Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജപ്പാന്‍ കുടിവെള്ളം പുനലൂരിന് ലഭിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 03:40 pm IST
in Kollam

പുനലൂര്‍: നഗരത്തിലും പരിസരപ്രദേശങ്ങളിലും ജപ്പാന്‍ കുടിവെള്ളം ലഭ്യമാക്കുമെന്ന നഗരസഭയുടെ വാഗ്ദാനം വെറുതെയായി. ജലസംഭരണിയില്‍നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുവാനുള്ള പൈപ്പുകള്‍ ഇന്നും സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ജപ്പാന്‍ കുടിവെള്ളം ലഭ്യമാക്കാന്‍ നഗരസഭാ ചെയര്‍മാന്‍ നേരിട്ട് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന വാക്കും വെറു തെയായി.

ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് ജലമെത്തിക്കാന്‍ 2010ല്‍ കമ്മീഷന്‍ ചെയ്ത പദ്ധതിമൂലം പുനലൂരിന് യാതൊരുനേട്ടവും ഉണ്ടായില്ലെന്നുമാത്രമല്ല രൂക്ഷമായ ജലക്ഷാമമാണ് സമ്മാനിക്കുന്നത്. നഗരമധ്യത്തിലൂടെ കടന്നുപോകുന്ന കല്ലടയാറ്റില്‍ നിന്നും പ്രതിദിനം 150 ദശലക്ഷം ലിറ്റര്‍ ജലമാണ് പമ്പ് ചെയ്ത് വിവിധ പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ഇതോടെ കല്ലടയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. കിണറുകളും വറ്റിവരണ്ടു.

ജപ്പാന്‍, മീനാട് കുടിവെള്ള പദ്ധതികള്‍ക്കായി 2500 കോടിയോളം രൂപയാണ് ചിലവഴിച്ചത്. എന്നാല്‍ പദ്ധതി പ്രദേശത്തെ ആര്‍ക്കും ഇതുകൊണ്ട് യാതൊരു ഗുണവും ഉണ്ടായില്ല. അന്നും ഇന്നും എംഎല്‍എയും ഇപ്പോള്‍ മന്ത്രിയുമായ അഡ്വ.കെ.രാജു ജപ്പാന്‍ കുടിവെള്ളം പുനലൂരിന് ലഭ്യമാക്കാന്‍ ഒന്നും ചെയ്യുവാനും ശ്രമിച്ചില്ല. പ്രാദേശിക ജലസ്രോതസ്സുകള്‍ സംരക്ഷിക്കാതെ കോടികള്‍ ചെലവിട്ട് നഗരത്തിന് സമീപത്തുള്ള പനംകുറ്റി മലയില്‍ സ്ഥാപിച്ചുട്ടുള്ള കൂറ്റന്‍ പ്ലാന്റുകളും തോളിക്കോട്ടെ പമ്പുഹൗസുകളും ഒക്കെ കിഴക്കന്‍ മേഖലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം സമ്മാനിക്കുമ്പോള്‍ ജനപ്രതിനിധികളുടെ പിടിപ്പുകേടാണ് തെളിയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

World

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

Kerala

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

Kerala

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

Main Article

സോമനാഥും ഭാരത ചൈതന്യവും!

പുതിയ വാര്‍ത്തകള്‍

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.