Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗീതാദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2017, 09:33 pm IST
inSamskriti

മായയില്‍ അപഹരിക്കപ്പെട്ട  ജ്ഞാനത്തോടുകൂടിയവര്‍

അവര്‍ എന്തൊക്കെയോ അറിവുനേടിയവരാണ്. പക്ഷേ മായയുടെ ശക്തിക്ക് വശംവദരായി, ശാസ്ത്രനിര്‍ദ്ദേശങ്ങളെയും ഗുരുപദേശങ്ങളെയും തെറ്റായി വ്യാഖ്യാനിച്ച് പ്രഭാഷണം നടത്തുകയും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവരാണ്. പണ്ഡിതന്മാരും തത്വചിന്തകന്മാരും കവികളും സാമൂഹ്യപരിഷ്‌കര്‍ത്താക്കളും മറ്റുമാണ് അവര്‍.

ശ്രീകൃഷ്ണ ഭഗവാന്‍ സച്ചിദാനന്ദമയന്‍ ആണെന്നും, പരമദിവ്യപുരുഷനാണെന്നും അനേകകോടി ബ്രഹ്മാണ്ഡങ്ങളെ സൃഷ്ടിച്ചു നിലനിര്‍ത്തി ലയിപ്പിക്കുന്നവനാണെന്നും മനസ്സിലാക്കാന്‍ അവര്‍ കൂട്ടാക്കുകയേ ഇല്ല. അവര്‍ ഭഗവാനെ നമ്മെപ്പോലെ വിഷയലമ്പടനായിരുന്ന ഒരു സാധാരണ മനുഷ്യനായി മാത്രം കണക്കാക്കുന്നു. ഭഗവദ്ഗീതയ്‌ക്കു സ്വന്തമായ അര്‍ത്ഥം കല്‍പ്പിച്ചുണ്ടാക്കി പ്രചരിപ്പിക്കുന്നു. അവര്‍ ഭഗവാനെ ഓര്‍ക്കാന്‍ പോലും തുനിയുന്നില്ല.

ആസുരഭാവം കൈക്കൊണ്ടവര്‍

ഇവര്‍ ജനിച്ചതുമുതല്‍ ഒരിക്കല്‍പ്പോലും ഭഗവാനെ അംഗീകരിക്കാത്തവരാണ്, മാത്രമല്ല, ദ്വേഷിക്കുന്നവരാണ്. ഭഗവാനെപ്പറ്റി കേള്‍ക്കാന്‍പോലും അവര്‍ ഒരുങ്ങുകയില്ല. അവര്‍-അസുക്കളില്‍ അതായത് ഇന്ദ്രിയസുഖങ്ങളില്‍ രമിക്കുന്നവര്‍, അസുരന്മാര്‍ മാത്രമാണ്.

മനുഷ്യരുടെ നാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്(ക്ഷയായ ജഗതോ നിതാഃ) ഈശ്വരന്‍ എന്നൊരാള്‍ ഇല്ല (ജഗദ് ആഹുരനീശ്വരം). മോഷണം നടത്തിയിട്ടോ കൊലപാതകം നടത്തിയിട്ടോ എങ്ങനെയായാലും പണം സമ്പാദിക്കണം എന്നുമാത്രം ആഗ്രഹിക്കുന്നവരാണ്. (അന്യായേന അര്‍ത്ഥസഞ്ചയാന്‍ ഈഹന്തേ) ഈ ശത്രുവിനെ ഞാന്‍ കൊന്നു (അസൗമയാഹരതഃശത്രു). രണ്ട് മൂന്ന് നാല്ഇങ്ങനെ ഇനി എല്ലാ ശത്രുക്കളെയും ഞാന്‍ കൊല്ലും (ഹനിഷ്യേ ചാപരാന്‍ അവി) ഞാന്‍ തന്നെയാണ് ഈശ്വരന്‍ (ഈശ്വരോഹം). മറ്റൊരുത്തനും എനിക്ക് തുല്യനല്ല(നാ ന്യോസ്തി സദൃശോമയാ) ഇങ്ങനെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇവര്‍, മൃഗങ്ങളായും പക്ഷികളായും വൃക്ഷികളായും ജനിച്ച് അധോഗതി നേടും. സംശയം വേണ്ട.

ഭഗവാനെ ഭജിക്കുന്നവര്‍ നാലുതരക്കാരാണ് (7-16)

പൂര്‍വജന്മത്തില്‍ ശാസ്ത്രനിര്‍ദ്ദിഷ്ഠങ്ങളായ പുണ്യകര്‍മങ്ങള്‍ ചെയ്തവര്‍ക്കു മാത്രമേ ഭഗവാനെ ഭജിക്കണമെന്ന് തോന്നുകയുള്ളൂ. പാണ്ഡിത്യം നേടിയതുകൊണ്ടോ, ബ്രഹ്മസൂത്രം പഠിച്ചതുകൊണ്ടോ മാത്രം ശ്രീകൃഷ്ണനെ ഭജിക്കണമെന്ന് തോന്നുകപോലും ചെയ്യില്ല.

അനേകജന്മസ്രാഹസ്രൈ

തപോദാനസമാധിഭിഃ

നരാണാം ക്ഷീണപാപാനാം

കൃഷ്‌ണേഭക്തിഃ പ്രജായതേ

(ഈ ജന്മത്തിന് മുന്‍പ് ആയിരക്കണക്കില്‍ ജന്മങ്ങള്‍ നമുക്ക് കഴിഞ്ഞുപോയിട്ടുണ്ട്. ആ ജന്മങ്ങളില്‍ തപസ്സ്, ദാനം തുടങ്ങി വേദവിഹിത കര്‍മങ്ങള്‍ നിഷ്‌കാമമായി ചെയ്ത് പാപസഞ്ചയം നശിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ശ്രീകൃഷ്ണനില്‍ ഭക്തി ജനിക്കുകയുള്ളൂ.)

അങ്ങനെ പുണ്യകര്‍മങ്ങള്‍ ചെയ്ത് ശീലിച്ചവരെയാണ് ഭഗവാന്‍ സുകൃതികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. അവരുടെ പുണ്യങ്ങളുടെ താരതമ്യം അനുസരിച്ച് ആ ഭക്തന്മാര്‍ നാലുതരക്കാരാണ് എന്ന് മനസ്സിലാക്കണം. 1) ആര്‍ത്തന്‍, 2) ജിജ്ഞാസു. 3) അര്‍ത്ഥാര്‍ത്ഥി 4) ജ്ഞാനി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.