Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി മെട്രോ: റോഡ് ഗതാഗതം സുഗമമാക്കാന്‍ ഉന്നതതല പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 11:30 pm IST
inErnakulam

ആലുവ: കൊച്ചി മെട്രോ കടന്നു പോകുന്ന ഭാഗങ്ങളില്‍ റോഡ് ഗതാഗതവും സുഗമമാക്കുന്നതിനായി ഗതാഗത പരിഷ്‌കാരങ്ങള്‍ക്കായി ഉന്നതതല പരിശോധനയാരംഭിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നടപ്പിലാക്കേണ്ട ഭേദഗതിയാണ് പരിശോധിക്കുന്നത്.

ദേശീയപാതയില്‍ ആലുവ ബൈപാസ് മുതല്‍ മുട്ടം വരെയാണ് ഇന്നലെ പരിശോധന നടന്നത്. മെട്രോക്ക് അനുസൃതമായി റോഡില്‍ നിയന്ത്രണങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് സംഘം കണ്ടെത്തി. യു ടേണുകള്‍, സീബ്രാ വരകള്‍, സൂചന ബോര്‍ഡുകള്‍, സിഗ്‌നലുകള്‍ തുടങ്ങിയവ പുനക്രമീകരിക്കേണ്ടതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. യുടേണുകളാണ് പലപ്പോഴും അപകടങ്ങള്‍ക്ക് ഇട നല്‍കുന്നതെന്നാണ് വിലയിരുത്തിയത്. ചിലയിടങ്ങളില്‍ യുടേണുകളെ കുറിച്ച് എതിര്‍പ്പും നില നില്‍ക്കുന്നുണ്ട്. മെട്രോ അനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയിരുന്ന പരിഷ്‌കാരത്തെ പറ്റി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം പരിഷ്‌കാരങ്ങള്‍ മൂലം അപകടങ്ങള്‍ വര്‍ദ്ധിച്ചതായും ആരോപണങ്ങളുണ്ട്.

ഇതേ തുടര്‍ന്നാണ് ഭേദഗധികള്‍ വരുത്താന്‍ പരിശോധന നടത്തുന്നത്. ഭേദഗതികള്‍ തീരുമാനിച്ച ശേഷം അവ നടപ്പിലാക്കാന്‍ മെട്രോ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കും.

വിവിധ വകുപ്പുകള്‍ മേധാവികള്‍ സംയുക്തമായിട്ടായിരുന്നു പരിശോധന. നാറ്റ്പാക് കണ്‍സള്‍ട്ടന്റ് റിട്ട.എസ്.പി. ശശികുമാര്‍, ശാസ്ത്രജ്ഞന്‍മാരായ സുബിന്‍ബാബു, എബിന്‍ സാം, ഡിവൈ.എസ്.പി. സനില്‍ കുമാര്‍, ട്രാഫിക് എസ്.ഐ. സോണി മത്തായി, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ് കുമാര്‍, നജീബ്, മെട്രോ കണ്‍സള്‍ട്ടന്റ് മേരി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ആലുവ ബൈപാസ് കവലയില്‍ അപകടമുണ്ടായ ഭാഗം സംഘം പരിശോധിച്ചു. അപകടങ്ങളില്‍ ഒന്നിലധികം മരണങ്ങളുണ്ടായാല്‍ ശാസ്ത്രീയ പരിശോധന നടത്തി കാരണം കണ്ടെത്തണമെന്നുണ്ട്. ഇതിന്റെ ഭാഗമായാണു നാറ്റ്പാക് സംഘത്തിന്റെ നേതൃത്വത്തില്‍ ഇവിടെ പരിശോധന നടത്തിയത്. കവലയുടെ വികസന കുറവ് അപകടത്തിനു കാരണമായതായാണ് ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.