Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മതസൗഹാര്‍ദ്ദത്തിന്റെ സംഗീതവഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2017, 11:50 pm IST
in Thiruvananthapuram

വിഴിഞ്ഞം: ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ പതിനഞ്ച് മണിക്കൂര്‍ നീണ്ട സംഗീതകച്ചേരി നടത്തി വ്യത്യസ്ഥനാകാന്‍ ഒരുങ്ങുകയാണ് വാഴമുട്ടം ചന്ദ്രബാബു എന്ന സംഗീതജ്ഞന്‍. എന്നാല്‍ ഈ സംഗീത സദസ്സ് വ്യത്യസ്ഥമാകുന്നതിന് മറ്റൊരു കാരണം വിവിധ മതങ്ങളുടെ ഗാനങ്ങള്‍ ഒരു വേദിയില്‍ തന്നെ ആലപിക്കപ്പെടുന്നു എന്നത് കൊണ്ട് കൂടിയാണ്. ഈ ഗാനങ്ങളെല്ലാം എഴുതിയതും സംഗീതം നല്‍കിയതും ആലപിക്കുന്നതും ചന്ദ്രബാബു തന്നെയാണ്.

മതവൈവിധ്യങ്ങളുടെ നാടായ ഭാരതത്തില്‍ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ തന്നാലാകുന്നത് ചെയ്യാനാണ് ശ്രമമെന്ന് ഇദ്ദേഹം പറയുന്നു. ഇരുപത് വര്‍ഷമായി വേദികളെ കീഴടക്കുന്ന ഇദ്ദേഹം മതസൗഹാര്‍ദ്ദ സംഗീതകച്ചേരി എന്ന വ്യത്യസ്ഥമായ പരിപാടി അവതരിപ്പിച്ചു തുടങ്ങിയിട്ട് നാല് വര്‍ഷങ്ങള്‍ പിന്നിടുന്നു. നൂറ്റിപത്താമത്തെ വേദിയിലെ കച്ചേരിയാണ് ഇന്ന് വൈഎംസിഎ ലൈബ്രറി ഹാളില്‍ നടക്കുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ഒന്‍പത് മണി വരെയാണ് സംഗീതയജ്ഞം. ഓരോ മൂന്ന് മണിക്കൂറിന് ശേഷമുള്ള ഇടവേള പോലും മൂന്ന് മിനിട്ടില്‍ ഒതുങ്ങും. അഞ്ച് സെറ്റ് പക്കമേളക്കാരാണ് ഓരോ ഇടവേളകളിലും മാറി വരുക. ലോകവേദികളില്‍ ആദ്യമായിട്ടാണ് ഇത്രയും ദൈര്‍ഘ്യമുള്ള മതസൗഹാര്‍ദ്ദ സംഗീത കച്ചേരി അരങ്ങേറുന്നത്.

പ്രശസ്ത സംഗീതജ്ഞനായ പത്മശ്രീ നെയ്യാറ്റിന്‍കര വാസുദേവന്റെ ശിഷ്യനായ ചന്ദ്രബാബു കഴിഞ്ഞ 19 വര്‍ഷമായി മുടങ്ങാതെ എല്ലാ ജനുവരി ഒന്നിനും ആറ്റുകാല്‍ ദേവിക്ഷേത്രത്തില്‍ സംഗീതാര്‍ച്ചന നടത്താറുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങളും ജീവിത ചരിത്രവുമാണ് വ്യത്യസ്ഥമായ വഴി തെരഞ്ഞെടുക്കാന്‍ പ്രേരണ നല്‍കിയത്. ഇദ്ദേഹത്തിന്റെ രചനയിലെ ‘മഹാഗണപതിം’, ‘റബ്ബേ അള്ളാഹുവെ’, ‘യേശുവിന്‍ നാമം ‘ എന്നീ കീര്‍ത്തനങ്ങള്‍ ഒരേ വേദിയിലാണ് ആലപിക്കപ്പെടുന്നത്.

