റ്. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന തിരുവരങ്ങിന്റെ ഉദ്ഘാടനത്തില്‍ നാരായണന്‍ നമ്പൂതിരി വടക്കുംപാട്ട് അദ്ധ്യക്ഷത വഹിക്കും.

തിരുവരങ്ങിന്റെ ഉദ്ഘാടനം പത്മശ്രീ മധു നിര്‍വ്വഹിക്കും. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ബാലതാരം ബേബി മീനാക്ഷി ആശംസകള്‍ അര്‍പ്പിക്കും തുടര്‍ന്ന് നൃത്തസന്ധ്യ.

രണ്ടു മുതല്‍ ആറുവരെ ഉത്സവ ദിവസങ്ങളില്‍ പതിവുചടങ്ങുകള്‍ കൂടാത രാവിലെ 10.30ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട്് 5.30ന് കാഴ്ചശ്രീബലി, രാത്രി 9.30ന് വിളക്കിനെഴുന്നള്ളിപ്പ്, തിരുവരങ്ങില്‍ ഭജന്‍സ്, മതപ്രഭാഷണം, ഓട്ടന്‍തുള്ളല്‍, സംഗീതാര്‍ച്ചന, സോപാനനൃത്തം.

ഫെബ്രുവരി 4ന് രാത്രി 7ന് നാടകം, 6ന് രാത്രി 7ന് ഹിന്ദുഐക്യവേദി അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചറിന്റെ പ്രഭാഷണം. ഫെബ്രുവരി 7ന് പള്ളിവേട്ട, രാവിലെ 8 മുതല്‍ ശ്രീബലി എഴുന്നള്ളിപ്പ്, ഇരുകോല്‍ പഞ്ചാരിമേളം. വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, വേല-സേവ, രാത്രി 8ന് നൃത്തനിശ.

ഫെബ്രുവരി 8ന് ആറാട്ട്. രാവിലെ 10.30ന് ചാക്യാര്‍കൂത്ത്, ഉച്ചയ്‌ക്ക് 1.30ന് ആറാട്ട് പുറപ്പാട്, മീനച്ചിലാറ്റിലെ പാലക്കയത്തില്‍ ദേവന്റെ ആറാട്ട്. വൈകിട്ട് 4.30ന് തിരിച്ചെഴുന്നള്ളത്ത്, രാത്രി 7ന് മീനച്ചില്‍ വടക്കേക്കാവില്‍ ഇറക്കിപൂജ, 8.15ന് ആറാട്ടെതിരേല്‍പ്. 11ന് കൊടിയിറക്ക്.

ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി അരക്കോടി യിലേറെ രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ശങ്കരന്‍ നമ്പൂതിരി, സുനില്‍കുമാര്‍ ആനിക്കാട്ട്, സഞ്ജീവ് കുമാര്‍ ശ്രീഭവനം, സജി സി.വി ചെരുവില്‍, പി.ആര്‍. പത്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

Entertainment

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

Entertainment

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.