Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കനിവുളളവര്‍ കാണണം ലളിതയുടെ കരളലയിക്കുന്ന ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 09:08 pm IST
inKasargod

കാഞ്ഞങ്ങാട്: അസ്ഥി നുറുങ്ങുന്ന വേദനയ്‌ക്കൊപ്പം വിശപ്പകറ്റാന്‍ വഴിയില്ലാതെ ജീവിതം വഴി മുട്ടി നില്‍ക്കുന്ന ലളിതയുടെയും കുടുംബത്തിന്റെയും കഥ ആരുടെയും കരള്‍ അലിയിക്കും. മൂന്നാംമൈല്‍ പേരൂരിലെ രാമന്‍-നാരായണി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് മുപ്പത്തുകാരി ലളിത. വൃക്ക രോഗം മൂലം ചെറുപ്പം മുതലേ ലളിത ചികിത്സയിലാണ്. പഠിക്കാന്‍ മാര്‍ഗ്ഗമില്ലാതെ കാഞ്ഞങ്ങാട് നഗരത്തില്‍ സെയില്‍സ് ഗേളായി ജോലി നോക്കുന്നതിനിടയിലാണ് ലളിതക്ക് അസ്ഥി നുറുങ്ങുന്ന രോഗം കൂടി പിടിപ്പെട്ടത്. ഇതോടെ ജോലിയും അവസാനിപ്പിക്കേണ്ടി വന്നു. ദര്‍ഘാസ് ഭൂമിയിലെ പൊളിഞ്ഞു വീഴാറായ കൂരയിലായിരുന്നു ലളിതയും മാതാപിതാക്കളും താമസിച്ചിരുന്നത്. ലളിതയുടെ അച്ഛനും അമ്മയും മാറാരോഗികളാണ്. ലളിത ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം പട്ടിണി കൂടാതെ കഴിഞ്ഞത്. ലളിതക്ക് കൂടി ജോലിക്ക് പോകാന്‍ കഴിയാതെ വന്നതോടെ ഈ കുടുംബം മുഴു പട്ടിണിയിലായി. ഇതിനിടയില്‍ വീട് വാസയോഗ്യമല്ലാതായി മാറുകയും ചെയ്തു. ഇതോടെ ഇവര്‍ രാമന്റെ സഹോദരന്‍ പക്കീരന്റെ മകന്‍ കുമാരന്റെ വീട്ടിലേക്ക് താമസം മാറ്റി. ഇവിടെ ലളിതയുടെ സഹോദരി അനിത കൂലി വേലയെടുത്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് ഈ നാലംഗ കുടുംബം അരിഷ്ടിച്ച് കഴിയുന്നത്. അനിതയുടെ ഭര്‍ത്താവ് കാലിച്ചാനടുക്കം സ്വദേശി ബാബു ഇപ്പോള്‍ അസുഖത്തെ തുടര്‍ന്ന് ഡയാലിസീസിന് വിധേയനായി കൊണ്ടിരിക്കുകയാണ്. അസുഖവും പട്ടിണിയും കൊണ്ട് ജീവിതം ദുരിതത്തിലായ ലളിതയും കുടുംബവും നിത്യവൃത്തിക്കായി കാരുണ്യമതികളുടെ സഹായത്തിനായി കൈനീട്ടുകയാണ്. ഇവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ മനുഷ്യ സ്‌നേഹികള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. രാജന്‍ പൂതങ്ങാനം ചെയര്‍മാനായും ഹരിദാസ് പേരൂര്‍ കണ്‍വീനറായും ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ച് കോട്ടപ്പാറ വിജയ ബാങ്കില്‍ അക്കൗണ്ട് തുറന്നു. നമ്പര്‍ 208601011002236 ഐഎഫ്‌സി കോഡ് വി ഐജെബി 0002086. ഫോണ്‍: 9745303177.

തെയ്യം കെട്ട് മഹോത്സവം: കലവറയ്‌ക്ക് കുറ്റിയടിച്ചു

മാവുങ്കാല്‍: മാര്‍ച്ച് 7, 8, 9 തീയ്യതികളിലായി ഏച്ചിക്കാനം കൊരവില്‍ വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിന്റെ പ്രചരണാര്‍ത്ഥം ആഘോഷക്കമ്മറ്റി പുറത്തിറക്കിയ കലണ്ടര്‍ ട്രഷറര്‍ എ.സി.ധനഞ്ജയന്‍ നമ്പ്യാര്‍ 20 വര്‍ഷം മുമ്പ് നടന്ന വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടന്നു. തെയ്യംകെട്ട് മഹോത്സവത്തിന്റെ ചൂട്ടൊപ്പിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കിയ ചാപ്പയില്‍ കുഞ്ഞിരാമന് നല്‍കി പ്രകാശം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ മടിക്കൈ കമ്മാരന്‍, അനില്‍ നീരളി, ഇ.കൃഷ്ണന്‍, നാരായണന്‍, ശ്രീധരന്‍ കാരാക്കോട്ട്, അജയകുമാര്‍ നെല്ലിക്കാട്ട് എന്നിവര്‍ സംബന്ധിച്ചു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

പുതിയ വാര്‍ത്തകള്‍

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.