സ്വാതി കലാക്ഷേത്ര എന്ന ഇദ്ദേഹത്തിന്റെ സംഗീതക്ലാസില്‍ വ്യത്യസ്ഥ മതത്തിലെ കുട്ടികള്‍ ഒരുമിച്ചിരുന്നാണ് പഠിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് പോലും ക്രിസ്ത്യന്‍ കീര്‍ത്തനങ്ങള്‍ പഠിക്കാന്‍ കുട്ടികള്‍ ഇവിടെ എത്തുന്നുണ്ട്. നേരില്‍ എത്തി പഠിക്കാന്‍ കഴിയാത്ത 100 ല്‍ പരം ഇസ്ലാം കുട്ടികള്‍ സമൂഹമാധ്യങ്ങളിലൂടെ ഇത്തരം കീര്‍ത്തനങ്ങള്‍ പഠിക്കുന്നുണ്ട്. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രചരണത്തിന്റെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിലും കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.

സംഗീതകോളേജില്‍ നിന്നാണ് ഗാനഭൂഷണവും ഗാനപ്രവീണയും കരസ്ഥമാക്കിയത്. നെയ്യാറ്റിന്‍കര വാസുദേവന്റെ ശിഷ്യത്വം സ്വീകരിച്ച് പത്തുവര്‍ഷത്തോളത്തെ സംഗീത പഠനത്തിന് ശേഷം കേരളത്തിലുടനീളം കച്ചേരിയില്‍ പാടുകയും തമ്പുരുമീട്ടുകയും ചെയ്തിട്ടുണ്ട്. എട്ട് വര്‍ഷത്തോളം സെന്റ്‌ജോസഫ് സ്‌കൂളിലെ സംഗീത അദ്ധ്യാപകനായിരുന്നു. നിലവില്‍ ആകാശവാണിയില്‍ ‘ബി ഹൈ ഗ്രേഡ്’ കംപോസറാണ്. നാല്‍പ്പത്തി അഞ്ചോളം ഭക്തിഗാന സിഡികള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഉപാസന, ഗുരുദേവ സമ്പൂര്‍ണ കീര്‍ത്തനങ്ങള്‍ എന്ന രണ്ടു പുസ്തകങ്ങളുടേയും രചിയിതാവാണ്. 2017 ല്‍ പുറത്തിറങ്ങിയ വെള്ളൈനിലാ എന്ന തമിഴ് സിനിമയില്‍ ഉള്‍പ്പെടെ ഒട്ടനവധി സീരിയലുകളിലും സംഗീതം നല്‍കിയിട്ടുണ്ട്. ാജേഷ് ബ്രഹ്മാനന്ദന്‍, ഇഷാന്‍ദേവ്, ജീവന്‍ പത്മകുമാര്‍, അജയ് തിലക് ,പ്രവീണ്‍ ശ്രീനിവാസ് തുടങ്ങിയ ഒട്ടനവധി പ്രശസ്തര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരാണ്.

സംഗീത സപര്യയ്‌ക്ക് കരുത്ത് പകര്‍ന്നു കൊണ്ട് ഭാര്യ സുമിത്രയും മക്കളായ ആദിത്യ, അഭിജ എന്നിവരും കൂടെയുണ്ട്.ശ്രീനാരായണ മിഷന്‍ അവാര്‍ഡ്, സ്വരാഞ്ജലി പുരസ്‌കാരം, മതമൈത്രി പുരസ്‌കാരം, മതമൈത്രി സംഗീത കലാരത്‌ന പുരസ്‌കാരം തുടങ്ങിയവ ലഭിച്ച ചന്ദ്രബാബുവിന് ലഭിച്ച അംഗീകാരങ്ങളില്‍ ചിലതു മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

പുതിയ വാര്‍ത്തകള്‍

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിനെ പൂട്ടാൻ ഇഡി ; പാർട്ടിയ്‌ക്കും, നേതാക്കൾക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.